എച്ച്ഡിഎഫ്എസി ബാങ്കിന്റെ എഫ്ഡി പലിശ നിരക്കുകളിൽ മാറ്റം; പുതുക്കിയ നിരക്കുകൾ ഇതാ

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് വിവിധ കാലാവധികളിലുള്ള ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് വിവിധ കാലാവധികളിലുള്ള ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു. ഇന്നലെ മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്.

എച്ച്ഡിഎഫ്സി ബാങ്കിന്റെ പുതുക്കിയ നിരക്ക്

എച്ച്ഡിഎഫ്സി ബാങ്കിന്റെ പുതുക്കിയ നിരക്ക്

  • ഏഴ് മുതൽ 14 ദിവസം - 3.50%
  • 15 മുതൽ 29 ദിവസം - 4.25%
  • 30 മുതൽ 45 ദിവസം - 5.75% 
  • 46 മുതൽ 60 ദിവസം - 6.25%
  • 61 മുതൽ 90 ദിവസം - 6.25% 
  • 91 മുതൽ - 6 മാസം - 6.25% 
  • 6 മാസവും ഒരു ദിവസവും മുതൽ 6 മാസവും 3 ദിവസവും വരെ -6.35%
  • 6 മാസവും 4 ദിവസവും 6.35% 
  • 6 മാസവും 5 ദിവസം മുതൽ 9 മാസം - 6.40% 
  • 9 മാസവും ഒരു ദിവസവും മുതൽ 9 മാസവും മൂന്ന് ദിവസവും - 6.40%
  • 9 മാസവും നാല് ദിവസവും - 6.40%
  • 9 മാസവും അഞ്ച് ദിവസം മുതൽ 9 മാസവും 15 ദിവസവും - 6.40%
  • 9 മാസവും 15 ദിവസവും - 6.40% 
  • 9 മാസവും 17 ദീവസവും മുതൽ ഒരു വർഷത്തിൽ താഴെ - 6.40%
  • ഒരു വർഷം - 6.85% 
  • ഒരു വർഷവും ഒരു ദിവസവും മുതൽ ഒരു വർഷവും മൂന്ന് ദിവസവും വരെ - 6.65%
  • ഒരു വർഷവും നാല് ദിവസവും - 6.65%
  • ഒരു വർഷവും 5 ദിവസവും മുതൽ ഒരു വർഷവും 15 ദിവസവും - 6.65%
  • ഒരു വർഷവും 16 ദിവസവും - 6.65% 
  • ഒരു വർഷവും 17 ദിവസവും മുതൽ 2 വർഷം വരെ - 7.00%
  • 2 വർഷവും ഒരു ദിവസവും മുതൽ 2 വർഷവും 15 ദിവസവും - 7.00%
  • 2 വർഷവും 16 ദിവസവും - 7.00%
  • 2 വർഷവും 17 ദിവസം മുതൽ 3 വർഷം - 7.00%
  • 3 വർഷവും ഒരു ദിവസവും മുതൽ 5 വർഷം വരെ - 7.00% 
  • 5 വർഷവും ഒരു ദിവസവും മുതൽ 8 വർഷം - 6.00%
  • 8 വർഷവും ഒരു ദിവസവും മുതൽ - 10 വർഷം- 6.00%
  • എസ്ബിഐ പലിശ നിരക്ക്

    എസ്ബിഐ പലിശ നിരക്ക്

    എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക് മേയ് 28 മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. എസ്ബിഐയുടെ ഒരു വർഷം മുതൽ 2 വർഷത്തെ കാലാവധിയ്ക്ക് നിക്ഷേപിച്ച ഒരു കോടിയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് 6.65 ശതമാനമായി ഉയ‍ർത്തിയിട്ടുണ്ട്. മുമ്പ് 6.40 ശതമാനമായിരിന്നു പലിശ നിരക്ക്. സീനിയർ സിറ്റിസൺ ഇതേ നിക്ഷേപത്തിന് 7.15 ശതമാനം വരെ പലിശ ലഭിക്കും. നേരത്തേ 6.90 ശതമാനമായിരുന്നു ലഭിച്ചിരുന്നത്. ഒരു കോടിയിൽ താഴെ രൂപ 2 മുതൽ 3 വർഷം വരെ കാലാവധിയിലാണ് നിക്ഷേപിക്കുന്നതെങ്കിൽ 6.65 ശതമാനം പലിശ ലഭിക്കും. മുമ്പ് ഇത് 6.60 ശതമാനമായിരുന്നു. സീനിയർ സിറ്റിസന് ലഭിക്കുന്ന പലിശ നിരക്ക് 7.10ൽ നിന്ന് 7.15 ആയും ഉയർത്തി.

    ആക്സിസ് ബാങ്ക്

    ആക്സിസ് ബാങ്ക്

    ആക്സിസ് ബാങ്കിന്റെ ഒരു കോടിയ്ക്ക് താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്കും കാലാവധിയും താഴെ പറയുന്നവയാണ്.

    • 7 ദിവസം മുതൽ 14 ദിവസം വരെ - 3.5%
    • 15 ദിവസം മുതൽ 29 ദിവസം വരെ - 3.5%
    • 30 ദിവസം മുതൽ 45 ദിവസം വരെ - 5.5% 
    • 46 ദിവസം മുതൽ 60 ദിവസം വരെ - 6% 
    • 61 ദിവസം മുതൽ മൂന്ന് മാസം വരെ - 6% 
    • മൂന്ന് മാസം മുതൽ നാല് മാസം വരെ - 6%
    • നാല് മാസം മുതൽ അഞ്ച് മാസം വരെ - 6% 
    • അഞ്ച് മാസം മുതൽ ആറ് മാസം വരെ - 6% 
    • ആറ് മാസം മുതൽ ഏഴ് മാസം വരെ - 6.25% 
    • ഏഴ് മാസം മുതൽ എട്ട് മാസം വരെ - 6.25% 
    • എട്ട് മാസം മുതൽ ഒൻപത് മാസം വരെ - 6.25%
    • ഒൻപത് മാസം മുതൽ 10 മാസം വരെ - 6.5% 
    • 10 മാസം മുതൽ 11 മാസം വരെ - 6.5% 
    • 11 മാസം മുതൽ ഒരു വർഷം വരെ - 6.5% 
    • 2 വർഷം മുതൽ 30 മാസം വരെ - 7% 
    • 30 മാസം മുതൽ 3 വർഷം വരെ - 7% 
    • മൂന്ന് വർഷം മുതൽ അഞ്ച് വർഷം വരെ - 7% 
    • അഞ്ച് വർഷം മുതൽ 10 വർഷം വരെ - 7%

malayalam.goodreturns.in

English summary

HDFC Bank Revises Fixed Deposit Interest Rates

HDFC Bank, the largest private lender of the country, revised interest rates on fixed deposit (FD) accounts of various tenures with effect from July 6, 2018, according to its website hdfcbank.com.
Story first published: Saturday, July 7, 2018, 12:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X