സൗജന്യ ഡീമാറ്റ് എക്കൗണ്ട് നല്‍കുന്ന അഞ്ചു സ്ഥാപനങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഷെയര്‍ ട്രേഡിങ് എക്കൗണ്ടുകള്‍ക്കായി ബ്രോക്കിങ് സ്ഥാപനങ്ങള്‍ക്കിടയില്‍ കടുത്ത മത്സരമാണ് നടന്നുകൊണ്ടിരിക്കുന്നത്. ആദ്യകാലത്ത് ഒരു ഡീമാറ്റ് എക്കൗണ്ട് തുറക്കാന്‍ ഏറെ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ ഇന്ന് തീര്‍ത്തും സൗജന്യമായി അതിവേഗത്തില്‍ എക്കൗണ്ടുകള്‍ തുറക്കാനാകും. ഇപ്പോള്‍ ഓണ്‍ ലൈന്‍ എക്കൗണ്ടുകളും ട്രേഡിങ് സൗകര്യങ്ങളും സാര്‍വത്രികമായിരിക്കുകയാണ്. ഇന്ത്യയില്‍ ഫ്രീ ഡീമാറ്റ് എക്കൗണ്ട് നല്‍കുന്ന അഞ്ചു സ്ഥാപനങ്ങള്‍.

 

ആജീവനാന്ത എഎംസി

ആജീവനാന്ത എഎംസി

സൗജന്യ എക്കൗണ്ടും ആജീവനാന്ത എഎംസിയുമാണ് എസ്എംസി ഓഫര്‍ ചെയ്യുന്നത്. ബാങ്കുകളുമായി നേരിട്ട് ഇന്റഗ്രേറ്റ് ചെയ്യാന്‍ അനുവദിക്കുന്നതിനാല്‍ ട്രേഡിങ് ഏറെ എളുപ്പമാണ്. മികച്ച ബാക്ക് ഓഫീസ് സൗകര്യമാണ് കമ്പനിയുടെ മറ്റൊരു പ്രത്യേകത.

നിങ്ങള്‍ക്ക് യോജിച്ചത്

നിങ്ങള്‍ക്ക് യോജിച്ചത്

ഏത് രീതിയിലുള്ള ഷെയര്‍ ട്രേഡിങ് എക്കൗണ്ടാണ് വേണ്ടതെന്ന കാര്യത്തില്‍ ഉപഭോക്താവിന് തീരുമാനമെടുക്കാനുള്ള അവകാശം ഷെയര്‍ഖാന്‍ നല്‍കുന്നു. എക്കൗണ്ട് തുറക്കാന്‍ ആദ്യം പണം കൊടുക്കണം. പക്ഷേ, ഈ തുക ബ്രോക്കറേജ് ചാര്‍ജില്‍ നിന്ന് കുറച്ചു നല്‍കും.

ചാര്‍ജുകള്‍ കുറവാണ്

ചാര്‍ജുകള്‍ കുറവാണ്

ഇന്ത്യയിലെ മുന്‍നിര ഓഹരി സ്ഥാപനങ്ങളില്‍ ഒന്നായ എയ്ഞ്ചല്‍ ബ്രോക്കിങും സൗജന്യ ഡീമാറ്റ് എക്കൗണ്ട് നല്‍കുന്നു. ബ്രോക്കറേജ് ചാര്‍ജുകള്‍ താരതമ്യേന കുറവാണ്.

സപ്പോര്‍ട്ട് സൂപ്പര്‍

സപ്പോര്‍ട്ട് സൂപ്പര്‍

എക്കൗണ്ട് ഓപണിങ് ചാര്‍ജ് ബ്രോക്കറേജിലൂടെ തിരിച്ചു നല്‍കും. ഓണ്‍ ലൈന്‍ എക്കൗണ്ടുകള്‍ക്ക് ഡെഡിക്കേറ്റഡ് റിലേഷന്‍ഷിപ്പ് മാനേജര്‍മാരെ നല്‍കുന്നുവെന്നതാണ് പ്രത്യേകത.

റിസര്‍ച്ച് റിപ്പോര്‍ട്ടുകള്‍ സൗജന്യം

റിസര്‍ച്ച് റിപ്പോര്‍ട്ടുകള്‍ സൗജന്യം

എക്കൗണ്ട് സൗജന്യമാണ്. അതോടൊപ്പം ഏറ്റവും മികച്ച റിസര്‍ച്ച് റിപ്പോര്‍ട്ടുകള്‍ നിക്ഷേപകരിലെത്തിക്കാന്‍ കമ്പനിക്കാവുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരു ഓര്‍ഡര്‍ സ്‌ക്രീനില്‍ തന്നെ ബിഎസ്ഇയിലും എന്‍എസ്ഇയിലും ട്രേഡിങ് നടത്താന്‍ സാധിക്കും.

English summary

five borking firms offer free demat account

Broking firms where you can open your demat account and that offer free demat and or trading account in India.
English summary

five borking firms offer free demat account

Broking firms where you can open your demat account and that offer free demat and or trading account in India.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X