കണ്ണൂരിലേക്ക് മൂന്ന് വിമാനക്കമ്പനികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വൈകാതെ യാത്രക്കാര്‍ക്ക് പറന്നിറങ്ങാനാവും. വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനായൊരുങ്ങുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ മൂന്ന് വിമാന കമ്പനികള്‍ സര്‍വീസ് നടത്താനായി തയ്യാറായിട്ടുണ്ട്.

2017 മാര്‍ച്ചോടെ വിമാനത്താവളം പൂര്‍ണമായും സജ്ജമാവും എന്നാണ് പ്രതീക്ഷ.

കമ്പനികള്‍

കമ്പനികള്‍

എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേസ്,ഇന്‍ഡിഗോ എന്നീ കമ്പനികളാണ് ഇപ്പോള്‍ സര്‍വീസ് ആരംഭിക്കാന്‍ സമ്മതമറിയിച്ചിട്ടുള്ളത്.

2017ഓടെ സൗകര്യങ്ങള്‍

2017ഓടെ സൗകര്യങ്ങള്‍

2017 ജനുവരിയാകുമ്പോഴേക്കും വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കേണ്ട എല്ലാ ഏജന്‍സികള്‍ക്കുമുള്ള സൗകര്യമൊരുങ്ങും.

റോഡുകള്‍

റോഡുകള്‍

വിമാനത്താവളത്തിലേക്കുള്ള നാല് റോഡുകള്‍ വീതികൂട്ടുന്നുണ്ട്. ഇതില്‍ മൂന്നിനും ഭരണാനുമതി ലഭിച്ചു.

 

 

ഡിജിസിഎ ലൈസന്‍സ്

ഡിജിസിഎ ലൈസന്‍സ്

ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി,കസ്റ്റംസ്,എമിഗ്രേഷന്‍,എയര്‍പോര്‍ട്ട് അതോറിറ്റി,മെറ്റീരിയോളജിക്കല്‍ ഡിപാര്‍ട്ട്‌മെന്റ് എന്നിവയ്ക്കായി നടപടി ആരംഭിച്ചിട്ടുണ്ട്. ഇവ പൂര്‍ത്തിയായാലേ ഡിജിസിഎ ലൈസന്‍സ് ലഭിക്കുകയുള്ളൂ.

English summary

Air India, Jet, Indigo to operate services from Kannur airport

The government has initiated procedures to make Kannur International Airport commercially functional and discussions with airline companies which are ready to operate services from airport have began.
Story first published: Thursday, July 14, 2016, 15:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X