English हिन्दी ಕನ್ನಡ தமிழ் తెలుగు

ചെക്ക്

ബാങ്കില്‍ നിന്ന് ഡിഡി എടുക്കുന്നത് എങ്ങനെയെന്ന് അറിയില്ലേ!!!ഇതാ ഇവിടെ ശ്രദ്ധിക്കൂ
ഡിമാന്റ് ഡ്രാഫ്റ്റ് അല്ലെങ്കില്‍ ബാങ്ക് ഇടപാടുകള്‍ നടത്താനാണ് ഉപയോഗിക്കുന്നത്. ഡിമാന്റ് ഡ്രാഫ്റ്റ് സമര്‍പ്പിക്കുമ്പോള്‍ അതില്‍ രേഖപ്പെടുത്തിയ തുക നിര്‍ദ്ദിഷ്ട ബാങ്ക് നല്‍കും. ഡിമാന്റ് ഡ്രാഫ്റ്റ് ബാങ്കിന്റെ നിര്‍ദേശിച്ച ശാഖയില്‍ തന്നെ...
How Take Demand Draft Dd From Bank

ഇനി ചെക്കിലും ആധാര്‍; ബാങ്ക് ചെക്കുകളില്‍ ആധാര്‍ നമ്പര്‍ എഴുതാനുള്ള കോളം വന്നു
അക്കൗണ്ട് ധാതാവിന്റെ പേരും തുകയും അക്കൗണ്ട് നമ്പറും രേഖപ്പെടുത്തുന്നതിന് പുറമേ ചെക്കുകളില്‍ ആധാര്‍ നമ്പറും ഇടംപിടിക്കുന്നു. ബാങ്കിടപാടുകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍...
നിങ്ങളുടെ എല്ലാ പണമിടപാടുകളും ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ട്
ജനുവരി 17ന് പുറത്തിറക്കിയ വിജ്ഞാപനപ്രകാരം നിശ്ചിത പരിധിക്ക് പുറത്തുനടക്കുന്ന പണമിടപാടുകള്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ആദായ നികുതി വകുപ്പിനെ അറിയിക്കണമെന്ന് കര്‍ശനമായി നി...
Income Tax Department Will Track Your Transactions
ചെക്ക് ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം, ഇല്ലെങ്കില്‍ പണികിട്ടും
ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ക്ക് പ്രചാരം കൂടിയതോടെ ചെക്കുപയോഗം വളരെ കുറഞ്ഞു. ഇന്റര്‍നെറ്റ് വഴിയുള്ള ഇടപാടുകള്‍ക്ക് ഒരുപാട് സമയം ലാഭിക്കാമെന്നത് ഒരു വലിയ ഗുണമാണ്....
ഒരു ചെക്ക് മടങ്ങുമ്പോള്‍ എന്തൊക്കെ സംഭവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ
രാജ്യത്ത് ഒട്ടുമിക്ക എല്ലാവരും ഉപയോഗിക്കുന്നതാണ് ചെക്കുകള്‍. ഗവണ്‍മെന്റ് സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പണമിടപാടുകള്‍ക്ക് ഏറ്റവുമധികം ആശ്രയിക്കുന്നത് ചെക്കാണ...
Consequences Cheque Bounce
ചെക്കില്‍ കുടുങ്ങാതിരിക്കാന്‍ 10 വഴികള്‍
മൊബൈല്‍ ബാങ്കിംഗും ഇന്റര്‍നെറ്റ് ബാങ്കിംഗും ഇപ്പോള്‍ വന്‍ പ്രചാരത്തിലാണെങ്കിലും ചിലര്‍ക്ക് ബാങ്കിംഗില്‍ പഴയ രീതികളാണ് പ്രിയം. ടെക്‌നോളജി വളര്‍ന്നതോടെ ബാങ്കിംഗില്&zw...
ചെക്ക് മടങ്ങിയാല്‍ എന്ത് സംഭവിക്കും
ചെക്ക് ഇന്ത്യയില്‍ വ്യാപകമായി നമ്മളെല്ലാവരും ഉപയോഗിക്കുന്നുണ്ട്.ഗവണ്‍മെന്റ് സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പണമിടപാടുകള്‍ക്ക് ഏറ്റവുമധികം ആശ്രയിക്കുന്നത് ചെക...
Consequences You May Have Face When Your Cheque Bounces
ചെക്ക് വേണോ ? ഈ കാര്യങ്ങളറിയൂ
ബാങ്ക് സേവനങ്ങള്‍ ഇന്റര്‍നെറ്റ് വഴി ഉപയോഗിക്കുനത് ഒരുപാട് സമയം ലാഭിക്കും. എന്‍ഇഎഫ്ടി , ആര്‍ടിജിഎസ് തുടങ്ങിയ ഓണ്‍ലൈന്‍ ഇടപാടുകള്‍ പഴഞ്ചന്‍ ബാങ്കിംഗ് രീതികള്‍ക്ക് വ...
ഡിഡിയെപ്പറ്റി രസകരമായ 10 കാര്യങ്ങള്‍
ഡിഡി അല്ലെങ്കില്‍ ഡിമാന്റ് ഡ്രാഫ്റ്റ് ബാങ്ക് ഇടപാടുകള്‍ നടത്താനാണ് ഉപയോഗിക്കുന്നത്. ഡിമാന്റ് ഡ്രാഫ്റ്റ് സമര്‍പ്പിക്കുമ്പോള്‍ അതില്‍ രേഖപ്പെടുത്തിയ തുക നിര്‍ദ്ദിഷ്ട ...
Demand Draft 10 Interesting Facts To Know
SBI ചെക്ക് പേയ്‌മെന്റ് ഓണ്‍ലൈന്‍ വഴി കാന്‍സല്‍ ചെയ്യാം
ചെക്ക് പേയ്‌മെന്റ് ചെയ്യുമ്പോള്‍ നിങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. സ്‌റ്റോപ്പ് പേയ്‌മെന്റ് എന്നുളള സൗകര്യം ഉളളതിനാല്‍ ചെക്കിന്റെ പല ബുദ്ധിമുട്ടുകളില്‍ നി...
ചെക്ക് കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?
ചെക്ക് കൈമാറുമ്പോള്‍ നമ്മള്‍ പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ഇല്ലെങ്കില്‍ ചെക്ക് ബൗണ്‍സ്സ് ആകുന്നതായിരിക്കും. അതു കൂടാതെ ചെക്ക് മുഖേന എന്തെങ്കിലും...
What Check Before Giving Cheque
ഓണ്‍ലൈനായി സ്‌റ്റോപ് പേയ്‌മെന്റ് നിര്‍ദ്ദേശം എങ്ങനെ കൊടുക്കാം
കൊടുത്ത ചെക്കിലെ പണം തടയുന്നതെങ്ങനെ? ഒാടി ബാങ്കില്‍ പോകാന്‍ സമയവുമില്ല വിഷമിക്കേണ്ട എസ്ബിഐയില്‍ ഇതിനു മാര്‍ഗ്ഗമുണ്ട് ഓണ്‍ലൈനായി സ്‌റ്റോപ് പേയ്‌മെന്‍റ് ...

More Headlines