സ്ത്രീകളേ...നിങ്ങൾ സുരക്ഷിതരാണോ??? ഇക്കാര്യങ്ങൾ സ്വയം ചിന്തിക്കൂ...

സ്ത്രീകൾക്ക് പറ്റിയ ചില ഇൻഷുറൻസ് പോളിസികൾ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലിസ്ഥലത്തെയും കുടുംബജീവിതത്തിലെയും പ്രശ്നങ്ങൾക്കിടയിൽ നെട്ടോട്ടമോടുന്നവരാണ് ഉദ്യോഗസ്ഥരായ സ്ത്രീകളിൽ മിക്കവരും. ഇത് ഒരു പ്രായം കഴിയുന്നതോടെ സ്ത്രീകളെ രോഗികളാക്കുന്നു. അതുകൊണ്ട് ആരോഗ്യമുള്ള കാലത്ത് തന്നെ ചില ഇൻഷുറൻസ് പോളിസികൾ എടുത്താൽ നിങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സാമ്പത്തിക സ്ഥിരതയുള്ളവരായി തീരാം.

 

സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങൾ സംബന്ധിച്ച ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള നിരവധി ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

ടാറ്റ എയ്ജ് വെൽഷുറൻസ് വുമൺ

ടാറ്റ എയ്ജ് വെൽഷുറൻസ് വുമൺ

സ്ത്രീകളുടെ മികച്ച ഹെൽത്ത് ഇൻഷുറൻസ് പോളിസികളിലൊന്നാണ് വെൽഷുറൻസ് വുമൺ പോളിസി. ഗുരുതരമായ 11 രോഗങ്ങൾ ഉൾപ്പെടുന്നതാണ് ഈ ഇൻഷുറൻസ് പോളിസി. കാൻസർ രോഗബാധിതർക്കാണ് ഇത് കൂടുതൽ ഗുണം ചെയ്യുന്നത്. അപകടത്തിൽപ്പെട്ട് പ്ലാസ്റ്റിക് സർജറി പോലുള്ള ചികിത്സ നടത്തുന്നതിനും ഈ ഇൻഷുറൻസ് പോളിസി ഗുണം ചെയ്യും.

ബജാജ് അലിയൻസ്

ബജാജ് അലിയൻസ്

എട്ട് ഗുരുതരമായ രോഗങ്ങളുടെ ചികിത്സാ ചെലവുകൾ ഈ ഇൻഷുറൻസ് പോളിസി വഴി ലഭിക്കും. ബ്രെസ്റ്റ് ക്യാൻസർ, ഫാലോപ്യൻ ട്യൂബ് കാൻസർ, ഗർഭാശയ കാൻസർ, ഓവേറിയൻ ക്യാൻസർ, യോനി കാൻസർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ കുട്ടികളുടെ വിദ്യാഭ്യാസ ബോണസ്, ജോലി നഷ്ടപ്പെട്ടാലുള്ള ആനുകൂല്യങ്ങൾ എന്നിവയും ഈ പോളിസ് വഴി ലഭിക്കും.

എച്ച് ഡിഎഫ്സി ലൈഫ് സ്മാർട്ട് വുമൺ പ്ലാൻ

എച്ച് ഡിഎഫ്സി ലൈഫ് സ്മാർട്ട് വുമൺ പ്ലാൻ

നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ചേക്കാവുന്ന ഒരു ഇൻഷുറൻസ് പ്ലാനാണിത്. സ്ത്രീകളുടെ ആരോഗ്യം, തൊഴിൽ, വിവാഹം എന്നീ ഘട്ടങ്ങളിൽ ഈ ഇൻഷുറൻസ് പോളിസി ഗുണം ചെയ്തേക്കും.

malayalam.goodreturns.in

English summary

3 Insurance Policies Specialized For Women in India

Women should consider having an insurance plan to secure the financial future of the family. To be financial stable to deal with any health issues at certain ages.
Story first published: Saturday, July 22, 2017, 15:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X