വില്‍പ്പത്രങ്ങള്‍ വിവിധതരം

By Nithya
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ വീടും സ്വത്തുവകകളും അനന്തര അവകാശികള്‍ക്ക് നല്‍കണമെങ്കില്‍ തീര്‍ച്ചയായും വില്‍പ്പത്രം തയാറാക്കിയിരിക്കണം. ഇതിന് പ്രായമോ ആസ്തിയോ പ്രശ്നമല്ല. ഭാവിയില്‍ സ്വത്ത് സംബന്ധിച്ച നിയമക്കുരുക്കുകള്‍ ഒഴിവാക്കാന്‍ വില്‍പ്പത്രം സഹായിക്കും.
പല തരത്തിലുള്ള വില്‍പ്പത്രങ്ങളുണ്ട്.

വില്‍പ്പത്രങ്ങള്‍ വിവിധതരം

വിവിധതരം വില്‍പ്പത്രങ്ങള്‍

1. അണ്‍പ്രിവിലേജ്ഡ് വില്‍

അണ്‍പ്രിവിലേജ്ഡ് വില്‍ ഒരു വ്യക്തി എഴുതുന്ന വില്‍പ്പത്രമാണ്. എഴുതുന്നയാള്‍ കുറഞ്ഞത് രണ്ട് സാക്ഷികളുടെ സാന്നിധ്യത്തില്‍ ഇതില്‍ ഒപ്പ്വെക്കണം.

2. ജോയിന്റ് വില്‍
പേരു സൂചിപ്പിക്കും പോലെ രണ്ടോ അതിലധികമോ വ്യക്തികള്‍ ചേര്‍ന്ന് എഴുതുന്ന വില്‍പ്പത്രമാണ് ജോയിന്റ് വില്‍. ഇതില്‍ ഒരാള്‍ക്ക് വില്‍പ്പത്രത്തില്‍ വേണമെങ്കില്‍ മാറ്റം വരുത്താം.

3. മ്യൂച്വല്‍ വില്‍
ദമ്പതികള്‍ ചേര്‍ന്ന് എഴുതുന്ന വില്‍പ്പത്രമാണ് മ്യൂച്വല്‍ വില്‍. ഒരാള്‍ മരിച്ചാല്‍ മറ്റേയാള്‍ക്ക് സ്വത്തിന്റെ അവകാശം ലഭിക്കും.

4. കണ്ടീഷണല്‍ വില്‍
ഒരാളുടെ സ്വത്തുക്കള്‍ അനന്തരാവകാശികള്‍ക്ക് ലഭിക്കണമെങ്കില്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്ന വില്‍പ്പത്രമാണ് കണ്ടീഷണല്‍ വില്‍. എന്നാല്‍ ഇവ നിയമവിധേയമാകണം.

5. പ്രിവിലേജ്ഡ് വില്‍
സൈനികരും മറ്റും സാക്ഷികള്‍ ഇല്ലാതെ എഴുതുന്ന വില്‍പ്പത്രം.

കോളേജില്‍ അടിച്ചുപൊളിക്കാനും കിട്ടും ക്രഡിറ്റ് കാര്‍ഡ്കോളേജില്‍ അടിച്ചുപൊളിക്കാനും കിട്ടും ക്രഡിറ്റ് കാര്‍ഡ്

English summary

Types of will documents

There are many types of wills.
Story first published: Monday, May 2, 2016, 17:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X