Home  »  Kerala Lottery Results  »  VISHU BUMPER - 2022
വിഷു ബംബർ 2022 ലോട്ടറി
22/05/2022

VISHU BUMPER - 2022 Kerala Lottery Results (BR-85) - Coming Soon

ഈ വർഷത്തെ വിഷു ബംബർ ലോട്ടറി ഫലങ്ങൾ പ്രഖ്യാപിച്ചു. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വര്‍ഷാവര്‍ഷം പുറത്തിറക്കുന്ന ആറു ബംബര്‍ ലോട്ടറികളില്‍ ഒന്നാണ് വിഷു ബംബര്‍. ഈ വര്‍ഷത്തെ വിഷു ലോട്ടറിയുടെ (BR 85) നറുക്കെടുപ്പ് മെയ് 22-ന് ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. ഒന്നാം സമ്മാനം 10 കോടി രൂപയാണ്. രണ്ടാം സമ്മാനം 50 ലക്ഷം രൂപ. മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ 12 പേർക്ക് വീതം ലഭിക്കും. അവസാന അഞ്ചക്കത്തിന് നാലാം സമ്മാനം 1 ലക്ഷം രൂപയാണ്. ഇതിന് പുറമെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങള്‍ വേറെയുമുണ്ട്. VB, IB, SB, HB, UB, KB എന്നീ സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുള്ളത്.

ഞായറാഴ്ച്ച നറുക്കെടുത്ത 2022 വിഷു ബംബർ ലോട്ടറി (BR 85) ഫലങ്ങൾ ചുവടെ കാണാം.

 

ഒന്നാം സമ്മാനം (10 കോടി രൂപ) — HB 727990

സമാശ്വാസ സമ്മാനം (1 ലക്ഷം രൂപ) — VB 727990, IB 727990, SB 727990, KB 727990

രണ്ടാം സമ്മാനം (50 ലക്ഷം രൂപ) — IB 117539

മൂന്നാം സമ്മാനം (5 ലക്ഷം രൂപ) — VB 143234, IB 520301, SB 270896, HB 163414, UB 205752, KB 395285, VB 279627, IB 601095, SB 575608, HB 755910, UB 282260, KB 110895

നാലാം സമ്മാനം (1 ലക്ഷം രൂപ) — 29825

അഞ്ചാം സമ്മാനം (5,000 രൂപ) — 0151, 0360, 0927, 1028, 1139, 1413, 2204, 2306, 2431, 3502, 3983, 4206, 4443, 4687, 5005, 5087, 5476, 5542, 5736, 5794, 5800, 6128, 6184, 6208, 6488, 6510, 7414, 7453, 8140, 8478, 9006, 9076, 9533, 9662, 9769, 9905

ആറാം സമ്മാനം (2,000 രൂപ) — 0011, 0127, 0135, 0207, 0209, 0220, 0388, 0478, 0582, 0593, 1070, 1416, 1866, 2011, 2034, 2171, 2497, 2759, 2875, 3026, 3087, 3192, 3540, 3821, 3905, 3932, 4263, 4620, 4666, 4951, 5491, 5831, 5856, 5900, 6162, 6381, 6630, 7262, 7450, 7727, 7786, 8246, 8369, 8648, 8944, 8960, 9342, 9496, 9822, 9894

ഏഴാം സമ്മാനം (1,000 രൂപ) — 6934, 2744, 3968, 4101, 2964, 2672, 5733, 4081, 3582, 9124, 5388, 7964, 2057, 9630, 9285, 2939, 2446, 1511, 7148, 7929, 2750, 7771, 0354, 2988, 7675, 8560, 4062, 3155, 4592, 7983, 0386, 0084, 8137, 4402, 4560, 4041, 4038, 9037, 7535, 5447, 4286, 6819, 6971, 8230, 7062, 0923, 5730, 9560, 4569, 1884, 9856, 0456, 5572, 3836, 0735, 3117, 6445, 5969, 9273, 6498, 2663, 5470, 9367, 4334, 7462, 6367, 6416, 6120, 9266, 0320, 3879, 8853

എട്ടാം സമ്മാനം (500 രൂപ) — 2808, 8906, 6471, 0956, 2985, 7551, 3978, 4950, 1826, 4935, 8221, 9464, 7518, 2238, 6741, 0007, 5639, 9629

അറിയിപ്പ് : കേരള സർക്കാരിന്റെ ഔദ്യോഗിക ലോട്ടറി വെബ്സൈറ്റിൽ നിന്നാണ് ഗുഡ്റിട്ടേൺസ് മലയാളം ലോട്ടറി നറുക്കെടുപ്പ് ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നത്. നൽകിയിരിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ ഗുഡ്റിട്ടേൺസ് മലയാളം എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. ഇതേസമയം, ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും മേൽപ്പറഞ്ഞ വിവരങ്ങളുടെ കൃത്യത ഉറപ്പുനൽകുന്നില്ല. നൽകിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഭവിക്കുന്ന നഷ്ടങ്ങൾക്ക് ഗ്രേനിയം ഇൻഫർമേഷൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനോ അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കോ ഉത്തരവാദിത്വമില്ല.

കേരള ലോട്ടറി റിസൾട്ട്
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X