ഒരാഴ്ചയ്ക്കുള്ളിൽ റേഷൻ കാർഡ് കൈയിൽ കിട്ടും!! അപേക്ഷിക്കേണ്ടത് എങ്ങനെ?

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റേഷൻ കാ‍‍ർഡ് എടുക്കാൻ ഇനി സർക്കാ‍‍ർ ഓഫീസുകൾ കയറിയിറങ്ങേണ്ട. ഓൺലൈനായെടുക്കാം വെറും ഒരാഴ്ച്ചയ്ക്കുള്ളിൽ. ഇതിനുള്ള വെബ്സൈറ്റ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ് നാഷണൽ ഇൻഫൊർമാറ്റിക് സെന്റർ (എൻഐസി).

 

അക്ഷയ കേന്ദ്രങ്ങൾ വഴി

അക്ഷയ കേന്ദ്രങ്ങൾ വഴി

സ്വന്തമായി കമ്പ്യൂട്ട‍ർ ഉള്ളവ‍ർക്ക് അതുവഴിയും അല്ലാത്തവർക്ക് അക്ഷയ കേന്ദ്രങ്ങൾ വഴിയും അപേക്ഷ സമ‍ർപ്പിക്കാവുന്നതാണ്. നിലവിൽ അപേക്ഷ സമ‍ർപ്പിച്ച് രണ്ട് മാസം മാസം കാത്തിരുന്നാലാണ് റേഷൻ കാ‍ർഡ് കൈയിൽ കിട്ടുക. എന്നാൽ ഓൺലൈൻ സംവിധാനം പൂ‍‍ർത്തിയായാൽ ഒരാഴ്ച്ചയ്ക്കുള്ളിൽ റേഷൻ കാ‍ർഡ് ലഭിക്കും. ക്രെഡിറ്റ് കാര്‍ഡ് ഉടമയ്ക്ക് മരണം സംഭവിച്ചാല്‍!!!!ബില്‍ തുക ആരാണ് അടക്കേണ്ടത്

ആവശ്യമായ രേഖകൾ

ആവശ്യമായ രേഖകൾ

  • അപേക്ഷകന്റെ ഫോട്ടോ
  • റസിഡന്റ് സർട്ടിഫിക്കറ്റ്
  • വരുമാന സർട്ടിഫിക്കറ്റ്
  • ആധാർ നമ്പർ

ബാങ്കിംഗ് സംബന്ധിച്ച വിവരങ്ങള്‍ ചോദിച്ചുകൊണ്ട് ബാങ്കിന്റെയും മറ്റും പേരില്‍ ഫോണ്‍കോളുകള്‍ വരുന്നോ!

അപേക്ഷിക്കേണ്ടത് എങ്ങനെ?

അപേക്ഷിക്കേണ്ടത് എങ്ങനെ?

  • വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിക്കുക
  • അതിനുശേഷം ഫോട്ടോ അപ് ലോഡ് ചെയ്യണം.
  • സ്വന്തമായി സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് ചേർക്കുക.

എന്താണ് ബ്ലാക്ക് ഫ്രൈഡേ?? ഈ വർഷത്തെ കറുത്ത വെള്ളി എന്ന്??

കാ‍ർഡ് ലഭിക്കുന്നത് എവിടെ നിന്ന്?

കാ‍ർഡ് ലഭിക്കുന്നത് എവിടെ നിന്ന്?

നിങ്ങൾ നൽകുന്ന അപേക്ഷ താലൂക്ക് സപ്ലൈ ഓഫീസുകൾ വഴി റേഷനിംഗ് ഓഫീസുകളിലെത്തും. ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥ‍ർ രേഖകൾ ശരിയാണോയെന്ന് ഉറപ്പ് വരുത്തിയ ശേഷം റിപ്പോർട്ടും ഏതുതരം റേഷൻ കാർഡിനാണ് അർഹതയെന്ന സർട്ടിഫിക്കറ്റും ലഭിക്കും. ഒരാഴ്ച്ചയ്ക്കുള്ളിൽ തന്നെ കാ‍ർഡ് റെ‍ഡിയാകും. കാ‍ർഡ് കൈപ്പറ്റാൻ മാത്രം അപേക്ഷകൻ റേഷനിംഗ് ഓഫീസിൽ എത്തിയാൽ മതി. നിങ്ങളുടെ ആധാർ കാർഡിൽ തെറ്റുണ്ടോ? തിരുത്താൻ ഇതാ മൂന്ന് മാ‍ർ​ഗങ്ങൾ

malayalam.goodreturns.in

English summary

Ration card within a week? Yes, it’s possible!

You could get a ration card for civil supplies within seven days of applying, if the Kerala food department has its way. The department has already simplified the process of verifying the applications by drawing information through Aadhaar.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X