English हिन्दी ಕನ್ನಡ தமிழ் తెలుగు

Investment

സ്വർണത്തിൽ പണം നിക്ഷേപിക്കുന്നത് ബുദ്ധിപരമോ? അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങൾ
ഇന്ത്യയിൽ സ്വർണത്തിൽ പണം നിക്ഷേപിക്കാൻ ഒട്ടേറെ മാർഗ്ഗങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് പരിചയപ്പെടുന്നതിന് മുമ്പ് നിക്ഷേപിക്കുന്നതിനു മുമ്പ് അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാനകാര്യങ്ങളെ കുറിച്ച് പറയാം. {photo-feature}...
Investing In Gold India

വിപണിയെ തള്ളിപ്പറയല്ലേ, 500%ല്‍ അധികം ലാഭം നേടികൊടുത്ത ഓഹരികളെ പരിചയപ്പെടാം
കഴിഞ്ഞ സാമ്പത്തിക വര്‍ഷം നിക്ഷേപകര്‍ക്ക് 500 ശതമാനത്തിലധികം ലാഭം നേടി കൊടുത്ത പത്തു ഓഹരികളെ കുറിച്ച് നമുക്ക് പഠിയ്ക്കാം. ഏറ്റവും രസകരമായ കാര്യം ഈ ഓഹരികളൊന്നും നിക്ഷേപകര്‍ക...
പിപിഎഫ് അടക്കമുള്ള ചെറിയ നിക്ഷേപങ്ങളുടെ പലിശ കുറച്ചു
ചെറുകിട നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് കുറച്ചു. പിപിഎഫ്, കിസാന്‍ വികാസ് പത്ര, സുകന്യ സമൃദ്ധി തുടങ്ങിയ ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകളാണ് സര്‍ക്കാര്‍ കുറച്ചത്. ...
Interest Rates Slashes Small Saving Schemes Like Ppf
മകളുടെ വിവാഹത്തെക്കുറിച്ച് ടെന്‍ഷനുണ്ടോ..ഇതാ വിവാഹത്തിനുള്ള ചില നിക്ഷേപ മാര്‍ഗ്ഗങ്ങള്‍
പെണ്‍കുഞ്ഞ് പിറന്നാല്‍ പലരുടേയും മനസ്സില്‍ ആധിയാണ്. പ്രായപൂര്‍ത്തി ആകുമ്പോള്‍ വിവാഹം ചെയ്തയക്കാനുള്ള ചിലവ് ആലോചിച്ചാണ് ഈ ആധി. എന്നാല്‍ ഇപ്പോഴേ ചെറിയ തുക മുടക്കി നേട്ട ...
ബിസിനസ്സ് മെച്ചപ്പെടുത്താന്‍ സെയ്ല്‍സ് പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം തിരിച്ചറിയണം
സെയ്ല്‍സുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുക എന്നതാണ് സംരംഭകര്‍ ബിസിനസില്‍ നേരിടുന്ന ഏറ്റവും പ്രയാസമുള്ള ഒരു കാര്യം. പല ബിസിനസുകളിലും ഫലപ്...
Build Up Your Sales With New Trends
സാമ്പത്തിക ഭദ്രത ഉറപ്പിച്ച ശേഷമേ ജോലി ഉപേക്ഷിക്കാവൂ
ഒരു കമ്പനിയില്‍ തന്നെ സ്ഥിരമായി ജോലി ചെയ്യാന്‍ ആഗ്രഹിക്കാത്തവരാണ് ഭൂരിഭാഗംപേരും. നല്ല ശമ്പളത്തില്‍ ജോലി കിട്ടാന്‍ അനേകം തവണ ചിലപ്പോള്‍ ജോലി മാറേണ്ടി വന്നേക്കാം. ഉയര്‍ന...
പ്രവാസികളേ ശ്രദ്ധിക്കൂ....എങ്ങനെ സാമ്പത്തികമായി നിങ്ങളെ കുടുംബത്തെ സേഫാക്കാം, ഇതാ ചില പൊടിക്കൈകള്‍
നമ്മുടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രവാസികള്‍ക്ക് വലിയ പങ്കാണുള്ളത്. എന്നാല്‍ സ്വന്തം നാടും നാട്ടാരേയുമൊക്കെ പിരിഞ്ഞ് അന്യനാട്ടില്‍ പോയി കഷ്ടപ്പെട്ട് ജോ...
Financial Planning Nris
രണ്ടരലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളെക്കുറിച്ച് വിവര ശേഖരണം നടത്തില്ല
നോട്ട് അസാധുവാക്കലിനുശേഷമുള്ള രണ്ടരലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളെക്കുറിച്ച് വിവര ശേഖരണം നടത്തില്ലെന്ന് ആദായ നികുതി വകുപ്പ്. നികുതി റിട്ടേണുകളില്‍ വ്യക്തതയില്ലെങ്കില്&zw...
സ്‌റ്റോക് മാര്‍ക്കറ്റില്‍ അനുകരണത്തിന് ഒരു സ്ഥാനവുമില്ല; ചിലപ്പോള്‍ നഷ്ടം സംഭവിച്ചേക്കാം
സാമൂഹ്യഇടപെടലുകളില്‍ അനുകരണം പ്രയോജനകരമാണെങ്കിലും, ശ്രദ്ധാപൂര്‍വം ചെയ്തില്ലെങ്കില്‍ ഇത് സ്റ്റോക്ക് മാര്‍ക്കറ്റില്‍ ദോഷം ചെയ്യും. സ്റ്റോക്ക് മാര്‍ക്കറ്റുമായി അനുകരണ...
About Retail Investment
218 കോടിയുടെ മൂലധന നിക്ഷേപവുമായി പേടിഎം പേമെന്റ്സ് ബാങ്ക്
ഈ മാസം ഉത്തര്‍പ്രദേശില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന പേടിഎം പേമെന്റ്സ് ബാങ്ക് 218 കോടിയുടെ മൂലധനസമാഹരണം നടത്തി. എയര്‍ടെല്‍ പേമെന്റ് ബാങ്ക്, ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് ...
മ്യൂച്വല്‍ ഫണ്ടില്‍ കരുതലോടെ നിക്ഷേപിക്കൂ; ഇതാ നിങ്ങള്‍ക്ക് അനുയോജ്യമായ പ്ലാനുകള്‍
മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കാറുണ്ട്? അഡൈ്വസര്‍ പറഞ്ഞു തരുന്നത് അപ്പാടെ സ്വീകരിക്കുകയാണോ പതിവ്? ...
Best Mutual Fund Plans You
ഓഹരി വാങ്ങാനുള്ള മികച്ച സമയം നിങ്ങള്‍ക്ക് അറിയാം, എന്നാല്‍ ഓഹരി എപ്പോള്‍ വില്‍ക്കണം??
ഓഹരി വാങ്ങുക എന്ന തീരുമാനം തന്നെ വളരെ കഠിനമായ ഒന്നാണ് . അപ്പോള്‍ പിന്നെ വില്‍ക്കുന്ന കാര്യം പറയാനുണ്ടോ, അത് അതിലേറെ കഠിനമാണ്. അങ്ങനെയാണെങ്കില്‍ ആ തീരുമാനം പരമാവധി വൈകിപ്പി...

More Headlines