എന്താണ് എം കേരള ആപ്പ്? ഉപയോഗം എന്ത്?

സ​​​ർ​​​ക്കാ​​​ർ സേ​​​വ​​​ന​​​ങ്ങ​​​ൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ല​​​ഭ്യ​​​മാ​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പുറത്തിറക്കിയ ഔ​​​ദ്യോ​​​ഗി​​​ക ആ​​​പ് ആണ് എം ​​​

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ​​​ർ​​​ക്കാ​​​ർ സേ​​​വ​​​ന​​​ങ്ങ​​​ൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ല​​​ഭ്യ​​​മാ​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ പുറത്തിറക്കിയ ഔ​​​ദ്യോ​​​ഗി​​​ക ആ​​​പ് ആണ് എം ​​​കേ​​​ര​​​ള ആപ്പ്.

സം​​​സ്ഥാ​​​ന ഐ​​​ടി മി​​​ഷ​​​ൻ വി​​​ക​​​സി​​​പ്പി​​​ച്ച ആ​​​പ്പി​​​ൽ 20 വ​​​കു​​​പ്പു​​​ക​​​ളു​​​ടെ നൂ​​​റി​​​ലേ​​​റെ സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​ഭി​​ക്കും. സ​​​ർ​​​ക്കാ​​​ർ സേ​​​ന​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​മേ ബാ​​​ങ്കിം​​​ഗ് പ​​​ണ​​​മി​​​ട​​​പാ​​​ട് സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​കും.

എന്താണ് എം കേരള ആപ്പ്? ഉപയോഗം എന്ത്?

ഗൂ​​​ഗി​​​ൾ പ്ലേ​​​ സ്റ്റോ​​​ർ, ഐ​​​ഒ​​​എ​​​സ് ആ​​​പ് സ്റ്റോ​​​ർ, സ​​​ർ​​​ക്കാ​​​രി​​​ന്‍റെ kerala.gov.in എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് ആപ് ഡൗൺലോഡ് ചെയ്യാം. ആ​​​പ്പി​​​ൽ ഒ​​​റ്റ ലോ​​​ഗി​​​നി​​​ലൂ​​​ടെ ​​​സേ​​​വ​​​ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കാം. തു​​​ട​​​ക്ക​​​ത്തി​​​ൽ യൂ​​​സ​​​ർ നെ​​​യി​​​മും പാ​​​സ്‌വേ​​​ഡും നല്​​​കി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. പി​​​ന്നീ​​​ട് അ​​​തേ ലോ​​​ഗി​​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്കാം.

സേ​​​വ​​​ന​​​ങ്ങ​​​ൾ, വ​​​കു​​​പ്പു​​​ക​​​ൾ, വി​​​വ​​​ര​​​ങ്ങ​​​ൾ, അ​​​ടി​​​യ​​​ന്ത​​​രസ​​​ഹാ​​​യം എ​​​ന്നി​​​ങ്ങ​​​നെ വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ ആ​​​പ്പി​​​ലു​​​ണ്ട്. ഇ​​​തി​​​ൽ​​ നി​​​ന്ന് ഉ​​​പ​​​യോ​​​ക്താ​​​വി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ സേ​​​വ​​​നം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം. സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ, പെ​​​ർ​​​മി​​​റ്റ്, ലൈ​​​സ​​​ൻ​​​സ്, ട്രാ​​​വ​​​ൽ, ടൂ​​​റി​​​സം, ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ൾ, കൃ​​​ഷി, ആ​​​രോ​​​ഗ്യം, കാ​​​ലാ​​​വ​​​സ്ഥ എ​​​ന്നി​​​ങ്ങ​​​നെ നീ​​​ളു​​​ന്നു ആ​​​പ്പി​​​ലെ സേ​​​വ​​​ന​​​ങ്ങ​​​ൾ.

malayalam.goodreturns.in

English summary

What is M Kerala App?

Kerala goverment launched m kerala app.
Story first published: Saturday, March 24, 2018, 15:21 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X