ചിലവ് ചുരുക്കാന്‍ അറിയില്ലേ!!സ്ത്രീകള്‍ക്കായി ചില സാമ്പത്തിക നിര്‍ദ്ദേശങ്ങള്‍

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്‍മാരെ വച്ച് നോക്കുമ്പോള്‍ സ്ത്രീകള്‍ പണം അധികം ചിലവാക്കുന്നവരാണ്. മിക്ക സ്ത്രീകളും ശമ്പളം കൈയ്യില്‍ കിട്ടിക്കഴിഞ്ഞാല്‍ അനാവശ്യമായി കണ്ണില്‍ കണ്ടതൊക്കെ വാങ്ങിക്കൂട്ടുന്നത് പതിവാണ്. സമ്പാദ്യത്തെപ്പറ്റിയോ നിക്ഷേപത്തെപ്പറ്റിയോ ഇവരില്‍ പലരും ചിന്തിക്കാറില്ലെന്നുള്ളതാണ് സത്യം. അഥവാ ചിന്തിച്ചാല്‍ തന്നെ ഒറ്റക്കൊരു തീരുമാനമെടുക്കാന്‍ സംശയിച്ച് നില്‍ക്കുന്നവരാണ് പലരും. ജോലി ചെയ്യുന്ന ഒട്ടുമിക്ക സ്ത്രീകളും നിക്ഷേപത്തെ കുറിച്ച് തീരുമാനിക്കാന്‍ അവരുടെ സുഹൃത്തുക്കളുടെയോ, വീട്ടുകാരുടേയോ സഹായം തേടുകയാണ് പതിവ്. എന്നാല്‍ ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ ഒറ്റയ്‌ക്കെടുക്കാന്‍ തയ്യാറായാല്‍ നല്ലതാണ്. ഇതിനായി സമ്പാദ്യ മാര്‍ഗ്ഗങ്ങലെക്കുറിച്ചറിയണം.

 

എന്താണ് ലക്ഷ്യം?

എന്താണ് ലക്ഷ്യം?

ഏതൊരു സ്ത്രീയുടെ ജീവിതത്തിലും ഒരു ലക്ഷ്യമുണ്ടാകും. ആ ലക്ഷ്യം തന്നെയാണ് നിക്ഷേപത്തിനും സമ്പാദ്യത്തിനുമുള്ള ഊര്‍ജം നല്‍കുന്നത്. വരുമാനത്തില്‍ നിന്ന് മാസംതോറും ചെറിയൊരു ഭാഗം ഇതിനായി മാറ്റിവയ്ക്കാം.

മാസബജറ്റ്

മാസബജറ്റ്

സമ്പാദ്യശീലം തുടങ്ങുമ്പോള്‍ തന്നെ ഒരു ബജറ്റ് തയ്യാറാക്കി അതനുസരിച്ച് നിക്ഷേപം തുടങ്ങാം. കൂടുതല്‍ സേവ് ചെയ്യാനും കുറച്ച് ചിലവാക്കുകയും ചെയ്യാന്‍ ശീലിക്കുക.

നിക്ഷേപങ്ങള്‍

നിക്ഷേപങ്ങള്‍

  • ചെറിയ നിക്ഷേപങ്ങള്‍ പോലുളള ഫിക്സഡ് ഡിപ്പോസിറ്റ്, പിപിഎഫ് തുടങ്ങിയ നികുതി വിമുക്തട ബോണ്ടുകള്‍ എന്നിവയില്‍ നിക്ഷേപിക്കാം.
  • ചെറിയ നിക്ഷേപങ്ങളില്‍ തൃപ്തികരം ആയാല്‍ പിന്നെ ക്രമേണ ഓഹരി, എസ്‌ഐപി എന്നിവയില്‍ നിക്ഷേപം തുടങ്ങാം
  • റിട്ടയര്‍മെന്റ് പ്ലാനുകളും ഇന്‍വെസ്റ്റ്മെന്റ്സ്സും ഒഴിച്ചു കൂടാന്‍ കഴിയാത്തതാണ്. അതിനെക്കുറിച്ച് കൂടുതലറിയാന്‍ ഒരു ഫിനാന്‍ഷ്യല്‍ അഡൈ്വസറുടെ സഹായം തേടാവുന്നതാണ്.

റിട്ടയര്‍മെന്റ് ലൈഫ് എങ്ങനെ പ്ലാന്‍ ചെയ്യാം?എങ്ങനെ സ്മാര്‍ട്ടായി ജീവിക്കാം?

English summary

Savings tips for girls

Now also working women depend on their family or friends to decide about the investment. There are many excuses which we hear why they don't take initiatives for any small savings or financial plans.
Story first published: Monday, January 9, 2017, 13:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X