Home  »  Kerala Lottery Results  »  Monsoon Bumper
മൺസൂൺ ബംബർ ലോട്ടറി
17/07/2022

Monsoon Bumper Kerala Lottery Results (BR-86) - Coming Soon

കേരള സംസ്ഥാന ലോട്ടറി വകുപ്പ് വര്‍ഷാവര്‍ഷം പുറത്തിറക്കുന്ന ആറു ബംബര്‍ ലോട്ടറികളില്‍ ഒന്നാണ് മണ്‍സൂണ്‍ ബംബര്‍. മണ്‍സൂണ്‍ ബംബര്‍ BR 86 ലോട്ടറിയുടെ നറുക്കെടുപ്പ് ജൂലായ് 17 ന് നടക്കും. 10 കോടി രൂപയാണ് മണ്‍സൂണ്‍ ബംബര്‍ ഒന്നാം സമ്മാനം. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുക. മൂന്നാം സമ്മാനം 5 ലക്ഷം രൂപയാണ്. 12 പേര്‍ക്ക് മൂന്നാം സമ്മാനം ലഭിക്കും. 1 ലക്ഷം രൂപയാണ് നാലാം സമ്മാനം. യഥാക്രമം 5,000 രൂപ, 2,000 രൂപ, 1,000 രൂപ, 500 രൂപ എന്നിങ്ങനെയാണ് അഞ്ച്, ആറ്, ഏഴ്, എട്ട് സമ്മാനങ്ങള്‍. സമാശ്വാസ സമ്മാനം 1 ലക്ഷം രൂപ വീതം 5 പേര്‍ക്ക് ലഭിക്കും.

അറിയിപ്പ് : കേരള സർക്കാരിന്റെ ഔദ്യോഗിക ലോട്ടറി വെബ്സൈറ്റിൽ നിന്നാണ് ഗുഡ്റിട്ടേൺസ് മലയാളം ലോട്ടറി നറുക്കെടുപ്പ് ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നത്. നൽകിയിരിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ ഗുഡ്റിട്ടേൺസ് മലയാളം എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. ഇതേസമയം, ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും മേൽപ്പറഞ്ഞ വിവരങ്ങളുടെ കൃത്യത ഉറപ്പുനൽകുന്നില്ല. നൽകിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന നഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനോ അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കോ ഉത്തരവാദിത്വമില്ല.

കേരള ലോട്ടറി റിസൾട്ട്
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X