ഫിക്സഡ് ഡിപ്പോസിറ്റിന് 9 ശതമാനം പലിശ; നിക്ഷേപിക്കേണ്ടത് എവിടെ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യക്കാർക്കിടയിലെ ഏറ്റവും ജനപ്രീതിയുള്ള നിക്ഷേപങ്ങളിലൊന്നാണ് ഫിക്സഡ് ഡിപ്പോസിറ്റുകൾ. നിശ്ചിത കാലളവിലേയ്ക്ക് നിക്ഷേപിക്കുന്ന പണത്തിന് ലഭിക്കുന്ന പലിശയാണ് എഫ്ഡിയുടെ നേട്ടാം. എന്നാൽ ബാങ്കുകൾ ഇപ്പോൾ ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് നൽകുന്ന പലിശ നിരക്കുകൾ വളരെ കുറവാണ്. ഇതിന് ബദലായി പണം നിക്ഷേപിക്കാവുന്ന മറ്റൊരു മാർ​ഗമാണ് സ്മോൾ ഫിനാൻസ് ബാങ്കുകൾ.

ബജാജ് ഫിൻസേർവ്
 

ബജാജ് ഫിൻസേർവ്

ബജാജ് ഫിൻസേർവ് സ്മോൾ ഫിനാൻസ് ബാങ്കാണ് ഇന്ത്യയിൽ എഫ്ഡിയ്ക്ക് ഏറ്റവും കൂടുതൽ പലിശ വാ​ഗ്ദാനം ചെയ്യുന്ന സ്ഥാപനം. 9.1 ശതമാനം പലിശയാണ് ബജാജ് ഫിൻസേർവ് ഫിക്സഡ് ഡിപ്പോസിറ്റുകൾക്ക് നൽകുന്നത്. 12 മുതൽ 60 വരെയുള്ള നിക്ഷേപങ്ങൾക്കാണ് ഉയർന്ന പലിശ നിരക്ക് ലഭിക്കുന്നത്.

നിക്ഷേപ തുക

25000 രൂപയാണ് ബജാജ് ഫിൻസേർവിൽ മിനിമം തുകയായി നിക്ഷേപിക്കേണ്ടത്. രാജ്യത്തുടനീളം ബജാജ് ഫിൻസേർവിന്റെ 200ൽ അധികം ശാഖകളുണ്ട്. ഇവിടെ എത്തി നിങ്ങൾക്ക് നിക്ഷേപം ആരംഭിക്കാവുന്നതാണ്. ഫിക്സഡ് ഡിപ്പോസിറ്റിലെ പലിശ പൂർണ്ണമായും നികുതി ബാധകമാണ്.

ആവശ്യമായ രേഖകൾ

  • പാൻ KYC രേഖകൾ
  • തിരിച്ചറിയൽ രേഖകൾ
  • സുരക്ഷിതം

    ബജാജ് ഫിൻസെർവിന് ICRAയുടെ MAAA റേറ്റിം​ഗും CRISIL ന്റെ FAAA റേറ്റിം​ഗുമുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളുടെ നിക്ഷേപം സുരക്ഷിതമാണ്. പണം നഷ്ടമാകുമെന്ന പേടി വേണ്ട. എങ്കിലും നിങ്ങളുടെ ഉറപ്പിനായി എതെങ്കിലും ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ സമീപിക്കുന്നതാണ് ഉചിതം.

malayalam.goodreturns.in

English summary

This FD offers up to 9.1% interest rate. Here's everything you need to know

Fixed deposits (FD) are one of the most popular investment instrument among Indians as they offer guaranteed returns. When you invest in FDs, you invest a principal amount at a fixed interest rate. You can then, gain interest on your deposits, which accrues and grows over time. Higher FD rates can enable you to gain a higher maturity amount. Bajaj Finserv's Bajaj Finance FD offers one of the highest interest rates in India.
Story first published: Saturday, May 4, 2019, 12:12 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more