English हिन्दी ಕನ್ನಡ தமிழ் తెలుగు

ജിഎസ്ടി

ജിഎസ്ടി ഇഫക്ട്: ഫിയറ്റ് ജീപ്പുകൾക്ക് 18 ലക്ഷം വരെ കുറവ്
ജിടിഎസ് ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഫിയറ്റ് ക്രിസ്സ്ലർ ഓട്ടോമൊബൈൽസ് ജീപ്പുകളുടെ വില വെട്ടിക്കുറച്ചു. 18.49 ലക്ഷം വരെയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന ഇളവ്. ഡീസൽ മോഡൽ റാങ്ക്ളറിന് 7.14 ലക്ഷം വരെയാണ് വിലക്കുറവ്. 71.59 ലക്ഷ...
Fiat Cuts Prices Jeep Range Up Rs 18 Lakh

ദുബായിൽ സ്വർണത്തിന് വൻ വിലക്കുറവ്!!! ഗൾഫ് സ്വർണത്തിന്റെ ഡിമാൻഡ് ഉയർന്നു
ഇന്ത്യയിൽ ജിഎസ്ടി പ്രാബല്യത്തിൽ വന്നതോടെ ദുബായിൽ സ്വർണത്തിന് വൻ ഡിമാൻഡ്. സ്വർണം വാങ്ങിക്കൂട്ടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് റിപ്പോർട...
ജിഎസ്ടി തിരുത്ത്; സിഗരറ്റിന്റെ വില ഇനി പോക്കറ്റിന് ഹാനികരം!!!
ച​ര​ക്ക് സേ​വ​ന​ നി​കു​തി (ജി​എ​സ്ടി) പ്രാബല്യത്തിൽ വ​ന്ന​പ്പോ​ൾ സി​ഗ​ര​റ്റി​ന്‍റെ നി​കു​തി എ​ട്ടു​ ശ​ത​മാ​ന​ത്തോ​ളം കു​റ​ഞ്ഞി​രു​ന്നു. എന്നാൽ ഈ നിരക്ക് തിരുത്തി. ഇന്നു മ...
Gst Council Hikes Cess On Cigarette
കോഴിക്ക് വീണ്ടും കത്തി വില; 150 കടന്നു
സംസ്ഥാനത്ത് കോഴി വില വീണ്ടും കൂടി. ഒരു കിലോ കോഴിയിറച്ചിക്ക് വില 150 രൂപ കടന്നു. തമിഴ്നാട്ടിലെ ഫാമുകള്‍ വില കൂട്ടിയെന്നാണ് വീണ്ടും വ്യാപാരികൾ പറയുന്ന ന്യായം. ഇതോടെ ധനമന്ത്രിയുട...
ജിഎസ്ടി രജിസ്ട്രേഷൻ ജൂലൈ 30 വരെ മാത്രം
വ്യാ​പാ​രി​ക​ൾ ജൂ​ലൈ 30ന​കം ച​ര​ക്കുസേ​വ​ന നി​കു​തി (ജി​എ​സ്ടി) ര​ജി​സ്ട്രേ​ഷ​ൻ നടപടികൾ പൂർത്തിയാക്കണമെന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം. 20 ല​ക്ഷം രൂ​പ​യി​ൽ താ​ഴെ വാ​ർ​ഷി​ക വ...
Gst Registration Closes On July
ജിഎസ്ടി ഇഫക്ട്: വക്കീൽ ഫീസിനൊപ്പം ജിഎസ്ടി നിർബന്ധം
നിയമപരമായ സേവനങ്ങൾക്ക് ചരക്ക് സേവന നികുതി ബാധകമാണെന്ന വ്യവസ്ഥയിൽ മാറ്റമില്ലെന്ന് കേന്ദ്രസർക്കാ‍ർ വ്യക്തമാക്കി. അഭിഭാഷകർ നൽകുന്ന നിയമ സേവനങ്ങൾക്ക് ജിഎസ്ടി പ്രയോഗികമാണോ ...
പഴയ സ്വർണം, കാ‍ർ... വിൽക്കാനുണ്ടോ...??? കിട്ടുന്ന കാശ് ഓർത്ത് നോ ടെൻഷൻ
