ജോലിയിൽ നിന്ന് വിരമിച്ചവർക്കുള്ള സ്ഥിരവരുമാന നിക്ഷേപ മാർഗങ്ങൾ എന്തൊക്കെ?

ജോലിയിൽ നിന്ന് വിരമിച്ചവർക്ക് തങ്ങളുടെ പക്കലുള്ള തുക നിക്ഷേപിക്കാനും മാസാമാസം മികച്ച വരുമാനം ലഭിക്കുന്നതുമായ നിക്ഷേപ മാർഗങ്ങൾ എന്തൊക്കെ?

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലിയിൽ നിന്ന് വിരമിച്ചവർക്ക് തങ്ങളുടെ പക്കലുള്ള തുക നിക്ഷേപിക്കാനും മാസാമാസം മികച്ച വരുമാനം ലഭിക്കുന്നതുമായ നിക്ഷേപ മാർഗങ്ങൾ എന്തൊക്കെ? റിസ്ക് കുറഞ്ഞ നിക്ഷേപങ്ങളാകും സീനിയർ സിറ്റിസെൻസ് കൂടുതലും തിരഞ്ഞെടുക്കുക.

 

ഫിക്സഡ് ഡിപ്പോസിറ്റ്

ഫിക്സഡ് ഡിപ്പോസിറ്റ്

വളരെ സുരക്ഷിതമായ ഒരു നിക്ഷേപ മാർഗമാണ് ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകൾ. കാലാവധിയാണ് എഫ്ഡിയുടെ പ്രധാന ഘടകം. നിങ്ങളുടെ നിക്ഷേപ കാലാവധിയ്ക്ക് അനുസരിച്ചാകും ലഭിക്കുന്ന പലിശ.

മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ സ്കീമുകൾ

മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ സ്കീമുകൾ

നിലവിലെ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ പലിശ ലഭിക്കുന്ന നിക്ഷേപങ്ങളാണ് സീനിയ‍ർ സിറ്റിസൻ സ്കീമുകൾ. 8.3 ശതമാനം വരെ റിട്ടേൺ ലഭിക്കും. ഒരു വ‍ർഷത്തിനുള്ളിൽ തുക പിൻവലിക്കണമെങ്കിൽ 1.5 ശതമാനം പിഴ നൽകി പിൻവലിക്കാവുന്നതാണ്.

പ്രധാനമന്ത്രി വയ വന്ദന യോജന

പ്രധാനമന്ത്രി വയ വന്ദന യോജന

വയോജനങ്ങൾക്ക് വേണ്ടിയുള്ള പെൻഷൻ പദ്ധതിയാണ് പ്രധാൻമന്ത്രി വയ വന്ദന യോജന. 2018 മെയ് 3 വരെ അറുപത് വയസ്സിന് മുകളിലുള്ളവർക്ക് ഈ പദ്ധതിയിൽ അംഗങ്ങളാകാം. എല്‍ഐസി വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. എട്ട് ശതമാനം പലിശ നല്‍കുന്ന പദ്ധതിയുടെ കാലാവധി 10 വര്‍ഷമാണ്.

ബോണ്ടുകൾ

ബോണ്ടുകൾ

7.75% റിട്ടേൺ ലഭിക്കുന്ന ആ‍ർബിഐയുടെ ബോണ്ടുകൾ മറ്റൊരു മികച്ച നിക്ഷേപ ഓപ്ഷനാണ്. 7 വർഷമാണ് ഈ പദ്ധതിയുടെ കാലാവധി.

malayalam.goodreturns.in

English summary

What Are The Fixed Income Investment Options For Retired Individuals?

The senior citizens which earlier in order to secure higher returns even took a dig in equity assets can get a fair deal just by sticking to the conventional asset class that offer both a fixed return and are risk-free.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X