ആക്സിസ് ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ പലിശ നിരക്ക് പരിഷ്കരിച്ചു. പുതുക്കിയ നിരക്കുകൾ ജൂലൈ 24 മുതലാണ് പ്രാബല്യത്തിൽ വന്നത്. പുതുക്കിയ നിരക്കുകൾ പ്രകാരം വിവിധ കാലാവധിയിലുള്ള നിക്ഷേപങ്ങൾക്ക് 2.75% മുതൽ 5.50% വരെയാണ് ബാങ്ക് വാഗ്ധാനം ചെയ്യുന്ന പലിശ നിരക്ക്. 2 വർഷം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്കാണ് ബാങ്ക് ഏറ്റവും ഉയർന്ന പലിശനിരക്ക് നൽകുന്നത്. ഈ കാലയളവിലുള്ള നിക്ഷേപങ്ങൾക്ക് 5.50% പലിശ ലഭിക്കും. മുതിർന്ന പൗരന്മാരാണെങ്കിൽ 6.15% വരെയും. 2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് സാധാരണ ഉപഭോക്താക്കൾക്കായി ആക്സിസ് ബാങ്ക് വാഗ്ധാനം ചെയ്യുന്ന പലിശ നിരക്ക് അറിയാം;

7-14 ദിവസം 2.75%
15-29 ദിവസം 3.00%
30-45 ദിവസം 3.50%
46-60 ദിവസം 4.00%
61-3 മാസം 4.00%
3 മാസം - 6 മാസം 4.10%
6 മാസം - 9 മാസം 4.50%
9 മാസം മുതൽ 11 മാസം + 25 ദിവസം 4.75%
11 മാസം + 25 ദിവസം - 1 വർഷം + 5 ദിവസം 5.45%
1 വർഷം + 5 ദിവസം - 1 വർഷം + 11 ദിവസം 5.40%
1 വർഷം + 11 ദിവസം മുതൽ 18 മാസം 5.40%
18 മാസം മുതൽ 2 വർഷം വരെ 5.45%
2 വർഷം മുതൽ 5 വർഷം വരെ 5.50%
3 വർഷം മുതൽ 5 വർഷം വരെ 5.50%
5 വർഷം മുതൽ 10 വർഷം വരെ 5.50%

2 കോടി വരെയുള്ള സ്ഥിര നിക്ഷേപങ്ങൾ മറ്റ് ബാങ്കുകൾ വാഗ്ധാനം ചെയ്യുന്ന പലിശ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ;
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
7 ദിവസം മുതൽ 46 ദിവസം വരെ 2.90%
46 ദിവസം മുതൽ 179 ദിവസം വരെ 3.90%
180 ദിവസം മുതൽ 210 ദിവസം വരെ 4.40%
211 ദിവസം മുതൽ 1 വർഷത്തിൽ താഴെ 4.40%
1 വർഷം മുതൽ 2 വർഷത്തിൽ താഴെ 5.10%
2 വർഷം മുതൽ 3 വർഷം വരെ 5.10%
3 വർഷം മുതൽ 5 വർഷത്തിൽ താഴെ 5.30%
5 വർഷം മുതൽ 10 വർഷം വരെ 5.40%
പെൻഷൻകാർക്ക് എസ്ബിഐയുടെ പെൻഷൻ സേവ വെബ്സൈറ്റ്; ഇപ്പോൾ രജിസ്റ്റർ ചെയ്യാം, അറിയേണ്ടതെല്ലാം

പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി)
7 ദിവസം മുതൽ 45 ദിവസം വരെ 3.00%
46 ദിവസം മുതൽ 90 ദിവസം വരെ 3.25%
91 ദിവസം മുതൽ 179 ദിവസം വരെ 4.00%
180 ദിവസം മുതൽ 270 ദിവസം വരെ 4.40%
271 ദിവസം മുതൽ 364 ദിവസം വരെ 4.50%
444 ദിവസം 5.25%
555 ദിവസം 5.25%
1 വർഷം + 1 ദിവസം മുതൽ 2 വർഷം 5.25%
2 വർഷം + 1 ദിവസം മുതൽ 3 വർഷം 5.25%
3 വർഷം + 1 ദിവസം മുതൽ 5 വർഷം 5.30%
5 വർഷം + 1 ദിവസം മുതൽ 10 വർഷം 5.30%
ചുരുങ്ങിയ കാലാവധിയിൽ സ്ഥിര നിക്ഷേപത്തിന് ഉയർന്ന പലിശ നൽകുന്ന ബാങ്കുകൾ ഇവയാണ്

എച്ച്ഡിഎഫ്സി ബാങ്ക്
7 ദിവസം മുതൽ 14 ദിവസം വരെ 2.75%
15 ദിവസം മുതൽ 29 ദിവസം വരെ 3.00%
30 ദിവസം മുതൽ 45 ദിവസം വരെ 3.25%
46 ദിവസം മുതൽ 60 ദിവസം വരെ 4.00%
61 ദിവസം മുതൽ 90 ദിവസം വരെ 4.00%
91 ദിവസം മുതൽ 6 മാസം വരെ 4.10%
6 മാസം + 1 ദിവസം മുതൽ 9 മാസം 4.50%
9 മാസം + 1 ദിവസം മുതൽ 1 വർഷം 4.75%
1 വർഷം + 1 ദിവസം മുതൽ 2 വർഷം 5.25%
2 വർഷം + 1 ദിവസം മുതൽ 3 വർഷം 5.35%
3 വർഷം + 1 ദിവസം മുതൽ 5 വർഷം 5.50%
5 വർഷം + 1 ദിവസം മുതൽ 10 വർഷം 5.50%
സ്ഥിര നിക്ഷേപങ്ങൾക്ക് 9% വരെ പലിശ ലഭിക്കുമെന്നോ? അറിയാം ചില സ്മോൾ ഫിനാൻസ് ബാങ്കുകളെക്കുറിച്ച്

ഐസിഐസിഐ ബാങ്ക്
7 ദിവസം മുതൽ 14 ദിവസം വരെ 2.50%
15 ദിവസം മുതൽ 29 ദിവസം വരെ 2.50%
30 ദിവസം മുതൽ 45 ദിവസം വരെ 3.00%
46 ദിവസം മുതൽ 60 ദിവസം വരെ 3.00%
61 ദിവസം മുതൽ 90 ദിവസം വരെ 3.00%
91 ദിവസം മുതൽ 120 ദിവസം വരെ 4.10%
121 ദിവസം മുതൽ 184 ദിവസം വരെ 4.10%
185 ദിവസം മുതൽ 210 ദിവസം വരെ 4.50%
211 ദിവസം മുതൽ 270 ദിവസം വരെ 4.50%
271 ദിവസം മുതൽ 289 ദിവസം വരെ 4.50%
290 ദിവസം മുതൽ 1 വർത്തിൽ താഴെ 4.75%
1 വർഷം മുതൽ 389 ദിവസം വരെ 5.15%
390 ദിവസം മുതൽ < 18 മാസം വരെ 5.15%
18 മാസം മുതൽ to 2 വർഷം വരെ 5.3%
2 വർഷം മുതൽ 3 വർഷം വരെ 5.3%
3 വർഷം + 1 ദിവസം മുതൽ 5 വർഷം 5.50%
5 വർഷം + 1 ദിവസം മുതൽ 10 വർഷം 5.50%