2016 ബജറ്റില്‍ ആദായ നികുതിദായകര്‍ക്ക് ആനുകൂല്യം ഉണ്ടോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദായ നികുതിയില്‍ ഈ സാമ്പത്തിക വര്‍ഷം 2016-2017 ല്‍ പ്രത്യേകിച്ച് മാറ്റം ഒന്നും തന്നെ ഇല്ല. എന്നാല്‍ വ്യക്തിഗത ആദായ നികുതിക്കാര്‍ക്ക് ലഭിച്ച ആനുകൂല്യങ്ങള്‍ നോക്കാം.

 

NPS/ PPF

NPS/ PPF

NPS സ്‌കീമില്‍ നിന്നും പിന്‍വലിക്കുന്ന 40% തുകയ്ക്ക് മൂലധന നേട്ടം ഒഴിവാക്കി. അതു പോലെ തന്നെ PPF നൂം EPF നും 40% തുകയ്ക്കു മാത്രമേ നികുതി ആനുകൂല്യം ലഭിക്കുകയുളളു. ഒറ്റ പ്രീമിയം ആന്വിറ്റി പ്ലാനുകളുടെ നികുതിയും 3.5% നിന്നൂം 1.4% ആക്കി കുറച്ചു.

ഭവന വായ്പ

ഭവന വായ്പ

മുപ്പത്തിഅഞ്ചു ലക്ഷം വരെയുളള ഭവന വായ്പയ്ക്ക് 50,000 രൂപയുടെ അധിക ആനുകൂല്യം ലഭിക്കും.

നികുതി റിബേറ്റ്

നികുതി റിബേറ്റ്

അഞ്ചുലക്ഷത്തിനു താഴെ വാര്‍ഷിക വരുമാനം ഉളളവരുടെ നികുതി റിബേറ്റ് 2000 രൂപയില്‍ നിന്നും 5000 രൂപയാക്കി.

പ്രവാസികള്‍ക്ക്

പ്രവാസികള്‍ക്ക്

ഇനി മുതല്‍ പ്രവാസികള്‍ക്ക് PAN കാര്‍ഡിനു പകരം ടാക്സ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്‍കിയാല്‍ 20% വരെ TDS ല്‍ നിന്നും ഒഴിവാക്കുന്നതാണ്.

English summary

Budget 2016 :Individual taxpayers

Although FM Jaitley did not make any changes to the tax slabs in this year's budget, he had a suitcase full of small changes that will make a significant impact to your tax outgo in 2016-17.
English summary

Budget 2016 :Individual taxpayers

Although FM Jaitley did not make any changes to the tax slabs in this year's budget, he had a suitcase full of small changes that will make a significant impact to your tax outgo in 2016-17.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X