കേരള സംസ്ഥാന ലോട്ടറി വകുപ്പ് വര്‍ഷാവര്‍ഷം പുറത്തിറക്കുന്ന ആറു ബംബർ ലോട്ടറികളില്‍ ഒന്നാണ് ഓണം ബംബർ. സെപ്തംബർ 20 -ന് ഓണം ബംബർ BR 75 ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കും. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ 1 കോടി രൂപ ആറു പേർക്ക് വീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപയാണ്. 12 പേർ മൂന്നാം സമ്മാനത്തിന് അർഹരാവും 5 ലക്ഷം രൂപയാണ് നാലാം സമ്മാനം. 12 പേര്‍ക്ക് 5 ലക്ഷം രൂപ വീതം ലഭിക്കും. 1 ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങളും ഓണം ബംബറിലുണ്ട്. ടിക്കറ്റ് നിരക്ക് 300 രൂപ. നറുക്കെടുപ്പിൽ സമ്മാനാർഹമായ ടിക്കറ്റുകൾ ഏതൊക്കെയാണെന്ന് ചുവടെ കാണാം.
അറിയിപ്പ് : കേരള സർക്കാരിന്റെ ഔദ്യോഗിക ലോട്ടറി വെബ്സൈറ്റിൽ നിന്നാണ് ഗുഡ്റിട്ടേൺസ് മലയാളം ലോട്ടറി നറുക്കെടുപ്പ് ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നത്. നൽകിയിരിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ ഗുഡ്റിട്ടേൺസ് മലയാളം എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. ഇതേസമയം, ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും മേൽപ്പറഞ്ഞ വിവരങ്ങളുടെ കൃത്യത ഉറപ്പുനൽകുന്നില്ല. നൽകിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന നഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനോ അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കോ ഉത്തരവാദിത്വമില്ല.