English हिन्दी ಕನ್ನಡ தமிழ் తెలుగు

Interest

എസ്ബിഐ പലിശനിരക്കില്‍ കുറവ് വരുത്തി, വായ്പയെടുത്തവര്‍ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ദീർഘകാല വായ്പാ പലിശനിരക്കില്‍ കുറവ് വരുത്താന്‍ തീരുമാനിച്ചു. നേരത്തെയുണ്ടായിരുന്ന 9.25 ശതമാനത്തില്‍ നിന്നും 0.15ന്റെ കുറവാണ് വരുത്തിയിട്ടുള്ളത്. പുതിയ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരും. അനുബന്ധബാങ്കു...
Sbi Mclr Rate Cut

സ്വപ്‌ന ഭവനം സ്വന്തമാക്കാം, കരുതലോടെ; ഭവന വായ്പയെക്കുറിച്ച് എല്ലാം അറിയാം
രേഖകള്‍ എല്ലാം റെഡിയാണെങ്കില്‍ ഏറ്റവും എളുപ്പം കിട്ടുന്ന വായ്പയാണ് ഭവന വായ്പ. തിരിച്ചടവില്‍ ഏറ്റവും കുറവ് വീഴ്ച്ച ഭവന വായ്പയിലാണ് എന്നത് തന്നെയാണ് കാരണം. റിസ്‌ക് കുറഞ്ഞ ...
ബാങ്ക് നിക്ഷേപം: പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങള്‍
നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രവാസികള്‍ക്ക് വലിയ പങ്കാണുള്ളത്. എന്നാല്‍ സ്വന്തം നാടും നാട്ടാരേയുമൊക്കെ പിരിഞ്ഞ് അന്യനാട്ടില്‍ പോയി കഷ്ടപ്പെട്ട് ജോ...
Pravasi Should Have Know More About Bank Deposits Interest R
എന്താണ് റിപ്പോ-റിവേഴ്‌സ് റിപ്പോ?
ബാങ്കുകള്‍ വായ്പയായി പണം നല്‍കി സമ്പദ്‌വ്യവസ്ഥയില്‍ പണപ്രവാഹം ഉണ്ടാകുന്നതിനെ നിയന്ത്രിക്കാന്‍ റിസര്‍വ്വ് ബാങ്ക് ചില നടപടികള്‍ എടുക്കാറുണ്ട്. റിപ്പോ, റിവേഴ്‌സ് റിപ്...
സ്വര്‍ണപ്പണയം: നഷ്ട സാധ്യതകളും, നഷ്ടം ഒഴിവാക്കാന്‍ എട്ട് വഴികളും
മലയാളികള്‍ ഏറ്റവും കൂടുതല്‍ നെഞ്ചിലേറ്റി ലാളിക്കുന്ന വായ്പ ഏതാന്ന് ചോദിച്ചാല്‍, ഒട്ടും ആലോചിക്കണ്ട സ്വര്‍ണപ്പണയ വായ്പ എന്ന് തന്നെ ഉത്തരം. സ്വര്‍ണവുമായി പോവുക പണവുമായി ...
Ways Avoid Gold Loan Pledge
യുഎസ് ഫെഡ് റിസര്‍വ്വ് പലിശ നിരക്ക് വീണ്ടും ഉയര്‍ത്തി
അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് ബോര്‍ഡ് (ഫെഡ്) പലിശനിരക്ക് വീണ്ടും ഉയര്‍ത്തി. 0.25 ബേസിസ് പോയിന്റ് വര്‍ദ്ധനവാണ് വരുത്തിയത്. ഇതോടെ ഫെഡറല്‍ ഫണ്ട്‌സ് റേറ്റ് എന്...
വായ്പകള്‍ എടുത്തില്ലെങ്കില്‍ സിബില്‍ സ്‌കോര്‍ കുറയും!!!സത്യമാണോ?
വ്യക്തിഗത വായ്പകള്‍ അത്യാവശ്യത്തിന് പോലും എടുക്കാന്‍ മടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ ഇന്ന് കുട്ടിയുടെ പിറന്നാള്‍ ആഘോഷിക്കാനും വിദേശത്ത് വിനോദയാത്ര പോകാനും ഗൃ...
Loans Given Private Financing Companies
യുഎസ് ഫെഡ് റിസര്‍വ്വിനെപ്പറ്റി അറിയാമോ; ഇതങ്ങനെയാണ് ആഗോള വിപണിയെ ബാധിക്കുന്നത്
കാലാകാലങ്ങളില്‍ സാമ്പത്തിക നയങ്ങള്‍ രൂപപ്പെടുത്തുന്നതിനും പരിഷ്‌കരിക്കുന്നതിനും വേണ്ടി യുഎസ് കോണ്‍ഗ്രസ് 1913ലാണ് ഫെഡറല്‍ റിസര്‍വ് രൂപവല്‍ക്കരിച്ചത്. യുഎസ് കോണ്‍ഗ്രസ...
ആഡ് ഓണ്‍ ക്രെഡിറ്റ് കാര്‍ഡുകളെ കുറിച്ച് നിങ്ങള്‍ക്ക് അറിയേണ്ടതെല്ലാം ഇവിടെയുണ്ട്
നിലവില്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് എടുത്തിട്ടുള്ള ഉപഭോക്താക്കള്‍ക്കാണ് ബാങ്കുകള്‍ ആഡ് ഓണ്‍ ക്രഡിറ്റ് കാര്‍ഡ് നല്‍കുന്നത്. അതായത്, പ്രാഥമിക ക്രെഡിറ്റ് കാര്‍ഡ് ഉളളവര്‍ക...
What You Know About Addon Credit Cards
ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം മാര്‍ച്ച് 13 മുതല്‍ ഇല്ല
ബാങ്കുകളില്‍നിന്നും പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം റിസര്‍വ് ബാങ്ക് പിന്‍വലിക്കുന്നു. മാര്‍ച്ച് 13 മുതല്‍ നിയന്ത്രണങ്ങളുണ്ടാകില്ല. സേവിംഗ്‌സ് അക്കൗണ്ടില്‍ നി...
രണ്ടരലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളെക്കുറിച്ച് വിവര ശേഖരണം നടത്തില്ല
നോട്ട് അസാധുവാക്കലിനുശേഷമുള്ള രണ്ടരലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളെക്കുറിച്ച് വിവര ശേഖരണം നടത്തില്ലെന്ന് ആദായ നികുതി വകുപ്പ്. നികുതി റിട്ടേണുകളില്‍ വ്യക്തതയില്ലെങ്കില്&zw...
No Enquiry Investments Below 2 Lakhs
റിസര്‍വ്വ് ബാങ്കിന്റെ ധന-വായ്പാനയ പ്രഖ്യാപനം ബുധനാഴ്ച്ച
റിസര്‍വ്ബാങ്കിന്റെ ദ്വൈമാസ പണ, വായ്പാനയ അവലോകനയോഗം ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടക്കും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉള്‍പ്പെടുന്ന ആറംഗ ധനനയ സമിതി (എംപിസി) രൂപംനല്‍കുന്ന ന...

More Headlines