ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്താം ഓൺലൈനായി

ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്താൻ യുഐഡിഎഐ ഓൺലൈൻ, എസ്എംഎസ് സർവീസ് തുടങ്ങിയിട്ടുണ്ട്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്താൻ യുഐഡിഎഐ ഓൺലൈൻ, എസ്എംഎസ് സർവീസ് തുടങ്ങിയിട്ടുണ്ട്. യുഐഡിഎഐ വെബ്സൈറ്റിൽ നിന്ന് തന്നെ ഇത് കണ്ടെത്താനാകും.

ഇവിടെ ആധാർ നമ്പർ നൽകിയാൽ മൊബൈലിലേക്ക് ഒടിപി വരും. ഒടിപിനൽകിയാൽ ബാങ്ക്-ആധാര്‍ വിവരങ്ങൾ ലഭിക്കും. അതേസമയം, ഒടിപി ലഭിച്ചില്ലെങ്കിലും ബാങ്ക്-ആധാർ വിവരങ്ങൾ ലഭിക്കാൻ മറ്റൊരു വഴിയുണ്ട്.

ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്താം ഓൺലൈനായ

നിങ്ങളുടെ ഫോണിൽ നിന്ന് * 99 * 99 * 1 # ഡയൽ ചെയ്യുക. മെസേജിന് 50 പൈസ ഈടാക്കും. തുടർന്ന് 12-അക്ക ആധാർ നമ്പർ നൽകണമെന്ന് ആവശ്യപ്പെടുന്ന ബോക്സ് ലഭിക്കും. ആധാർ നമ്പർ നൽകുമ്പോൾ, നമ്പർ സ്ഥിരീകരിക്കാനോ മാറ്റം വരുത്താനോ ആവശ്യപ്പെടും. തുടർന്ന് ആധാറുമായി ബന്ധപ്പെടുത്തിയിട്ടുള്ള ബാങ്ക് അക്കൗണ്ടുകൾ ലിസ്റ്റ് ചെയ്യും.

UIDAI-യുടെ എസ്എംഎസ് അധിഷ്ഠിത പരിശോധനയ്ക്ക് ഒടിപി വേണ്ട. മാത്രമല്ല, അവരുടെ ബാങ്ക്-ലിങ്കുചെയ്യൽ വിവരങ്ങൾ ആരെങ്കിലും പരിശോധിച്ചതായി അറിയാനും കഴിയില്ല.

malayalam.goodreturns.in

English summary

Now you can check if your bank account is linked to Aadhaar

banks have been asking customers to submit their Aadhaar to link the same with their accounts. Next time you visit your bank branch for any transaction/purpose which requires interaction with bank officials, they are likely to insist that you first update your Aadhaar in your records linked to your bank account.
Story first published: Friday, January 12, 2018, 17:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X