ജി.എസ്.ടി വന്നതോടെ പഴയ സ്വര്‍ണം മാറ്റി വാങ്ങുമ്പോള്‍ നികുതി നല്‍കേണ്ടി വരുമോ എന്ന് ആശങ്കയിലായിരുന്നു ജനം. എന്നാൽ പഴയ സ്വർണം, കാ‍ർ, ഇരുചക്രവാഹനങ്ങൾ തുടങ്ങിയവ വിൽക്കുന്നതിന...
No Gst On Sale Old Jewellery Cars Individuals
ജിഎസ്ടി: കേരളത്തിൽ പനിക്കാലം; മെഡിക്കൽ ഷോപ്പുകളിൽ മരുന്നില്ല
ജിഎസ്ടി പ്രാബല്യത്തിൽ വന്നതോടെ സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകളിൽ അവശ്യ മരുന്നുകൾക്ക് ക്ഷാമം. വിതരണക്കാരുടെ അപ്രഖ്യാപിത സമരം കാരണം മരുന്നുകളുടെ വിതരണം മുടങ്ങിയതാണ് അവശ്യ മര...
കോഴിക്കച്ചവടക്കാരുടെ സമരം ഒത്തുതീര്‍പ്പായി; സര്‍ക്കാരിന്റെ വിലയ്ക്ക് വില്‍ക്കാമെന്ന് വ്യാപാരികൾ
സംസ്ഥാനത്ത് കോഴിക്കച്ചവടക്കാര്‍ നടത്തിയ സമരം ഒത്തുതീര്‍പ്പായി. സര്‍ക്കാര്‍ നിശ്ചയിച്ച വിലയായ 87 രൂപയ്ക്ക് കോഴി വില്‍ക്കാമെന്ന് വ്യാപാരികള്‍ അറിയിച്ചു. കോഴിക്കോട്ട് ധന...
Poultry Traders Withdrew Strike Chicken Price Fixed At 87 K
എന്താണ് ജിഎസ്ടി റേറ്റ് ഫൈൻഡർ ആപ്ലിക്കേഷൻ? എങ്ങനെ ഇത് നേടാം?
ജൂലൈ ഒന്നിന് പ്രബല്യത്തിൽ വന്ന ജിഎസ്ടി രാജ്യത്ത് വിപ്ലവകരമായ മാറ്റത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഒരു രാജ്യത്ത് ഒരു നികുതി എന്ന തത്ത്വത്തിൽ പ്രവർത്തിക്കുന്ന നികുതി ...
നിങ്ങൾക്ക് എസ്ബിഐ അക്കൗണ്ടുണ്ടോ??? ബാങ്ക് സേവനങ്ങളുടെ പുതുക്കിയ നിരക്ക് കേട്ടാൽ ഞെട്ടും!!!
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ വിവിധ ബാങ്കിം​ഗ് സേവനങ്ങളുടെ സർവ്വീസ് ചാ‍‍ർജ് പരിഷ്കരിച്ചു. മൊബൈൽ ആപ്ലിക്കേഷനായ 'സ്റ്റേറ്റ് ബാങ്ക് ബഡ്ഡി' വഴി എടിഎം പിൻവല...
Sbi Savings Account Atm Withdrawal New Debit Card Other Ch
കേരളത്തിൽ വീണ്ടും സമരകാലം: കോഴിക്കടകൾക്ക് ഇന്ന് മുതൽ പൂട്ട്; പെട്രോൾ പമ്പുകളും മറ്റ് കടകളും നാളെ...
ജിഎസ്ടി നടപ്പിലാക്കിയതിനെ തുടർന്ന് നികുതി സംബന്ധിച്ച് വ്യാപാരികളും കോഴിക്കച്ചവടക്കാരും ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ പരാജയപ്പെട്ടു. തുടർന്ന് ഇന്നു മുതൽ സംസ്ഥാനത്ത് ...

More Headlines