ഹോം  » Topic

എടിഎം വാർത്തകൾ

ഡെബിറ്റ് കാർഡ് മറന്നോ? എച്ച്ഡിഎഫ്സി എടിഎമ്മിൽ നിന്ന് എങ്ങനെ പണം പിൻവലിക്കാം
ദില്ലി: സാധാരണയായി എടിഎം കൌണ്ടറിൽ നിന്ന് പണം പിൻവലിക്കാൻ നിങ്ങൾക്ക് ഒരു ഡെബിറ്റ് അല്ലെങ്കിൽ എടിഎം കാർഡ് ആവശ്യമാണ്. എന്നാൽ ഉപയോക്താക്കൾക്ക് സന്തോഷ ...

ആഗസ്റ്റ് 1 മുതൽ ബാങ്കിംഗ് സേവനങ്ങൾക്കുള്ള നിരക്ക് വർധിച്ചേക്കും
ദില്ലി; ബാങ്ക് ഇടപാടുകൾക്കുള്ള നിരക്ക് വർധന ഉടൻ. ആഗസ്റ്റ് ഒന്നുമുതലാണ് വർധന നിലവിൽ വരിക. എടിഎം ഇടപാടുകളിൽ ബാങ്കുകൾക്ക് ഈടാക്കാൻ കഴിയുന്ന ഇന്റർചേഞ്...
എടിഎമ്മില്‍ നിന്നുള്ള പിന്‍വലിക്കല്‍ ചെലവേറിയതാകും, സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിച്ച് ആര്‍ബിഐ
ദില്ലി: ബാങ്കുകളില്‍ നിന്ന് ഇനി പണം വലിക്കുന്നത് ചെലവേറിയാകും. എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിരക്ക് വര്‍ധിപ്പിക്കാന്‍ റി...
ഇനി യുപിഐ ആപ്പ് ഉപയോഗിച്ചും എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം; പുതിയ സംവിധാനം
ദില്ലി; ഇനി എടിഎം കാര്‍ഡ് എടുക്കുവാന്‍ മറന്നാലും ടെന്‍ഷനില്ലാതെ സുഖമായി എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാം. എടി‌എം കമ്പനിയായ എൻ‌സി‌ആർ&zwnj...
ഉപയോക്താക്കള്‍ക്ക് ഡെബിറ്റ് കാർഡ്: നിർണ്ണായക നീക്കത്തിന് ഫിനാൻഷ്യൽ കോർപ്പറേഷൻ, അടിമുടി പൊളിച്ചെഴുതി
തിരുവനന്തപുരം: ഡെബിറ്റ് കാർഡ് പുറത്തിറക്കാനുള്ള നീക്കവുമായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ. പൊതുമേഖലാ ബാങ്കുകളുമായി ചേർന്ന് ബ്രാൻഡ് ചെയ്തതും അഞ്ച് വർ...
എടിഎമ്മില്‍ തൊടുകയേ വേണ്ട, പണം പിന്‍വലിക്കാം...! ഞെട്ടണ്ട, സംഗതി സത്യമാണ്; എങ്ങനെയെന്നല്ലേ...
ദില്ലി:കൊവിഡ് കാലത്താണ് നമ്മള്‍ 'കോണ്‍ടാക്ട്‌ലെസ്' പണമിടപാടുകളെ കുറിച്ച് വളരെ ഗൗരവത്തില്‍ ചിന്തിക്കാന്‍ തുടങ്ങിയത്. പല ബാങ്കുകളും എടിഎം കൗണ്ട...
മതിയായ ബാലൻസ് ഇല്ലാതെ എടിഎം ഇടപാട് നടത്തിയാൽ ഈ ബാങ്കുകൾ ഈടാക്കുന്ന പിഴ ഇങ്ങനെ
നിങ്ങളുടെ സേവിംഗ്സ് അക്കൌണ്ടിൽ മതിയായ ബാലൻസ് സൂക്ഷിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. മിസ്ഡ് കോൾ, എസ്എംഎസ് സേവനം എന്നിവ പോലുള്ള ഓപ്ഷനുകൾ ഉണ്ടെങ്കി...
ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയ ബാങ്ക് അക്കൗണ്ട് ഉടമകളുടെ എടിഎം കാ‍ർഡുകൾ ഇനി ഉപയോ​ഗിക്കാനാകുമോ?
ബാങ്ക് ഓഫ് ബറോഡ, ദേനാ ബാങ്ക്, വിജയ ബാങ്ക് എന്നിവയിൽ അക്കൗണ്ടുള്ളവർ തീ‍ർച്ചയായും അറിയണം ഇക്കാര്യങ്ങൾ. ബാങ്ക് ഓഫ് ബറോഡ ഞായറാഴ്ച, വിജയ ബാങ്ക്, ദേനാ ബാങ...
ജൻധൻ അക്കൗണ്ടും നേരിട്ടുള്ള ആനുകൂല്യങ്ങളും; ഇന്ത്യയിൽ കുതിച്ച് ഉയർന്ന് എടിഎം ഇടപാടുകൾ
ദില്ലി; ജൻധൻ അക്കൗണ്ടും നേരിട്ടുള്ള ആനുകൂല്യങ്ങളും ഗ്രാമങ്ങളിൽ എടിഎം ഉപയോഗം ഉയരാൻ കാരണമായെന്ന് റിപ്പോർട്ട്. ഗ്രാമീണ പ്രദേശങ്ങളിൽ സജ്ജമാക്കിയ വൈറ...
പിഎന്‍ബി എടിഎമ്മുകളില്‍ പണം പിന്‍വലിക്കാന്‍ ഇനി ഒടിപി നിര്‍ബന്ധം, ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍
ദില്ലി: എസ്ബിഐക്ക് പിന്നാലെ പഞ്ചാബ് നാഷണല്‍ ബാങ്കും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഒടിപി സംവിധാനം അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കന്‍ ...
അക്കൌണ്ടിൽ നിന്ന് കാശുപോയി, എടിഎമ്മിൽ നിന്ന് പണം കിട്ടിയതുമില്ല; നിങ്ങൾ അറിയേണ്ട കാര്യങ്ങൾ
എടിഎം തകരാറുമൂലമോ മറ്റോ എടിഎം ഇടപാടുകൾ പരാജയപ്പെട്ടാൽ ഒരു നിശ്ചിത സമയത്തിനുള്ളിൽ നിങ്ങളുടെ അക്കൗണ്ടിലെ തുക ബാങ്ക് ക്രെഡിറ്റ് ചെയ്യും.  എന്നാൽ ന...
കാശെടുക്കാൻ എടിഎം മാത്രമല്ല, എഡിഡബ്ല്യൂഎം മെഷീനും ഉപയോ​ഗിക്കാം, എങ്ങനെ?
പണം പിൻവലിക്കാൻ നിങ്ങളെല്ലാവരും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) എടിഎമ്മുകൾ ഉപയോഗിച്ചിട്ടുണ്ടാകും. എന്നാൽ പുതിയ ഓട്ടോമേറ്റഡ് ഡെപ്പോസിറ്...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X