പ്രവാസികള്‍ക്കും നാഷണല്‍ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാഷണല്‍ പെന്‍ഷന്‍ പദ്ധതിയില്‍ (NPS) പ്രവാസികളായ ഇന്ത്യക്കാര്‍ക്ക്  ചേരാം. ഇതില്‍ ചേരുന്നതിനും ഉപയോഗപ്പെടുത്തുന്നതിനും ഉളള തടസ്സങ്ങള്‍ നീക്കിക്കൊണ്ടാണ് റിസര്‍വ്വ് ബാങ്ക് വിദേശനാണ്യ വിനിമയ ചട്ടങ്ങള്‍ പരിഷ്‌കരിച്ചിരിക്കുന്നത്.

പേന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റി (PFRDA) യുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പെന്‍ഷന്‍ ലഭ്യമാക്കുന്നു എന്ന ലക്ഷ്യമുളള ഒരു സമ്പാദ്യ പദ്ധതിയാണ് NPS.പെന്‍ഷന്‍ പദ്ധതിയില്‍ ചേരൂന്നതിനു പുറമേ ബാങ്കു വഴി പണം അടയ്ക്കാവുന്നതും ആണ്.

പ്രവാസികള്‍ക്കും നാഷണല്‍ പെന്‍ഷന്‍ പദ്ധതിയില്‍ ചേരാം

ആന്യുറ്റി ആയിട്ട് കിട്ടുന്ന പെന്‍ഷന്‍ തുകയും അക്കൗണ്ടില്‍ നിന്നും പിന്‍ വലിയ്ക്കുന്ന തുകയും വിദേശത്ത് തിരികെ കൊണ്ടുപോകാം. 18നും 60നും ഇടയില്‍ പ്രായമുളള വ്യക്തികള്‍ക്ക് 500 രൂപ അടച്ച് ഈ പദ്ധതിയില്‍ ചേരാവുന്നതാണ്. പ്രതിവര്‍ഷം മിനിമം 6000 രൂപയെങ്കിലും അക്കൗണ്ടില്‍ അടച്ചിരിക്കണം.

ഒരു തവണ അടയ്ക്കാവുന്ന കുറഞ്ഞ തുക 500 രൂപയാണ്. 60 വയസ്സ് തികയുമ്പോള്‍ ഇതില്‍ നിന്നും 60% പണമായി പിന്‍വലിക്കാം. ബാക്കി തുക മാസന്തോറും പെന്‍ഷനായി ലഭിക്കുന്നതുമാണ്. ഇതില്‍ 80C നിയമപ്രകാരം നികുതി ഇളവും ലഭിക്കുന്നുണ്ട്.

English summary

Non-resident Indians (NRIs) can invest in National Pension System (NPS)NRIs can now invest in pension

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X