ഓഹരി നിക്ഷേപത്തില്‍ പുരുഷാധിപത്യം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: ഓഹരി നിക്ഷേപത്തില്‍ പുരുഷന്‍മാര്‍ തന്നെ താരം. ഓഹരികളില്‍ സ്ത്രീകളുടെ പങ്കാളിത്തം 25 ശതമാനത്തില്‍ മാത്രമാണെന്ന് സെന്‍ട്രല്‍ ഡിപ്പോസിറ്ററി സര്‍വീസസ് (സിഡിഎസ്എല്‍) നടത്തിയ പഠനത്തില്‍ കണ്ടെത്തി.

 

2015 മാര്‍ച്ച് വരെ 1.09 കോടി ഡീമാറ്റ് അക്കൗണ്ടുകളുള്ളതില്‍ 76 ശതമാനവും പുരുഷന്മാരുടേതാണ്. വിദേശ ഇന്ത്യാക്കാരിലും 81 ശതമാനം പുരുഷന്മാരാണ് ഓഹരി നിക്ഷേപം നടത്തുന്നത്.

ഓഹരി നിക്ഷേപത്തില്‍ പുരുഷാധിപത്യം

ഡീമാറ്റ് അക്കൗണ്ടുകളുടെ 40 ശതമാനവും രാജ്യത്തെ പ്രധാന മുന്‍നിര നഗരങ്ങളിലാണ്.അക്കൗണ്ടുകളുടെ എണ്ണം കൂടുന്നുണ്ട്. എന്നാല്‍ ഈ അക്കൗണ്ടുകളില്‍ തുടര്‍ച്ചയായ ഉപയോഗമില്ല. കഴിഞ്ഞ വര്‍ഷം ഒരിക്കല്‍പോലും അക്കൗണ്ടിലൂടെ ഇടപാട് നടത്താത്തവരാണ് 75 ശതമാനം പേരും.

കടലാസ് പണം വേണ്ട: മോഡിയുടെ 9 നിര്‍ദേശങ്ങള്‍

Story first published: Tuesday, May 24, 2016, 10:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X