Home  »  Kerala Lottery Results  »  POOJA BUMPER- 2022
പൂജ ബംബർ 2022 ലോട്ടറി
20/11/2022

POOJA BUMPER- 2022 Kerala Lottery Results (BR-88) - 1 year ago

വർഷാവർഷം കേരള സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന ആറു ബംബർ ലോട്ടറികളില്‍ ഒന്നാണ് പൂജ ബംബർ. നവംബർ 30 -നാണ് (ബുധൻ) ഈ വർഷത്തെ പൂജ ബംബർ (BR88) ലോട്ടറിയുടെ നറുക്കെടുപ്പ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗോർഖീഭവനിൽ നറുക്കെടുപ്പ് നടക്കും. കഴിഞ്ഞ വർഷം പൂജ ബംബർ ഭാഗ്യക്കുറിയുടെ 37 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റുപോയത്. പൂജ ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനം 10 കോടി രൂപയാണ്. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ ലഭിക്കും. മൂന്നാം സമ്മാനം 60 ലക്ഷം രൂപയാണ് 5 വീതം 12പേർക്കാണ് ലഭിക്കുക.നാലാം സമ്മാനം 1 ലക്ഷം രൂപയാണ് ഇതിന് പുറമെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും പൂജ ബംബറിലുണ്ട്. 250 രൂപയാണ് പൂജ ബംബർ ലോട്ടറിയുടെ ടിക്കറ്റ് നിരക്ക്. JA, JA, JC, JD, JE, JG എന്നീ ആറ് സീരീസുകളിലാണ് ടിക്കറ്റുകൾ വിൽപ്പനയ്ക്ക് എത്തുന്നത്. സമ്മാനാർഹമായ ടിക്കറ്റുകളുടെ വിവരങ്ങൾ ഫലം പുറത്തുവരുന്ന മുറയ്ക്ക് ചുവടെ അറിയാം.

POOJA BUMPER- 2022 Lottery No. BR-88th Draw Results (20/11/2022)
  • ഒന്നാം സമ്മാനം - Rs 10,00,00,000/-
    JC 110398
  • സമാശ്വാസ സമ്മാനം - Rs 1,00,000/-
    JA 110398 JB 110398 JD 110398 JE 110398 JG 110398
  • രണ്ടാം സമ്മാനം - Rs 5,000,000/-
    JD 255007
  • മൂന്നാം സമ്മാനം - Rs 500,000/-
    JA 252530 JA 349439 JB 180377 JB 581474 JC 171516 JC 235122 JD 208212 JD 556934 JE 586000 JE 708492 JG 554858 JG 667047
  • FOR THE TICKETS ENDING WITH THE FOLLOWING NUMBERS
  • നാലാം സമ്മാനം - Rs 100,000/-
    38387
  • അഞ്ചാം സമ്മാനം - Rs 5000/-
    0139 0469 0920 1232 1676 1736 2450 2509 2911 2981 3055 3224 3677 4724 4771 4789 4932 5738 5896 6122 6338 6489 6755 6840 6903 6936 7189 7426 7499 7938 8106 8159 8651 8777 9472 9617
  • ആറാം സമ്മാനം - Rs 2000/-
    0071 0336 0339 0446 0597 0658 0950 0970 1227 1342 1433 1825 1920 2111 2166 2633 3007 3261 3407 3453 3534 3577 3839 3898 4454 4514 4801 5072 5117 5216 5638 5873 6126 6180 6296 6441 6603 6702 6793 6921 7196 7468 7515 7865 8180 8271 8936 9489 9616 9703
  • ഏഴാം സമ്മാനം - Rs 1000/-
    0167 0269 0305 0516 0624 1230 1234 1323 1566 1772 2206 2222 2301 2635 2786 2927 2972 3013 3240 3484 3541 3575 4010 4383 4699 5168 5316 5320 5346 5385 5473 5593 5669 5683 5840 6100 6182 6248 6255 6260 6517 6812 7183 7351 7512 7538 7662 7728 7735 7824 7837 7891 7919 7940 7941 7956 7959 7972 8049 8137 8194 8245 8430 8476 8536 0027 8931 9265 9594 9626 9647 9713
  • എട്ടാം സമ്മാനം - Rs 500/-
    4038 0002 5522 4897 4409 4414 4915 3189 2163 2336 2357 4770 5301 3326 4058 3414 3471 3627 4761 1102 1143 1148 0010 5463 2481 2538 2657 2853 2889 2933 2995 3148 3157 2383 3725 1841 4548 0156 0248 0266 0524 0563 0835 0952 0988 1032 0020 3228 4640 4682 4720 5205 3237 3792 3862 2059 5654 5006 4243 4743 4006 5224 5022 1175 1198 1206 1218 1423 1752 5851 6007 6059 6079 6108 6220 6243 6279 6285 6332 6386 6496 6657 6694 6775 6781 6796 6807 6822 6838 6855 6907 7096 7115 7218 7292 7337 7370 7431 7519 7546 7844 7855 7883 7926 8107 8121 8125 8233 8261 8351 8748 8835 8854 8939 9189 9224 9267 9419 9453 9461 9509 9517 9570 9694 9940 9976

അറിയിപ്പ് : കേരള സർക്കാരിന്റെ ഔദ്യോഗിക ലോട്ടറി വെബ്സൈറ്റിൽ നിന്നാണ് ഗുഡ്റിട്ടേൺസ് മലയാളം ലോട്ടറി നറുക്കെടുപ്പ് ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നത്. നൽകിയിരിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ ഗുഡ്റിട്ടേൺസ് മലയാളം എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. ഇതേസമയം, ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും മേൽപ്പറഞ്ഞ വിവരങ്ങളുടെ കൃത്യത ഉറപ്പുനൽകുന്നില്ല. നൽകിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന നഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനോ അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കോ ഉത്തരവാദിത്വമില്ല.

കേരള ലോട്ടറി റിസൾട്ട്
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X