ഫോഡ് ഫിഗോ ആസ്പയര്‍ കാറുകള്‍ക്ക് വന്‍വിലക്കുറവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: വിലകുറച്ച് നിരത്തുകള്‍ കീഴടക്കാന്‍ ഫിഗോ ഒരുങ്ങുന്നു. ഫോഡ് ഫിഗോ,ആസ്പയര്‍ കാറുകളുടെ വില കുറച്ചു. 25,000 രൂപ മുതല്‍ 91,000 രൂപ വരെയാണ് കമ്പനി വില കുറച്ചിരിക്കുന്നത്.

 

ആസ്പയര്‍ സെഡാന്‍ മോഡലുകള്‍ പെട്രോള്‍ പതിപ്പുകള്‍ 5.28 ലക്ഷം രൂപ മുതല്‍ 6.8 ലക്ഷം രൂപ വരെയും ഡീസല്‍ പതിപ്പുകള്‍ 6.37 ലക്ഷം രൂപ മുതല്‍ 7.89 ലക്ഷം രൂപ വരേയും വിലയില്‍ ലഭിക്കും.

ഫോഡ് ഫിഗോ, ആസ്പയര്‍ കാറുകള്‍ക്ക് വന്‍വിലക്കുറവ്

ഫിഗോ ഹാച്ച്ബാക്ക് പെട്രോള്‍ പതിപ്പിന് 30,000 രൂപ കുറഞ്ഞ് 4.54 ലക്ഷം രൂപ മുതല്‍ 6.29 ലക്ഷം രൂപ വരെയായിരിക്കും വില. ഡീസല്‍ പതിപ്പിന് 50,000 രൂപ വരെയാണ് കുറച്ചിരിക്കുന്നത്.

5.63 ലക്ഷം രൂപ മുതല്‍ 7.18 ലക്ഷം രൂപ വരെയാണ് ഫിഗോ,ആസ്പയര്‍ കാറുകളുടെ പുതിയ ഡല്‍ഹി ഷോറൂം വില. കഴിഞ്ഞ ദിവസം മാരുതി,ഹ്യൂണ്ടായി എന്നീ കമ്പനികള്‍ കാറുകളുടെ വില വര്‍ധിപ്പിച്ചിരുന്നു. Read More: ഹ്യൂണ്ടായ് കാറുകള്‍ക്ക് വില കൂട്ടി ഈ സാധ്യത മുതലെടുത്ത് വില്‍പന വര്‍ധിപ്പിക്കാനാണ് ഫിഗോയുടെ പുതിയ നീക്കമെന്നാണ് കരുതുന്നത്.

മാരുതി പ്രിയപ്പെട്ട വാഹനം: മാരുതി സുസുക്കിക്ക് റെക്കോഡ് വില്‍പന

English summary

Ford cuts Aspire and Figo prices by up to Rs 91,000

US-based auto major Ford today rationalized prices of compact hatchback Ford Figo and entry sedan Figo Aspire to take on completion and spruce up volumes.
Story first published: Wednesday, August 10, 2016, 11:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X