Home  »  Kerala Lottery Results  »  MONSOON BUMPER-2020
മൺസൂൺ ബംബർ 2020 ലോട്ടറി
04/08/2020

MONSOON BUMPER-2020 Kerala Lottery Results (BR-74) - 3 years ago

കേരള സംസ്ഥാന ലോട്ടറി വകുപ്പ് വര്‍ഷാവര്‍ഷം പുറത്തിറക്കുന്ന ആറു ബംബർ ലോട്ടറികളില്‍ ഒന്നാണ് മണ്‍സൂണ്‍ ബംബർ. മണ്‍സൂണ്‍ ബംബർ BR 74 ലോട്ടറിയുടെ നറുക്കെടുപ്പ് ഓഗസ്റ്റ് നാലിന് നടക്കും. 5 കോടി രൂപയാണ് മണ്‍സൂണ്‍ ബംബര്‍ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ പത്തു പേര്‍ക്ക് വീതം ലഭിക്കും. മൂന്നാം സമ്മാനം 5 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനവും പത്തു പേര്‍ക്ക് വീതമുണ്ട്. 1 ലക്ഷം രൂപയാണ് നാലാം സമ്മാനം. 45 പേര്‍ക്ക് 1 ലക്ഷം രൂപ ലഭിക്കും. യഥാക്രമം 5,000 രൂപ (13,500 പേര്‍ക്ക്), 2,000 രൂപ (13,500 പേര്‍ക്ക്), 1,000 രൂപ (45,000 പേര്‍ക്ക്), 500 രൂപ (45,000 പേര്‍ക്ക്) എന്നിങ്ങനെയാണ് അഞ്ച്, ആറ്, ഏഴ്, എട്ട് സമ്മാനങ്ങള്‍. സമാശ്വാസ സമ്മാനം 1 ലക്ഷം രൂപയാണ്.

MONSOON BUMPER-2020 Lottery No. BR-74th Draw Results (04/08/2020)
  • ഒന്നാം സമ്മാനം - Rs 50,000,000/-
    MD 240331 (ERNAKULAM)
  • സമാശ്വാസ സമ്മാനം - Rs 100,000/-
    MA 240331 MB 240331 MC 240331
  • രണ്ടാം സമ്മാനം - Rs 1,000,000/-
    MA 191059 (PALAKKAD)
    MB 250222 (THIRUVANANTHAPURAM)
    MC 170435 (KANNUR)
    MD 343594 (KASARGODE)
  • മൂന്നാം സമ്മാനം - Rs 200,000/-
    MA 115162 (THIRUVANANTHAPURAM)
    MA 283247 (KOLLAM)
    MB 170464 (KANNUR)
    MB 199273 (THIRUVANANTHAPURAM)
    MC 103419 (PALAKKAD)
    MC 281551 (ALAPPUZHA)
    MD 249113 (THIRUVANANTHAPURAM)
    MD 316317 (PALAKKAD)
  • FOR THE TICKETS ENDING WITH THE FOLLOWING NUMBERS
  • നാലാം സമ്മാനം - Rs 100,000/-
    37755
  • അഞ്ചാം സമ്മാനം - Rs 5,000/-
    0434 1040 1333 1434 1460 1998 2692 3483 3585 3610 3936 4015 4423 5360 5609 5875 5899 6255 6413 7987 8108 8397 8843 9076 9143 9788
  • ആറാം സമ്മാനം - Rs 2,000/-
    0804 0985 1058 1108 1119 1469 1830 2441 2860 3331 3847 4073 4099 5127 5630 6190 6774 6826 6879 7215 7673 7676 7727 7998 8048 8534 8913 8941 9232 9349
  • ഏഴാം സമ്മാനം - Rs 1,000/-
    0239 0286 0463 0689 0710 0726 0867 0996 1036 1227 1269 1381 1494 1801 1826 2109 2495 2595 3146 3454 3511 4142 4276 4311 4463 4693 4834 4990 5065 5139 5296 5524 5601 5617 5677 5847 6019 6367 6394 6686 6867 6992 7176 7202 7333 7874 8056 8346 8484 9225 9234 9415 9420 9820
  • എട്ടാം സമ്മാനം - Rs 500/-
    0023 0137 0170 0198 0271 0416 0530 0588 0714 0820 0855 0886 1117 1208 1237 1337 1338 1575 1905 1946 2083 2128 2150 2198 2247 2561 2583 2720 2738 2821 2882 2889 2955 3013 3077 3119 3272 3339 3352 3374 3400 3443 3761 3894 3929 3970 4023 4093 4219 4425 4608 4903 4926 4982 5002 5028 5160 5194 5239 5245 5253 5332 5497 5531 5579 5607 5643 5686 5801 5897 5898 5922 6073 6086 6088 6178 6198 6264 6280 6295 6317 6350 6377 6464 6716 6863 7000 7017 7070 7119 7181 7346 7460 7494 7663 7690 7742 7811 7823 7948 7981 8162 8172 8424 8557 8576 8644 8656 8705 8735 8780 8814 8863 8874 8897 8925 8984 9077 9098 9304 9439 9572 9657 9783 9875 9925 9945 9996

അറിയിപ്പ് : കേരള സർക്കാരിന്റെ ഔദ്യോഗിക ലോട്ടറി വെബ്സൈറ്റിൽ നിന്നാണ് ഗുഡ്റിട്ടേൺസ് മലയാളം ലോട്ടറി നറുക്കെടുപ്പ് ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നത്. നൽകിയിരിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ ഗുഡ്റിട്ടേൺസ് മലയാളം എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. ഇതേസമയം, ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും മേൽപ്പറഞ്ഞ വിവരങ്ങളുടെ കൃത്യത ഉറപ്പുനൽകുന്നില്ല. നൽകിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന നഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനോ അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കോ ഉത്തരവാദിത്വമില്ല.

കേരള ലോട്ടറി റിസൾട്ട്
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X