ഹോം  » Topic

പെന്‍ഷന്‍ വാർത്തകൾ

ദിവസവും 7 രൂപ മാറ്റിവയ്ക്കാൻ തയ്യാറാണോ, എങ്കിൽ നേടാം എല്ലാ മാസവും 5000 രൂപ
വിരമിക്കുന്ന സമയത്ത് എല്ലാവരുടേയും പ്രതീക്ഷയാണ് പെൻഷനുകൾ. എന്നാൽ മികച്ച പെൻഷൻ പദ്ധതികളില്ലാത്തവർക്കും മറ്റ് വരുമാനമില്ലാത്തവർക്കും വാർദ്ധക്യക...

ദേശീയ പെൻഷൻ പദ്ധതിക്ക് കീഴിലുള്ള കൈകാര്യം ചെയ്യാനാകുന്ന ആസ്തിയുടെ മൂല്യം 6 കോടി കടന്നു
ദില്ലി: ദേശീയ പെന്‍ഷന്‍ സമ്പ്രദായം, അടല്‍ പെന്‍ഷന്‍ യോജന (എ.പി.വൈ) എന്നിവയ്ക്ക് കീഴിലുള്ള കൈകാര്യം ചെയ്യാനാകുന്ന ആസ്തിയുടെ മൂല്യം ആറ് ട്രില്യണ്&zw...
ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായവര്‍ക്ക് 1000 രൂപ; പെൻഷൻ വിതരണം ഉടനെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം; മെയ് മാസത്തെ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.823.23 കോടി രൂപയാണ് വിതരണം ചെയ...
പങ്കാളിത്ത പെന്‍ഷന്‍: സര്‍ക്കാര്‍ വിഹിതം കൂട്ടണമെന്ന് ശുപാര്‍ശ, സാമ്പത്തിക ബാധ്യത കൂടും
തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാകുന്ന ശുപാര്‍ശകളുമായി വിദഗ്ധ സമിതി. തൊഴില്‍ ദാതാവായ സര...
താൽക്കാലിക പെൻഷനുള്ള നിയമങ്ങൾ ഉദാരവൽക്കരിച്ച് കേന്ദ്രം; സമയപരിധി നീട്ടി
ദില്ലി; മഹാമാരി കണക്കിലെടുത്ത് താൽക്കാലിക പെൻഷൻ നൽകുന്നത് വിരമിച്ച തീയതി മുതൽ ഒരു വർഷം വരെ നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി കേന്ദ്ര പേഴ്സണ...
മെയ് 1 മുതല്‍ പെന്‍ഷന്‍ വിതരണം പിടിഎസ്ബി അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്ന അക്കങ്ങളുടെ അടിസ്ഥാനത്തില്‍
പത്തനംതിട്ട: കോവിഡ് സാഹചര്യത്തില്‍ പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ അവസാനിക്കുന്ന അക്കങ്ങളുടെ അടിസ്ഥാനത്തില്‍ മേയ് മൂന്ന് മുതല്‍ ഏഴു വരെയുളള തീയ...
അടുത്ത മാസം കിട്ടുക വര്‍ധിപ്പിച്ച ശമ്പളം; ഏപ്രിലിലെ ക്ഷേമ പെന്‍ഷനുകള്‍ ഈ മാസം തന്നെ...
തിരുവനന്തപുരം: അടുത്ത മാസം ലഭിക്കേണ്ട ക്ഷേമ പെന്‍ഷന്‍ ഈ മാസം തന്നെ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. അടുത്ത മാസം ആറിനാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ...
പെൻഷന്‍കാര്‍ക്ക് സന്തോഷ വാര്‍ത്ത: കുടുംബ പെൻഷൻ പരിധി പ്രതിമാസം 1,25,000 ആയി ഉയർത്തി
ദില്ലി: വലിയ ഗുണഫലങ്ങൾ പ്രതീക്ഷിക്കുന്ന കുടുംബ പെൻഷൻ പരിഷ്കരണത്തിന്റെ ഭാഗമായി പെൻഷന്റെ ഉയർന്ന പരിധി പ്രതിമാസം 45,000 രൂപയിൽ നിന്ന് 1,25,000 രൂപയായി ഉയർത്ത...
83400 രൂപ പെന്‍ഷന്‍ ലഭിക്കും; മുന്‍കാല പ്രാബല്യത്തോടെ നല്‍കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: പെന്‍ഷന്‍കാര്‍ക്ക് ഇനി സുവര്‍ണകാലമാണ്. കൈനിറയെ കിട്ടുമെന്ന് പ്രതീക്ഷിക്കാം. മുന്‍കാല പ്രാബല്യത്തോടെ പെന്‍ഷന്‍ അനുവദിക്കാനാ...
വ്യാപാരികള്‍ക്ക് പെന്‍ഷന്‍... ആശ്രിതര്‍ക്ക് സഹായം; അറിയാം സര്‍ക്കാര്‍ ആനുകൂല്യങ്ങളെ കുറിച്ച്
തിരുവനന്തപുരം: സംസ്ഥാന വ്യാപാരി ക്ഷേമ നിധിയില്‍ അംഗങ്ങളാകുന്നവര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പടെ നിരവധി ആനൂകൂല്യങ്ങള്‍ക്ക് അവസരം. അംഗങ്ങളുടെ ആശ്ര...
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആകര്‍ഷകമായ നിക്ഷേപമായി എന്‍പിഎസ്; കാരണമിതാണ്‌
എന്‍പിഎസ് (ദേശീയ പെന്‍ഷന്‍ പദ്ധതി) ടയര്‍ II അക്കൗണ്ടിലെ നികുതി ആനുകൂല്യത്തെ സംബന്ധിച്ച ഒരു അറിയിപ്പ് ഈ മാസം ആദ്യം തന്നെ സര്‍ക്കാര്‍ പുറപ്പെടുവി...
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സര്‍ക്കാരിന്റെ പെന്‍ഷന്‍ പദ്ധതി മൂന്ന് വര്‍ഷത്തേക്ക് കൂടി നീട
60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയായ പ്രധാന്‍ മന്ത്രി വയ വന്ദന യോജന (പി.എം.വി.വി.വൈ) കേന്ദ്ര മന്ത്രിസഭ മൂന്ന് വര്‍ഷത്ത...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X