നിങ്ങൾ ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചോ? സംശയമുള്ളവർക്ക് പരിശോധിക്കാൻ വഴിയിതാ...

നിങ്ങൾ ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ടോ? സംശയമുളളവർക്ക് പരിശോധിക്കാൻ ചില വഴികൾ ഇതാ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾ ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ടോ? സംശയമുളളവർക്ക് പരിശോധിക്കാൻ ചില വഴികൾ ഇതാ...

 

ഓൺലൈനായി പരിശോധിക്കാം

ഓൺലൈനായി പരിശോധിക്കാം

ആദായനികുതി ഇ-ഫൈലിംഗ് വെബ്സൈറ്റിലൂടെ നിങ്ങൾക്ക് ഓൺലൈനാി ആധാറും പാനും തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാവുന്നതാണ്. ഇതിനായി incometaxindiaefiling.gov.in എന്ന വെബ്സൈറ്റ് തുറക്കുക. അപ്പോൾ ലിങ്ക് ആധാർ ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന പേജിൽ ആധാർ, പാൻ നമ്പർ തുടങ്ങിയ വിവിരങ്ങൾ നൽകി ലിങ്ക് ആധാർ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ഇവ തമ്മിൽ ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ഇക്കാര്യം മെസേജ് ആയി തെളിഞ്ഞു വരും.

എസ്എംഎസ് വഴി

എസ്എംഎസ് വഴി

ആധാറും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കാൻ എസ്എംഎസ് സൗകര്യവും ലഭ്യമാണ്. താഴെ പറയുന്ന ഫോർമാറ്റിൽ ഉപഭോക്താവ് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്കാണ് എസ്എംഎസ് അയയ്ക്കേണ്ടത്. UIDPAN <12 അക്ക ആധാർ നമ്പ‍‍ർ> <10 അക്ക പാൻ നമ്പ‍ർ>. ആധാറും പാനും നേരത്തേ തന്നെ ബന്ധിപ്പിച്ചിട്ടുള്ളവ‍ർക്ക് ഇത് സംബന്ധിച്ച മെസേജ് ലഭിക്കുന്നതാണ്.

നി‍‍ർബന്ധമായും ബന്ധിപ്പിക്കണം

നി‍‍ർബന്ധമായും ബന്ധിപ്പിക്കണം

ആധാറും പാനും തമ്മിൽ നി‍ർബന്ധമായും ബന്ധിപ്പിക്കേണ്ടതുണ്ട്. കാരണം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്പാൻ കുന്നതിലൂടെ കള്ളപ്പണ വ്യാപനവും വ്യാജ പാനൽ കാർഡ് നമ്പർ ഉപയോ​ഗവും തടയാൻ സാധിക്കും.

നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ

നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ

ആധാറും പാനും തമ്മിൽ ബ​ന്ധി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ നി​ങ്ങ​ളു​ടെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ൺ പ്രോ​സ​സിം​ഗി​ന് നടക്കില്ല. അതായത് നി​ങ്ങ​ൾ റി​ട്ടേ​ൺ സ​മ​ർ​പ്പി​ച്ച​താ​യി ക​ണ​ക്കാ​ക്കി​ല്ല എ​ന്ന​ർത്ഥം. അതായത് സ​മ​യ​പ​രി​ധി​ക്ക​കം സ​മ​ർ​പ്പി​ച്ചാലും ഫ​യ​ൽ ചെ​യ്ത റി​ട്ടേ​ൺ അ​സാ​ധു​വാ​യി​ത്തീ​രും റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കാ​ത്ത​തി​നു​ള്ള എ​ല്ലാ പ്ര​ത്യാ​ഘാ​ത​ങ്ങ​ളും നേ​രി​ടേണ്ടിയും വരും.

malayalam.goodreturns.in

Read more about: aadhaar pan ആധാർ പാൻ
English summary

How To Find Out If Your PAN Has Been Linked With Aadhaar

By now, you might have attempted to link your PAN with Aadhaar. But how to check whether your PAN is already seeded into the Aadhaar system?
Story first published: Tuesday, July 17, 2018, 12:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X