ടാക്സ് സേവര്‍ ഫിക്‌സഡ് ഡിപ്പോസിറ്റിന്റെ ദോഷങ്ങള്‍ എന്തെല്ലാം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇപ്പോള്‍ എല്ലാവരും തിരക്കേറിയ കാലഘട്ടത്തിലായതിനാല്‍ നികുതി ആനുകൂല്യമുളള ഫിക്‌സഡ് ഡിപ്പോസിറ്റ് തിരഞ്ഞെടുക്കുന്നത് ശരിയായ രീതിയില്‍ ആയിരിക്കണം. സെക്ഷന്‍ 80സി പ്രകാരമുളള നികുതി ആനുകൂല്യങ്ങള്‍ തിരഞ്ഞെടുക്കാം. ഇതിന് അര്‍ഹതയുളള പരമാവധി തുക ഒന്നര ലക്ഷം രൂപയാണ്. നികുതി ആനുകൂല്യമുളളത് PPF, ടാക്സ് സേവിങ്സ്സ് ബാങ്ക് ഫിക്‌സഡ് ഡിപ്പോസിറ്റ്, ELLS മുതലായവ ആണ്.

 
ടാക്സ് സേവര്‍ ഫിക്‌സഡ് ഡിപ്പോസിറ്റിന്റെ ദോഷങ്ങള്‍ എന്തെല്ലാം

ടാക്സ് സേവര്‍ ഫിക്‌സഡ് ഡിപ്പോസിറ്റിന്റെ അസൗകര്യങ്ങള്‍ നോക്കാം.

1. പലിശയുടെ നികുതി

ടാക്സ് സേവര്‍ ഫിക്‌സഡ് ഡിപ്പോസിറ്റിന്റെ ഒരു ദോഷം എന്തെന്നാല്‍ ഇതിന്റെ പലിശയ്ക്ക് നികുതി അടയ്‌ക്കേണ്ടി വരുന്നതാണ്. എന്നാല്‍ PPF നോ ULIPS നോ അതിന്റെ റിട്ടേണ്‍സ്സിന് നികുതി അടയ്‌ക്കേണ്ടതില്ല.

2. ലോക്ക് ഇന്‍ പിരീഡ്

ടാക്സ് സേവര്‍ ഫിക്‌സഡ് ഡിപ്പോസിറ്റിന്റെ ലോക്ക് ഇന്‍ പിരീഡ് അഞ്ച് വര്‍ഷമാണ്. എന്നാല്‍ ELLS ന്റെ ലോക്ക് ഇന്‍ പിരീഡ് മൂന്നു വര്‍ഷവും PPF ന്റെ ലോക്ക് ഇന്‍ പിരീഡ് ഏഴ് വര്‍ഷവുമാണ്.

3. പലിശ നിരക്ക്

ഇതിന്റെ പലിശ നിരക്ക് അത്ര മികച്ചതല്ല. എന്നാല്‍ PPF ന് 8.7% വരെ പലിശ നല്‍കുന്നുണ്ട്. എന്നാല്‍ ടാക്സ്സ് സേവര്‍ ഫിക്‌സഡ് ഡിപ്പോസിറ്റിന്റെ ഗുണങ്ങള്‍ പറയുകയാണെങ്കില്‍ വളരെ സുരക്ഷിതവും കൃത്യമായി റിട്ടേണ്‍സ്സ് കിട്ടുന്നതും ആണ്. മറ്റുളള സ്ഥാപനങ്ങളെ ആപേക്ഷിച്ച് വ്യക്തികള്‍ കൂടുതലും ബാങ്ക് ഇടപാടുകളാണ് ഇഷ്ടപ്പെടുന്നത്. അതുകൊണ്ടു തന്നെയാണ് ടാക്സ് സേവര്‍ ഫിക്‌സഡ് ഡിപ്പോസിറ്റ് ഇന്ത്യയില്‍ വിജയം നേടുന്നത്.

English summary

What Are The Disadvantages Of A Tax Saver FD?

It is one the busiest periods for people, planning a choice of tax saving instruments. In fact, it is the time to choose the right tax savings under Sec 80C of the Income Tax Act. You have a plethora of choices by which you can save tax under Sec 80C.
English summary

What Are The Disadvantages Of A Tax Saver FD?

It is one the busiest periods for people, planning a choice of tax saving instruments. In fact, it is the time to choose the right tax savings under Sec 80C of the Income Tax Act. You have a plethora of choices by which you can save tax under Sec 80C.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X