ഹോം  » Topic

ബിഎസ്എന്‍എല്‍ വാർത്തകൾ

വോഡഫോണ്‍ ഐഡിയ ബിഎഎന്‍എല്ലുമായി ലയിക്കുമോ? കമ്പനി പാപ്പരത്തം ഫയല്‍ ചെയ്യില്ല, നീക്കങ്ങള്‍ ഇങ്ങനെ
ദില്ലി: വോഡഫോണ്‍ ഐഡിയ കുമാര്‍ മംഗളം ബിര്‍ളയുടെ രാജിയോടെ ആകെ പ്രതിസന്ധിയിലാണ്. കമ്പനിയുടെ സാമ്പത്തിക ദുരിതമാണ് പ്രധാനമായും ചര്‍ച്ചയാവുന്നത്. അത...

സൗജന്യ കോളും പ്ലാൻ വാലിഡിറ്റിയും ഉയർത്തി ബിഎസ്എൻഎൽ
ദില്ലി; പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് സൗജന്യ വാലിഡിറ്റി പ്രഖ്യാപിച്ച് ബിഎസ്എൻഎൽ.ഏപ്രില്‍ ഒന്നിനോ അതിനുശേഷമോ കാലാവധി അവസാനിച്ചവര്‍ക്കാണ് ആനുക...
എസ്എംഎസ് വഴിയുള്ള തട്ടിപ്പ് വ്യാപകമാവുന്നു: ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ബിഎസ്എന്‍എല്‍
ദില്ലി: എസ്എംഎസ് തട്ടിപ്പുകള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ കണക്ഷന്&zwj...
ബിഎസ്എന്‍എല്ലിന് ആഗോള ടെണ്ടറിന് അനുമതിയില്ല; 4ജി സേവനത്തിന് ഇന്ത്യന്‍ കമ്പനികളെ മാത്രം ആശ്രയിക്കണം
ദില്ലി: ഇന്ത്യൻ ഉടമസ്ഥതയിലുള്ള 4 ജി കോർ ഉപയോഗിക്കാൻ ഭാരത് സഞ്ചാർ നിഗത്തിന് (ബിഎസ്എൻഎൽ) നിർദ്ദേശം നൽകി ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) രൂപീകരിച്ച...
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും ബിഎസ്എന്‍എല്‍ അടച്ചുപൂട്ടാന്‍ പദ്ധതിയില്ലെന്ന് കേന
ദില്ലി: പൊതുമേഖലാ ടെലകോം സ്ഥാപനങ്ങളായ ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും വന്‍ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നുണ്ടെങ്കിലും തല്‍ക്കാലം അവ അടച്ച...
ഇനി ബിഎസ്എന്‍എല്‍ തരംഗം, പ്രതിദിനം 10ജിബി ഡാറ്റയും സൗജന്യ കോളുകളും
രാജ്യത്തെ ടെലികോം മേഖലയൊട്ടാകെ പിടിച്ചു കുലുക്കിയ റിലയന്‍സ് ജിയോ തങ്ങളുടെ സൗജന്യ സേവനങ്ങള്‍ ഓരോന്നായി പിന്‍വലിക്കാന്‍ തുടങ്ങിയപ്പോള്‍ തകര്&z...
ജിയോയെ കടത്തിവെട്ടുന്ന വമ്പന്‍ ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്
ജിയോയുടെ ഓഫറുകളെ വെല്ലുലിളിച്ചുകൊണ്ട് പൊതുമേഖല ടെലികോം സേവനദാതാവായ ബിഎസ്എന്‍എല്‍ വന്‍ ഓഫറുകളുമായി രംഗത്ത്. മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ...
ഉപഭോക്താക്കള്‍ക്ക് കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍
ഉപഭോക്താക്കള്‍ക്ക് പോസ്റ്റ്‌പെയ്ഡില്‍ പുതിയ അണ്‍ലിമിറ്റഡ് കോള്‍ പ്ലാന്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്ലിന്റെ പുതിയ പോസ്റ്റ്...
ഇന്റര്‍നെറ്റും സ്മാര്‍ട്ടഫോണും വേണ്ട; മൊബൈല്‍ വാലറ്റുമായി എസ്ബിഐ-ബിഎസ്എന്‍എല്‍
ഡിജിറ്റല്‍ ഇടപാടുകളെ പ്രോഝാഹിപ്പിക്കുന്നതിന്റെ ഭാഗമായി, മൊബൈല്‍ ഫോണ്‍ വഴി ബാങ്ക് ഇടപാടുകള്‍ സാധ്യമാക്കാന്‍ എസ്ബിഐയുമായി ചേര്‍ന്ന് ബിഎസ്എന...
ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ ഇടപാടുകളില്‍ ഇളവ്
രാജ്യത്തെ ബിഎസ്എന്‍എല്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ ഇടപാടുകളില്‍ 0.75 ശതമാനം ഇളവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.വാര...
വാട്ടര്‍ബില്ലിനും ഫോണ്‍ ബില്ലിനും പഴയ നോട്ടുകള്‍ നല്‍കാം
കൊച്ചി: പെട്രോള്‍ പമ്പുകളും ആശുപത്രികളുമുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കൊപ്പം വാട്ടര്‍ അതോറിറ്റിയും ബിഎസ്എന്‍എല്ലും പഴയ നോട്ടുകള്‍ സ്വീക...
ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ ബിഎസ്എന്‍എല്‍
മുംബൈ: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്‍ ജോലിക്കാരെ വെട്ടിക്കുറയ്ക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ഏഴ് ശതമാനം ജീവനക്കാരെയാണ് ക...
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X