സ്‌നാപ്ഡീലില്‍ ഇനി 70 ശതമാനത്തില്‍ കൂടുതല്‍ ഡിസ്‌കൗണ്ടില്ല

By Nithya
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യുഡല്‍ഹി:സ്‌നാപ്ഡീലില്‍ ഇനി 70 ശതമാനത്തില്‍ കൂടുതല്‍ ഡിസ്‌കൗണ്ടില്ല. മെയ് 13 മുതല്‍ സ്നാപ്ഡീലിലൂടെ 70 ശതമാനത്തിലധികം ഡിസ്‌കൗണ്ടില്‍ ഉല്‍പ്പന്നം വിറ്റഴിക്കുന്ന ബ്രാന്‍ഡുകള്‍ക്ക് വിലക്ക്.

ഡിസ്‌കൗണ്ടുകള്‍ വര്‍ധിപ്പിക്കുന്നത് ബിസിനസില്‍ ഇ-കൊമേഴ്സ് രംഗത്തിന് വളരാന്‍ സഹായിക്കില്ലെന്ന വിലയിരുത്തലിലാണ് സ്നാപ്ഡീല്‍.

സ്‌നാപ്ഡീലില്‍ ഇനി 70 ശതമാനത്തില്‍ കൂടുതല്‍ ഡിസ്‌കൗണ്ടില്ല

ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ ഡിസ്‌കൗണ്ടുകള്‍ നല്‍കിയിട്ടും വില്‍പ്പന കൂടുതലായി ഉയരുന്നില്ല.സാധനങ്ങളുടെ ഗുണമേന്മയില്‍ തൃപ്തരല്ലാത്ത ഉപഭോക്താക്കള്‍ ഉല്‍പ്പന്നങ്ങള്‍ തിരിച്ചയക്കുന്നത്ും വര്‍ധിക്കുകയാണ്. ഈ തിരിച്ചറിവുകളാണ് പുതിയ തീരുമാനത്തിനു പിന്നില്‍.

വലിയ ഡിസ്‌കൗണ്ടുകളും ഓഫറുകളും നല്‍കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നത്തിന്റെ ഗുണമേന്‍മ സംബന്ധിച്ച് സംശയമുണരുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വില്‍പ്പനക്കാരുമായി സ്നാപ്ഡീല്‍ പങ്കുവെച്ചിട്ടുണ്ട്.

ബിസിനസ് ചെയ്യാം ആപ്പിലൂടെബിസിനസ് ചെയ്യാം ആപ്പിലൂടെ

English summary

No more discounts over 70% on Snapdeal

Snapdeal, the Indian e-commerce giant, has asked the sellers on its platform to restrict their discounts within 70% of the maximum retail price (MRP) on most products from May 13 onwards.
Story first published: Thursday, May 12, 2016, 15:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X