വിവാഹിതരായ സ്ത്രീകളുടെ പേര് പാൻ കാ‍ർഡിൽ എങ്ങനെ മാറ്റാം?

വിവാഹ ശേഷം നിങ്ങളുടെ പേര് പാൻ കാർഡിൽ മാറ്റാനാകും അതിനായി ചെയ്യേണ്ടത് ഇത്രമാത്രം.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ വിവാഹത്തിന് മുമ്പ് പാൻ കാർഡ് എടുത്തവരാണോ? വിവാഹ ശേഷം പാൻ കാർഡിലെ പേര് മാറ്റാനാകുമോയെന്ന് പല സ്ത്രീകൾക്കും സംശയമുണ്ട്. എന്നാൽ സംശയിക്കേണ്ട വിവാഹ ശേഷം നിങ്ങളുടെ പേര് പാൻ കാർഡിൽ മാറ്റാനാകും അതിനായി ചെയ്യേണ്ടത് ഇത്രമാത്രം.

ആവശ്യമായ രേഖകൾ

ആവശ്യമായ രേഖകൾ

വിവാഹ സർട്ടിഫിക്കറ്റ്
വിവാഹ ക്ഷണക്കത്ത്
ഗസറ്റിൽ പേരുമാറ്റിയതിന്റെ പ്രസിദ്ധീകരണം
ഭർത്താവിന്റെ പേര് തെളിയിക്കുന്ന പാസ്പോർട്ടിന്റെ പകർപ്പ്

അപേക്ഷ

അപേക്ഷ

മുകളിൽ പറഞ്ഞിരിക്കുന്ന രേഖകൾ സഹിതം അപേക്ഷ ഫോമിലെ മുഴുവൻ കോളങ്ങളും പൂരിപ്പിച്ച് വേണം അപേക്ഷ സമർപ്പിക്കാൻ. അപേക്ഷ ലഭിച്ചു കഴിഞ്ഞാൽ നിങ്ങളുടെ പേര് മാറ്റിയ പുതിയ പാൻകാർഡ് ലഭിക്കും

പാൻ നമ്പ‍ർ

പാൻ നമ്പ‍ർ

പേര് മാറ്റുമ്പോൾ നിങ്ങൾക്ക് പുതിയ പാൻ കാർഡ് ലഭിക്കും. എന്നാൽ പാൻ നമ്പർ പഴയതു തന്നെയായിരിക്കും. കാരണം പാൻ നമ്പ‍ർ പെർമനന്റ് നമ്പറാണ്.

ഒപ്പും മാറ്റാം

ഒപ്പും മാറ്റാം

പേര് മാറ്റുന്നതു പോലെ തന്നെ നിങ്ങൾക്ക് നിങ്ങളുടെ ഒപ്പിലും മാറ്റം വരുത്താനാകും. ഇതിനും പ്രത്യേക അപേക്ഷ സമർപ്പിക്കണമെന്നുമാത്രം.

malayalam.goodreturns.in

English summary

How To Change Name On The PAN Card After Marriage?

It's possible that you would need to make changes in your PAN card over a period of time. For example, if you were a spinster at the time of applying for a PAN Card, but now have married and your surname as undergone a change, then you need to change it in your PAN Card as well.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X