വായ്പ തിരിച്ചടയ്ക്കാത്തവര്‍ക്ക് ഉടന്‍ നടപടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ്പ തിരിച്ച് അടയ്ക്കാത്തവര്‍ക്ക് നടപടി എടുക്കും എന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും സെക്യൂരിറ്റീസ് ആന്റ് എക്‌ച്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (sebi) യും തീരുമാനിച്ചു. വായ്പ തിരിച്ച് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്ക് പുതിയ കമ്പനികളില്‍ നിന്നും രജിസ്‌ട്രേഷന്‍ നല്‍കില്ലെന്നും sebi വ്യക്തമാക്കി.

വായ്പ തിരിച്ച് അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ വ്യവസായികളെ ഓഹരി വിപണിയുടെ കീഴിലുളള കമ്പനികളുടെ സ്ഥാപനങ്ങളില്‍ നിന്നും അയോഗ്യരാക്കും എന്നും സെബി ചെയര്‍മാന്‍ അറിയിച്ചു.

വായ്പ തിരിച്ചടയ്ക്കാത്തവര്‍ക്ക് ഉടന്‍ നടപടി

പുതിയ നിയമ പ്രകാരം വായ്പ അടയ്ക്കാത്തവര്‍ക്ക് ഓഹരി വിപണി വഴി ധനസമാഹരണത്തിലേയ്ക്ക് നീങ്ങുന്നതിന് നിരോധനം
ഏര്‍പ്പെടുത്തും എന്നും ഇവര്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ബോര്‍ഡ് സ്ഥാനത്തു നിന്ന് അയോഗ്യരാക്കും എന്നും സെബി കൂട്ടിച്ചേര്‍ത്തു.

English summary

Sebi bars wilful defaulters from markets,posts at listed firms

The securities and exchange board of india (sebi) will restrict willful defaulters be they accessimg the capitol markets for raising funds from public and from taking board positions in listed companies.

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X