തേജസ് ദിനപത്രത്തിലൂടെയാണ് മാധ്യമപ്രവര്‍ത്തന രംഗത്ത് തുടക്കം കുറിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ സബ് എഡിറ്ററായും റിപ്പോര്‍ട്ടറായും പ്രവര്‍ത്തിച്ചു. കായിക രംഗത്തും, രാഷ്ട്രീയ മേഖലയിലെ വാര്‍ത്തയിലും അറിവ് നേടിയെടുക്കാന്‍ സഹായകരമായത് തേജസിലെ മാധ്യമപ്രവര്‍ത്തകനാണ്. പിന്നീട് സുപ്രഭാതം ദിനപത്രത്തിലേക്ക് എത്തി. അവിടെ സബ് എഡിറ്ററായി. സ്പോര്‍ട്സിലും കോപ്പി എഡിറ്റിംഗിലും മികവ് പുലര്‍ത്തിയത് ഇക്കാലയളവിലാണ്. തുടര്‍ന്നാണ് വണ്‍ ഇന്ത്യ മലയാളത്തിന്റെ സബ് എഡിറ്ററായി എത്തുന്നത്. നിലവില്‍ വണ്‍ഇന്ത്യ മലയാളത്തില്‍ സീനിയര്‍ സബ് എഡിറ്ററാണ്. വെബ് ജേണലിസത്തിന്റെ അനന്തസാധ്യതകള്‍ ഇവിടെ നിന്നാണ് പഠിച്ചത്. കായിക വാര്‍ത്തകളിലും രാഷ്ട്രീയ വാര്ത്തകളിലുമുള്ള താല്പര്യം ഇപ്പോഴും തുടരുന്നു.
Latest Stories of വൈശാഖൻ
ബജറ്റ് 2023: ബംപറടിച്ച് നിക്ഷേപകര്‍, സീനിയര്‍ സിറ്റിസണ്‍സിനുള്ള നേട്ടം ഇങ്ങനെ
വൈശാഖൻ
| Wednesday, February 01, 2023, 23:48 [IST]
ദില്ലി: ഇത്തവണത്തെ ബജറ്റില്‍ പുതിയ നിക്ഷേപ സാധ്യതകളെ കുറിച്ചാണ് ധനമന്ത്...
നിങ്ങളുടെ വരുമാനം പത്ത് ലക്ഷം രൂപയാണോ; എങ്കില്‍ നികുതിയിനത്തില്‍ ഇത്ര രൂപ സേവ് ചെയ്യാം!!
വൈശാഖൻ
| Wednesday, February 01, 2023, 23:31 [IST]
ദില്ലി: ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനത്തിലെ ഏറ്റവും വല...
ബജറ്റില്‍ വിചാരിച്ചത്ര ശോഭിക്കാതെ പ്രതിരോധ മേഖല; കാരണം പെന്ഷന് ബില്‍
വൈശാഖൻ
| Wednesday, February 01, 2023, 22:06 [IST]
ദില്ലി: ബജറ്റില്‍ ഇത്തവണ വിചാരിച്ചത്ര നേട്ടം ലഭിക്കാതെ പ്രതിരോധ മേഖല. ചെ...
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ഫണ്ട് പിന്നോട്ട്; ഭവന പദ്ധതിക്ക് മുന്നോട്ട്
വൈശാഖൻ
| Wednesday, February 01, 2023, 19:41 [IST]
ദില്ലി: ബജറ്റില്‍ ഇത്തവണ തൊഴില്‍ മേഖലയെ അവഗണിച്ചുവെന്ന വാദം ശക്തമാണ്. അത...
ഹരിത ഹൈഡ്രജന്‍ മുതല്‍ കണ്ടല്‍ക്കാട് സംരക്ഷണം വരെ; ബജറ്റിലെ പ്രത്യേക പ്രഖ്യാപനം ഇങ്ങനെ
വൈശാഖൻ
| Wednesday, February 01, 2023, 17:11 [IST]
ദില്ലി: കേന്ദ്ര ബജറ്റിലെ നിര്‍ണായക പ്രഖ്യാപനങ്ങള്‍ നിരവധിയുണ്ടെങ്കില്‍&...
