English हिन्दी ಕನ್ನಡ தமிழ் తెలుగు

Account

നിങ്ങൾക്ക് സാലറി അക്കൗണ്ടുണ്ടോ? ഇന്ത്യയിലെ മികച്ച 8 സാലറി അക്കൗണ്ടുകൾ
സ്വകാര്യ, പൊതുമേഖലാ കമ്പനികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാവർക്കും സാലറി അക്കൗണ്ടുകളുണ്ട്. തൊഴിലുടമ നൽകുന്ന ശമ്പളം ഈ അക്കൗണ്ടുകൾ വഴിയാണ് തൊഴിലാളികൾക്ക് ലഭിക്കുക. സാധാരണയായി, നിങ്ങൾ ജോലി ചെയ്യുന്ന കോർപറേറ്റുകൾക്ക് സാലറി അക്ക...
Best Salary Accounts India

പ്രവാസികള്‍ക്ക് നാട്ടില്‍ നിന്ന് പണം വിദേശത്തേക്ക് കൊണ്ടുപോകാമോ?കൊണ്ടുപോയാല്‍ എന്ത് സംഭവിക്കും
പ്രവാസികള്‍ സ്വദേശത്തേയ്ക്ക് പണവും സ്വര്‍ണവും കൊണ്ടുവരുമ്പോള്‍ പല നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കേണ്ടതുണ്ട്. എന്നാല്‍ പ്രവാസികള്‍ നമ്മുടെ നാട്ടില്‍ നിന്ന് സമ്പാദ...
എസ്ബിഐ എല്ലാ സേവനങ്ങള്‍ക്കും സര്‍വ്വീസ് ചാര്‍ജ് ഉയര്‍ത്തി, പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു
സ്വകാര്യബാങ്കുകള്‍ക്ക് പിന്നാലെ രാജ്യത്തെ് ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ വിവിധ സേവനങ്ങള്‍ക്ക് ഇനി ചാര്‍ജ് ചുമത്തും. പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതി...
Sbi Started Sevice Charges Bank Transactions From Today
ആധാര്‍ വിവരങ്ങള്‍ പൂര്‍ണ്ണസുരക്ഷിതമെന്ന് യുഐഡിഎഐ
ആധാര്‍ വിവരങ്ങള്‍ ചോരുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തയെ ശരിവെക്കുന്നുണ്ടെങ്കിലും വ്യക്തികളുടെ ആധാര്‍ വിവരങ്ങള്‍ തീര്‍ത്തും സുരക്ഷിതമാണെന്ന് യുണീക് ഐഡന്റിഫിക്കേഷന്&z...
നിങ്ങള്‍ എല്ലാ മാസവും ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് പരിശോധിക്കുന്നുണ്ടോ? നിര്‍ബന്ധമായും നോക്കണം
ബാങ്ക് ഇടപാടുകള്‍ കാണിക്കുന്ന രേഖയാണ് ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്. സാമ്പത്തികമായി നിങ്ങള്‍ എങ്ങനെ മുന്നോട്ടുപോകുന്നു എന്ന് കാണിക്കാന്‍ ബാങ്ക് സ്റ്റേറ്റ്മെന്റ്ക...
Check Your Bank Statement Every Month
നിങ്ങളുടെ എസ്ബിഐ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ഇനി പിഴ അടച്ച് മടുക്കും
അക്കൗണ്ടുകള്‍ കാലിയാക്കിയിടുന്ന ഉപഭോക്താക്കള്‍ക്കളില്‍ നിന്ന് പിഴ ഈടാക്കാനൊരുങ്ങി എസ്ബിഐ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മിനിമം ബാലന്‍സായി നിശ്ചയിച്ചിരിക്കുന്ന ത...
ഓണ്‍ലൈനായും ഓഫ്‌ലൈനായും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാം
ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നുള്ളത് ഇപ്പോള്‍ നിര്‍ബന്ധമാണ്. മാര്‍ച്ച് 31നുള്ളില്‍ ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിക്കാനാണ് കേന്ദ്ര ...
Before March 31 Link Your Aadhar Number With Bank Accounts
മാര്‍ച്ച് 31ന് മുമ്പ് എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും നെറ്റ് ബാങ്കിംഗ് ഉറപ്പാക്കണം
മാര്‍ച്ച് 31ന് മുന്‍പ് രാജ്യത്തെ എല്ലാ അക്കൗണ്ടുകള്‍ക്കും ഇന്റര്‍നെറ്റ് ബാങ്കിംഗ് സംവിധാനം ഉറപ്പാക്കണമെന്ന് ബാങ്കുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഡി...
സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു?
സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. പണമിടപാടു നടത്തുന്ന എല്ലാ സര്‍ക്കാര്‍ ഓഫീസുകളും അടിയന്തരമായി പാന്‍കാര്‍ഡ് എടുക്കണമെന്നു സര്‍ക്കാര...
Pan Number Is Becoming Mandatory Government Offices
പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ മാര്‍ച്ച് മുതല്‍ വെള്ളം കുടിക്കും
ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും സേവിംഗ്‌സ് അക്കൗണ്ടുകളുള്ള എല്ലാവരും തങ്ങളുടെ പാന്‍ കാര്‍ഡ് ഫെബ്രുവരി 28ന് മുമ്പ് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാ...
പുതിയ ജോലിയില്‍ ചേരുമ്പോള്‍ പഴയ സാലറി അക്കൗണ്ട് ക്ലോസ് ചെയ്യേണ്ട കാര്യമുണ്ടോ?
പണ്ടത്തെ പോലെയല്ല പുതിയ കാലത്ത് ജോലി മാറ്റം ഒരു ട്രെന്റാണ് . ഒരേ ഓഫീസിലും കമ്പനിയിലും നീണ്ട കാലം ജോലി ചെയുന്ന പതിവെല്ലാം ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുകയാണ് . {image-07-1436264404-18-business-registration-2...
Close Salary Account While Changing Your Job
എന്താണ് നെറ്റ് ബാങ്കിംഗ് സേവനമായ ആര്‍ടിജിഎസ്?
രാജ്യം കറന്‍സി രഹിതമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് സേവനങ്ങളായ നെഫ്റ്റ്, ഐഎംപിഎസ്, ആര്‍ടിജിഎസ് എന്നിവയ്ക്ക് വളരെ പ്രാധാന്യമുണ്ട്. നെ...

More Headlines