സേവിംഗ്സ് അക്കൗണ്ടിന്റെ് 5 ഗുണങ്ങള്‍

By Nithya
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക്കര്‍ ഡിസ്‌കൗണ്ട്

ലോക്കര്‍ ഡിസ്‌കൗണ്ട്

അക്കൗണ്ടിലെ മൂന്ന് മാസത്തെ ശരാശരി ബാലന്‍സിനെ അടിസ്ഥാനമാക്കി ബാങ്കുകള്‍ ലോക്കറിന് 15-30 ശതമാനം വരെ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. മൂന്ന് മാസത്തെ ശരാശരി ബാലന്‍സ് 50,000 രൂപയോ അതിന് മുകളിലോ ആയാലേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.

സ്വീപ്പ് ഫെസിലിറ്റി

സ്വീപ്പ് ഫെസിലിറ്റി

സ്വീപ്പ് ഫെസിലിറ്റിസംവിധാനം അനുസരിച്ച് അക്കൗണ്ടിലെ ഒരു പരിധി കഴിഞ്ഞുള്ള തുക ഫിക്സഡ് ഡിപ്പോസിറ്റിലേക്ക് മാറ്റാന്‍ കഴിയും. നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ബാങ്ക് ഈ തുക സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റും.

ഇന്‍ഷുറന്‍സ്

ഇന്‍ഷുറന്‍സ്

ചില ബാങ്കുകള്‍ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ആക്സിഡന്റ് ഇന്‍ഷുറന്‍സ് പോളിസിയോ ആക്സിഡന്റ് കവറോടുകൂടിയ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയോ നല്‍കുന്നുണ്ട്.

ഇന്റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡ്

ഇന്റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡ്

വിദേശത്ത് ഷോപ്പിംഗ് നടത്താനും എ.റ്റി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാനും സഹായിക്കുന്ന ഇന്റര്‍നാഷണല്‍ ഡെബിറ്റ് കാര്‍ഡുകള്‍ സേവിംഗ്സ് ബാങ്ക് എക്കൗണ്ട് ഉടമകള്‍ക്ക് ബാങ്കുകള്‍ സൗജന്യമായി നല്‍കുന്നുണ്ട്.

ഡീമാറ്റ് അക്കൗണ്ടിന് ഇളവ്

ഡീമാറ്റ് അക്കൗണ്ടിന് ഇളവ്

ഡീമാറ്റ് അക്കൗണ്ടിന്റെ വാര്‍ഷിക ഫീസിളവ്, ഡീമാറ്റ്/ട്രേഡിംഗ് അക്കൗണ്ടുകള്‍ക്ക് കുറഞ്ഞ നിരക്ക് തുടങ്ങിയ ആനുകൂല്യങ്ങളും സേവിംഗ്സ് അക്കൗണ്ട് ഉണ്ടെങ്കില്‍ ബാങ്കുകള്‍ നല്‍കുന്നുണ്ട്.

English summary

5 advantages of savings account

savings account offers many benefits to the account holders.
Story first published: Tuesday, May 3, 2016, 17:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X