ഹോം  » Topic

Aadhar News in Malayalam

പാൻ കാർഡും ആധാറും ലിങ്ക് ചെയ്യാനുള്ള സമയ പരിധി തീരുന്നു; ലിങ്ക് ചെയ്തില്ലെങ്കിൽ നടപടിയെന്ത്
പാൻ കാർഡുകൾ വഴി ഇടപാടുകൾ കൂടുതൽ നിരീക്ഷിക്കുന്നതിന് ആദായ നികുതി വകുപ്പ് നിരവധി പരിഷ്കാരങ്ങൾ കൊണ്ടു വരുന്നുണ്ട്. ഇത്തരത്തിലൊന്നാണ് ആധാറും പാൻ കാർ...

ആധാർ വിവരങ്ങൾ മറ്റൊരാളിലെത്തിയാൽ തട്ടിപ്പിന് സാധ്യത! ബാങ്കിലെ പണം നഷ്ടമാകുമോ? ശ്രദ്ധിക്കേണ്ടത് എന്തൊക്കെ
പൊതു കമ്പ്യൂട്ടറുകളില്‍ നിന്ന് ആധാര്‍ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധപുലർത്തണമെന്ന് ഈയിടെ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ...
നിങ്ങളുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ? ഇങ്ങനെ കണ്ടെത്താം
എല്ലാ ഇന്ത്യന്‍ പൗരനും ഇന്ന് കൈയ്യില്‍ സൂക്ഷിക്കേണ്ടുന്ന പ്രധാന രേഖകളിലൊന്നാണ് ആധാര്‍ കാര്‍ഡും. പല സര്‍ക്കാര്‍, സ്വകാര്യ മേഖലാ സേവനങ്ങള്‍ ലഭ...
എന്‍ആര്‍ഐകള്‍ക്ക് ആധാര്‍ ലഭിക്കുമോ? ബാങ്ക് ഇടപാടുകള്‍ക്കും മറ്റ് സേവനങ്ങള്‍ക്കും അതെങ്ങനെ ഉപയോഗപ്പെടുത്താം?
രാജ്യത്തെ പൗരന്മാര്‍ക്ക് യൂനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) യാണ് ആധാര്‍ കാര്‍ഡ് ഇഷ്യൂ ചെയ്യുന്നത്. 12 അക്ക നമ്പറോട് കൂടിയ ഈ ...
കുട്ടികള്‍ക്കായി ബാല്‍ ആധാര്‍ കാര്‍ഡ്; എങ്ങനെ ലഭിക്കുമെന്നറിയേണ്ടേ?
5 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കും ഇനി ആധാര്‍ കാര്‍ഡ് ലഭിക്കും. ഇതിനായി യുനീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പുതിയ മ...
ആധാര്‍ കാര്‍ഡിലെ നിങ്ങളുടെ ഫോട്ടോ ഇഷ്ടപ്പെട്ടില്ലേ? മിനിട്ടുകള്‍ കൊണ്ട് മാറ്റാമല്ലോ!
ആധാര്‍ കാര്‍ഡിലെ ഫോട്ടോകള്‍ എപ്പോഴും ട്രോളുകള്‍ വാരിക്കൂട്ടുന്ന ഒന്നാണ്. ആധാറിലെ തിരിച്ചറിയാന്‍ സാധിക്കാത്തതും, അവ്യക്തവുമായ ഫോട്ടോകള്‍ ന...
വിവാഹ ശേഷം ആധാര്‍ കാര്‍ഡില്‍ പേര് മാറ്റണോ? എളുപ്പത്തില്‍ ചെയ്യാന്‍ ഇതാണ് വഴി
ഒരു വ്യക്തിയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട രേഖകളില്‍ ഒന്നാണ് ആധാര്‍. സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളാകണമെങ്കിലും ഏതെങ്കിലും സാമ്...
എന്‍ആര്‍ഐ വ്യക്തികള്‍ക്ക് ആധാര്‍ എടുക്കാമോ? കൂടുതല്‍ അറിയാം
പുതിയ സിം കാര്‍ഡ് എടുക്കുന്നത് മുതല്‍ ബാങ്ക് അക്കൗണ്ട് ആരംഭിക്കണമെങ്കില്‍ വരെ നമുക്കിന്ന് ആധാന്‍ ആവശ്യമാണ്. പ്രായ, ലിംഗ ഭേദമന്യേ ഇന്ത്യക്കാരായ...
എം ആധാര്‍ ആപ്പിലൂടെ ഇനി 35 വിവിധ ആധാര്‍ സേവനങ്ങള്‍
പുതിയൊരു സിം കാര്‍ഡ് എടുക്കുന്നതില്‍ തുടങ്ങി ഒരു ബാങ്ക് അക്കൗണ്ട് ആരംഭിക്കണമെങ്കില്‍ വരെ ഇന്ന് ആധാര്‍ നിര്‍ബന്ധമാണ്. രാജ്യത്തെ പൗരന്റെ പക്കല...
മിനുട്ടുകള്‍ക്കുള്ളില്‍ ആധാര്‍ കാര്‍ഡിലെ മൊബൈല്‍ നമ്പറും, ജനനത്തീയ്യതിയും വിലാസവും തിരുത്താം
ആധാര്‍ കാര്‍ഡിലെ വ്യക്തിഗത വിവരങ്ങളില്‍ ആധാര്‍ ഉടമയ്ക്ക് തന്നെ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്ന സംവിധാനം യുഐഡിഎഐ തങ്ങളുടെ ഔദ്യോഗിക പോര്&z...
ആധാര്‍ കാര്‍ഡിലെ വിലാസം ഓണ്‍ലൈനായി മാറ്റാം
ആധാര്‍ കാര്‍ഡിലെ വിലാസം ഇനി എളുപ്പത്തില്‍ പുതുക്കാം. നേരത്തേയുണ്ടായിരുന്ന നൂലാമാലാകളും ആശയക്കുഴപ്പങ്ങളും ഒന്നുമില്ലാതെ വളരെ എളുപ്പത്തിലും വേ...
നിങ്ങള്‍ക്ക് മ്യൂച്വല്‍ഫണ്ട് എസ്‌ഐപി നിക്ഷേപമുണ്ടോ? ജൂണ്‍30ന് മുമ്പ് ഇത് ചെയ്തില്ലെങ്കില്‍ നിക്ഷേപം മുടങ്ങും
നിങ്ങള്‍ എസ്‌ഐപി രീതിയില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം നടത്തുന്ന വ്യക്തിയാണോ? എങ്കില്‍ ഇനി പറയാന്‍ പോകുന്ന കാര്യം നിങ്ങളെ സംബന്ധിച്ച് ഏറെ പ്രധ...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X