ഭവന വായ്പ പലിശ കുറഞ്ഞ ബാങ്കിലേയ്ക്ക് മാറ്റുന്നത് എങ്ങനെ? ഇത് ലാഭകരമാണോ?

കുറഞ്ഞ പലിശ നിരക്കുള്ള ബാങ്കിലേയ്ക്ക് നിങ്ങളുടെ വായ്പ മാറ്റുന്നത് എങ്ങനെയെന്ന് അറിയാമോ?

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭവന വായ്പയ്ക്ക് പല ബാങ്കുകളും പല പലിശ നിരക്കുകളാണ് ഈടാക്കുന്നത്. കുറഞ്ഞ പലിശ നിരക്കുള്ള ബാങ്കിലേയ്ക്ക് നിങ്ങളുടെ വായ്പ മാറ്റുന്നത് എങ്ങനെയെന്ന് അറിയാമോ? ഇത് ലാഭകരമാണോ?

എന്താണ് ടേക്ക് ഓവർ?

എന്താണ് ടേക്ക് ഓവർ?

രണ്ട് ബാങ്കുകളിലെയും പലിശ നിരക്കുകൾ തമ്മിൽ കാര്യമായ വ്യത്യാസമുണ്ടെങ്കിൽ പലിശ കുറഞ്ഞ ബാങ്കിലേയ്ക്ക് വായ്പ മാറ്റുന്നതാണ് നല്ലത്. ഇത്തരത്തിൽ വായ്പ ഒരു ബാങ്കിൽ നിന്ന് മറ്റൊരു ബാങ്കിലേയ്ക്ക് മാറ്റുന്നതിന് ടേക്ക് ഓവർ എന്നാണ് പറയുന്നത്.

അറിയേണ്ട കാര്യങ്ങൾ

അറിയേണ്ട കാര്യങ്ങൾ

ടേക്ക് ഓവർ നടപടിയിലേയ്ക്ക് കടക്കുന്നതിന് മുമ്പ് ചില കാര്യങ്ങൾ കൃത്യമായി അന്വേഷിച്ച് അറിയണം. താഴെ പറയുന്നവയാണ് അവയിൽ ചിലത്.

  • നിലവിലെ പലിശ നിരക്ക്
  • വായ്പ കാലാവധി
  • ബാക്കിയുള്ള വായ്പ തിരിച്ചടവ്
  • അവശേഷിക്കുന്ന കാലാവധി
  • ആദ്യ ബാങ്ക് ഈടാക്കുന്ന ചാർജ്
  • പുതിയ ബാങ്ക് ഈടാക്കാവുന്ന ചെലവുകൾ

    പുതിയ ബാങ്ക് ഈടാക്കാവുന്ന ചെലവുകൾ

    വായ്പ പുതിയ ബാങ്കിലേയ്ക്ക് മാറ്റുമ്പോൾ അവരും ചില ചാർജുകൾ ഈടാക്കും. താഴെ പറയുന്നവയാണ് ഇത്തരത്തിലുള്ള ചാർജുകൾ

    • ലീഗൽ ചാർജ്
    • വാല്യുവേഷൻ ചാർജ്
    • പ്രോസസിംഗ് ചാർജ്
    • ഡോക്യുമെന്റേഷൻ ചാർജ്
    • കാലാവധി കൂട്ടാം

      കാലാവധി കൂട്ടാം

      പലിശ നിരക്കിലെ മെച്ചം മാത്രമല്ല ടേക്ക് ഓവർ തിരഞ്ഞെടുക്കാൻ കാരണം. പ്രതിമാസ ബജറ്റിൽ താളപ്പിഴകളുണ്ടെങ്കിൽ പുതിയ ബാങ്ക് കാലാവധി കൂട്ടി നൽകുമോ എന്ന് അന്വേഷിക്കണം. ഇത്തരത്തിൽ കാലാവധി കൂട്ടിയാൽ മാസത്തവണ കുറയ്ക്കാൻ സാധിക്കും.

      പിഴ പലിശ

      പിഴ പലിശ

      പണം ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ തുക വായ്പയിലേക്ക് തിരിച്ചടയ്ക്കുന്നുവെന്ന് കരുതുക. ഇങ്ങനെ അടയ്ക്കുമ്പോൾ പിഴ പലിശ ഈടാക്കാത്ത ബാങ്കുകളിലേയ്ക്ക് വായ്പ മാറ്റുന്നതും ലാഭകരമാണ്.

malayalam.goodreturns.in

English summary

5 Things You Should Look At Before Transferring Your Loan

You can transfer your high-cost home loan from any other bank to our bank and not only save on interest but also avail a higher loan amount.
Story first published: Wednesday, July 4, 2018, 10:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X