സ്വര്‍ണം തൊട്ടാല്‍ പൊള്ളും, ടിവിയും മൊബൈലും ചീപ്പ്; വില കൂടുന്നതും കുറയുന്നതും ഇക്കാര്യങ്ങള്‍ക്ക്
വൈശാഖൻ
| Wednesday, February 01, 2023, 15:00 [IST]
ദില്ലി: മധ്യവര്‍ഗത്തെ ലക്ഷ്യമിട്ട് ഇത്തവണ ഗംഭീര ബജറ്റാണ് ധനമന്ത്രി നിര്...
ചില്ലറ ചെലവില്‍ ഇതാ ഒരു പെന്ഷന് പദ്ധതി; ദിവസം 2 രൂപ മുടക്കിയാല്‍ 36,000 രൂപ വാര്‍ഷിക പെന്ഷന്; നോക്കുന്നോ
വൈശാഖൻ
| Thursday, December 08, 2022, 11:33 [IST]
ജോലിയോടൊപ്പം പെന്‍ഷന്റെ ആകര്‍ഷണീയത കൂടി സര്‍ക്കാര്‍ ജോലിക്ക് ലഭിക്കു...
ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ്, ജനുവരി മാസത്തില്‍ സമാഹരിച്ചത് 1.38 ലക്ഷം കോടി രൂപ
വൈശാഖൻ
| Tuesday, February 01, 2022, 14:39 [IST]
ദില്ലി: ഈ വര്‍ഷം ജനുവരി മാസത്തില്‍ റെക്കോര്‍ഡ് ജിഎസ്പി കളക്ഷനെന്ന് ധനമ...
ആദായനികുതി റിട്ടേണ്‍ പരിഷ്കരിക്കുന്നു, തെറ്റുകള്‍ തിരുത്തി നല്കാന് രണ്ട് വര്‍ഷം
വൈശാഖൻ
| Tuesday, February 01, 2022, 13:29 [IST]
ദില്ലി: ആദായനികുതി റിട്ടേണ്‍ പരിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത...
5ജി ഇന്റര്‍നെറ്റ് ഈ വര്‍ഷം, സ്പെക്ട്രം ലേലം നടത്തും, ലൈസന്‍സ് സ്വകാര്യ കമ്പനികള്‍ക്കെന്ന് ധനമന്ത്രി
വൈശാഖൻ
| Tuesday, February 01, 2022, 12:40 [IST]
ദില്ലി: ഇന്ത്യ ഫൈവ് ജി ഇന്റര്‍നെറ്റ് യുഗത്തിലേക്ക്. ഈ വര്‍ഷം തന്നെ ഫൈവ് ജ...
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 വന്ദേഭാരത് ട്രെയിനുകള്‍, നിര്‍ണായക പ്രഖ്യാപനവുമായി ധനമന്ത്രി
വൈശാഖൻ
| Tuesday, February 01, 2022, 12:11 [IST]
ദില്ലി: കേന്ദ്ര ബജറ്റില്‍ നിര്‍ണായക പ്രഖ്യാപനവുമായി ധനമന്ത്രി നിര്‍മല ...
പിഎം ഗാഡി ശക്തിയിലൂടെ 60 ലക്ഷം തൊഴിലവസരങ്ങളാണ് മോദി സര്‍ക്കാര്‍ ലക്ഷ്യം, പ്രഖ്യാപിച്ച് ധനമന്ത്രി
വൈശാഖൻ
| Tuesday, February 01, 2022, 11:44 [IST]
ദില്ലി: തൊഴില്‍ മേഖലയ്ക്കായി വമ്പന്‍ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിര...