നിങ്ങൾക്കും നേടാം വെറും 2% പലിശയ്ക്ക് ഭവനവായ്പ; അപേക്ഷിക്കേണ്ടത് എങ്ങനെ???

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താമസിക്കാൻ സുരക്ഷിതമായ ഒരിടം മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ്. 2022 ഓടെ ഇന്ത്യയിലെ മുഴുവൻ പൗരന്മാ‍ർക്കും വീട് എന്ന ലക്ഷ്യവുമായി ആരംഭിച്ചിരിക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. ഈ പദ്ധതി പ്രകാരം നിങ്ങൾക്ക് വെറും 2% പലിശയ്ക്ക് ഭവനവായ്പ ലഭിക്കും.

പ്രധാന ദൗത്യം
 

പ്രധാന ദൗത്യം

കേന്ദ്ര സർക്കാരിന്റെ പ്രധാന ദൗത്യങ്ങളിലൊന്നാണ് പ്രധാൻ മന്ത്രി ആവാസ് യോജന. 2015-2022 കാലയളവിൽ പദ്ധതി നടപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രം സഹായം നൽകും. ലോണ്‍ പൂര്‍ത്തിയാക്കിയാല്‍ എന്‍ഒസി വാങ്ങണം, ഇല്ലെങ്കില്‍ സിബില്‍ സ്‌കോറിനെ ബാധിക്കും

അപേക്ഷിക്കേണ്ടത് ആ‍രൊക്കെ?

അപേക്ഷിക്കേണ്ടത് ആ‍രൊക്കെ?

വാർഷിക വരുമാനത്തിന്റെ അഞ്ചിരട്ടി വരെയാണു വായ്പ ലഭിക്കുക. ഒന്നര ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് അപേക്ഷിക്കാം. ആദ്യമായി വീടു വയ്ക്കുന്നവർക്കോ വാങ്ങുന്നവർക്കോ മാത്രമേ ഈ വായ്പാ സൗകര്യം ലഭ്യമാകൂ. സാമ്പത്തികമായി പിന്നാക്ക വിഭാഗം, കുറഞ്ഞ വരുമാനമുള്ളവ‍ർ, ഇടത്തരം വരുമാനമുള്ളവർ എന്നിങ്ങനെ മൂന്നു വിഭാഗമായി തിരിച്ചാണ് കേന്ദ്രസ‍ർക്കാ‍ർ മൂന്നു മുതൽ 6.5% വരെ പലിശ സബ്സിഡി നൽകുന്നത്. ഓണത്തിന് കാർ വാങ്ങാൻ പ്ലാനുണ്ടോ? എസ്ബിഐയുടെ വായ്പാ ഇളവ് കേട്ടാൽ ഞെട്ടും

യോ​ഗ്യത ഉറപ്പുവരുത്തുക

യോ​ഗ്യത ഉറപ്പുവരുത്തുക

ആക്സിസ് ബാങ്കിന്റെ ഭവന വായ്പ: 20 വർഷത്തെ വായ്പ ഇനി 19 വർഷം അടച്ചാൽ മതി

കാലാവധി

കാലാവധി

വായ്പ ഉപയോഗിച്ച് കാർപെറ്റ് ഏരിയ 110 ചതുരശ്ര മീറ്റർ (1184 ചതുരശ്ര അടി) വരെയുള്ള വീടുകൾ വാങ്ങുകയോ നി‍‍ർമ്മിക്കുകയോ ചെയ്യാം. പരമാവധി തിരിച്ചടവു കാലാവധി 20 വർഷമാണ്. സൂപ്പ‌ർ ബൈക്കുകൾ സ്വന്തമാക്കാം ഇനി വളരെ എളുപ്പത്തിൽ...ആക്സിസ് ബാങ്ക് ഉണ്ടല്ലോ...

അപേക്ഷിക്കേണ്ടത് എങ്ങനെ?

അപേക്ഷിക്കേണ്ടത് എങ്ങനെ?

പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതി പ്രകാരമുള്ള ഭവന വായ്പ നിങ്ങൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. ഇതിനായി മെച്ചപ്പെട്ട ഇന്റ‍ർനെറ്റ് കണക്ഷൻ ആവശ്യമാണ്. അത്യാവശ്യഘട്ടങ്ങള്‍ക്കായി പണം കരുതിയിട്ടില്ലേ?ഇതാ വേഗത്തില്‍ ലഭിക്കുന്ന വായ്പകള്‍

സ്റ്റെപ്പ് 1

സ്റ്റെപ്പ് 1

  • Pmaymis.gov.in എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് PMAY യുടെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക.
  • തുട‍ർന്ന് സിറ്റിസൺ അസസ്മെന്റ് എന്ന മെനുവിൽ നിന്ന് പ്രധാൻ മന്ത്രി ആവാസ് യോജന അപേക്ഷകളുടെ ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • നിങ്ങൾക്ക് രണ്ട് ഓപ്ഷനുകൾ കാണാനാകും ഒന്ന് ചേരി നിവാസികൾക്ക് വേണ്ടിയുള്ളതും മറ്റൊന്ന് ബാക്കി ഉപഭോക്താക്കൾക്ക് വേണ്ടിയുള്ളതും. സ്വപ്‌ന ഭവനം സ്വന്തമാക്കാം, കരുതലോടെ; ഭവന വായ്പയെക്കുറിച്ച് എല്ലാം അറിയാം
സ്റ്റെപ്പ് 2

സ്റ്റെപ്പ് 2

malayalam.goodreturns.in

English summary

How To Apply For PM Awas Yojana (PMAY)?

A shelter is regarded to be a man's most basic need. PMAY is a bold vision of providing affordable housing solutions for all Indian citizens.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X