ഏഴാം ശമ്പളക്കമ്മീഷന്‍: നിങ്ങളറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഏഴാം ശമ്പള പരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.

 

23.55 ശതമാനം വര്‍ധനവാണ് ശമ്പളത്തില്‍ പ്രതീക്ഷിക്കുന്നത്.മാത്രമല്ല ബാധ്യതകളും ഗവണ്‍മെന്റ് കൊടുത്തുതീര്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ശമ്പളക്കമ്മീഷനെക്കുറിച്ച് 10 പ്രധാന കാര്യങ്ങളിതാ

1. ആനുകൂല്യങ്ങള്‍

1. ആനുകൂല്യങ്ങള്‍

47 ലക്ഷം സെന്‍ട്രല്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും 53 ലക്ഷം പെന്‍ഷന്‍കാരുമുള്‍പ്പെടെ ശമ്പളവര്‍ധനയുടെ ആനുകൂല്യം ഒരു കോടിയിലധികം ജീവനക്കാര്‍ക്ക് ലഭിക്കും.

2. പേ മട്രിക്‌സ്

2. പേ മട്രിക്‌സ്

നിലവിലുള്ള ഗ്രേഡ് പേയ്ക്ക് പകരം ശമ്പളക്കമ്മീഷന്‍ അംഗീകരിച്ച് പുതിയത് നിലവില്‍ വരും. പ്രാരംഭ ശമ്പളത്തില്‍ വ്യത്യാസം വരും.

3. ശമ്പളവര്‍ധന

3. ശമ്പളവര്‍ധന

ഏറ്റവും കുറഞ്ഞ ശമ്പളം 7000 രൂപയില്‍ നിന്ന് 18,000 രൂപയാക്കും.താഴ്്ന്ന തസ്തികയില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന ജീവനക്കാരന് 18,000 രൂപ പ്രാരംഭ ശമ്പളമായി ലഭിക്കും. ക്ലാസ് 1 തസ്തികയില്‍ പ്രാരംഭ ശമ്പളം 56,100 രൂപയായിരിക്കും.

 4. വാര്‍ഷിക ഇന്‍ക്രിമെന്റ്

4. വാര്‍ഷിക ഇന്‍ക്രിമെന്റ്

ജീവനക്കാരുടെ ഇന്‍ക്രിമെന്റ് 3 ശതമാനമാക്കി നിലനിര്‍ത്തിും. ഇത് ഭാവിയില്‍ 2.57% ഇന്‍ക്രിമെന്റ് ഉറപ്പാക്കും ഈ നടപടി.

5. സൈനികര്‍ക്കും മിലിട്ടറിക്കാര്‍ക്കും

5. സൈനികര്‍ക്കും മിലിട്ടറിക്കാര്‍ക്കും

സൈനികര്‍ക്കും കമ്പൈന്‍ഡ് ആര്‍മഡ് പോലീസ് ഫോഴ്‌സകാര്‍ക്കും (സിഎപിഎഫ്) ഗ്രാറ്റ്വിറ്റി 10 മുതല്‍ 20 ലക്ഷം വരെയാക്കും.

 6. മിലിട്ടറി സര്‍വീസ് ശമ്പളം

6. മിലിട്ടറി സര്‍വീസ് ശമ്പളം

വിവിധ സൈനിക വിഭാഗങ്ങള്‍ക്കുള്ള സൈനിക സേവന വേതനം 1000,2000,4200&6000-3600,5200,10800 & 15500 എന്നിങ്ങനെ വര്‍ധിക്കും.

7. ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ്

7. ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ്

വീടു നിര്‍മാണത്തിനുള്ള ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സിന്റെ പരിധ് ഏഴര ലക്ഷത്തില്‍ നിന്ന് 25 ലക്ഷമാക്കി.

8. കമ്മിറ്റി

8. കമ്മിറ്റി

ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍പിഎസ്)യെക്കുറിച്ച് പഠിക്കാനും കമ്മീഷന്‍ റിപ്പോര്‍ട്ട് നടക്കാവുമ്പോഴുള്ള പരാതികളെക്കുറിച്ച് പരിശോധിക്കാനുമായി രണ്ട് സമിതികള്‍ക്ക് രൂപം നല്‍കും.

9. സാമ്പത്തിക പ്രത്യാഘാതങ്ങള്‍

9. സാമ്പത്തിക പ്രത്യാഘാതങ്ങള്‍

ശമ്പളവര്‍ധന നടപ്പാക്കാനായി ഈ സാമ്പത്തിക വര്‍ഷം സര്‍ക്കാറിന് 1,02,100 കോടി രൂപയുടെ അധ്ിക ബാധ്യതയുണ്ടാവും.

10. ഇന്‍ഷൂറന്‍സ്

10. ഇന്‍ഷൂറന്‍സ്

കുറഞ്ഞ പ്രീമിയമുള്ള പുതിയ ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് പദ്ധതിയ്ക്ക് രൂപം നല്‍കാന്‍ ധനമന്ത്രാലയത്തിന് നിര്‍ദേശം നല്‍കി.

English summary

7th Pay Commission: 10 Major Highlights To Know

The Union Cabinet chaired by the Prime Minister Shri Narendra Modi on Tuesday approved the recommendations of 7th Central Pay Commission (CPC) on pay and pensionary benefits.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X