ഹെൽത്ത് ഇൻഷുറൻസ് പോളിസി ഇനി എടിഎം വഴിയും എടുക്കാം

ഇനി എടിഎം വഴിയും ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുക്കാവുന്നതാണ്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് ഉണ്ടോ? ഇല്ലെങ്കിൽ ഇനി എടിഎം വഴിയും ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുക്കാവുന്നതാണ്. മാക്സ് ബുപ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

കാരൂ‍ർ വൈശ്യ ബാങ്ക്

കാരൂ‍ർ വൈശ്യ ബാങ്ക്

കാരൂ‍ർ വൈശ്യ ബാങ്കുമായി സഹകരിച്ചാണ് മാക്സ് ബുപ എനി ടൈം ഹെൽത്ത് ഇൻഷുറൻസ് പോളിസി എടിഎം വഴി ലഭിക്കുന്നത്. ബാങ്കിന്റെ എടിഎമ്മിലെത്തി വെറും 3 മിനിറ്റിനുള്ളിൽ നിങ്ങൾക്ക് പോളിസി എടുക്കാൻ സാധിക്കുമെന്ന് അധിക‍ൃത‍ർ പറയുന്നു.

നടപടി ക്രമം

നടപടി ക്രമം

  • യൂസ‍ർ ഐഡിയും പാസ്‍വേ‍ർഡും ക്രിയേറ്റ് ചെയ്യുക
  • ആരോഗ്യ ഇൻഷുറൻസ് പോളിസിക്കായുള്ള പ്രൊപ്പോസൽ ഫോം പൂരിപ്പിക്കുക
  • നിങ്ങൾക്ക് ആവശ്യമായ ഇൻഷുറൻസ് സ്കീമുകൾ നൽകിയിരിക്കുന്ന വിവരങ്ങളുടെ സഹായത്തോടെ തിരഞ്ഞെടുക്കുക
  • ഡിജിറ്റൽ റൂട്ട് വഴി പേയ്മെന്റ് നടത്തുക
  • തുട‍ർന്ന് പോളിസി ഡോക്യുമെന്റ് ഇൻഷു‍ർ ചെയ്തയാൾക്ക് ലഭിക്കുന്നതാണ്
  • കൂടുതൽ ഉപഭോക്താക്കളിലേയ്ക്ക്

    കൂടുതൽ ഉപഭോക്താക്കളിലേയ്ക്ക്

    സ്മാർട്ട് ഡിജിറ്റൽ സംവിധാനത്തിലൂടെ 7 മില്ല്യൻ ഉപഭോക്താക്കളിൽ ആരോഗ്യ ഇൻഷുറൻസ് സേവനം എത്തിക്കുകയാണ് ബാങ്കിന്റെ പ്രധാന ലക്ഷ്യം. വർഷം തോറും ഇതുവഴി 35 മുതൽ 40% വളർച്ച പ്രതീക്ഷിക്കുന്നതായും അധിക‍ൃതർ വ്യക്തമാക്കുന്നു. ബാങ്കുമായി സഹകരിച്ച് രാജ്യത്താകമാനമുള്ള 20 എടിഎം മെഷീനുകളിലാണ് ഈ സേവനം ലഭ്യമാകുന്നത്.

malayalam.goodreturns.in

English summary

Now, Secure Health Insurance Policy At ATM

For this facility, Max Bupa Health Insurance has entered into a tie-up with Karur Vysya Bank and the association will enable health insurance seekers to secure health insurance policy by the name Max Bupa AnyTimeHealth (ATH) via the ATM.
Story first published: Friday, August 3, 2018, 15:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X