ബെംഗളൂരു,ഡല്‍ഹി..കുറഞ്ഞ ചിലവില്‍ ജീവിക്കാനീ നഗരങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തില്‍ ജീവിക്കാന്‍ ഏറ്റവും ചിലവ് കുറഞ്ഞ നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള നാല് സ്ഥലങ്ങള്‍ ഇടം പിടിച്ചു.

 

ഇക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റിന്റെ റാങ്കിംഗില്‍ താമസം,ഭക്ഷണം,വൈദ്യുതി തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് നഗരങ്ങളെ ഉള്‍പ്പെടുത്തിയത്.

1. ബെംഗളൂരു

1. ബെംഗളൂരു

ഇന്ത്യയുടെ സിലിക്കണ്‍ വാലിയായ ബെംഗളൂരുവാണ് കോസ്റ്റ് ഓഫ് ലിവിംഗ് ഏറ്റവും കുറഞ്ഞ ഇന്ത്യന്‍ നഗരങ്ങളില്‍ ഒന്നാമത്. ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ് ബെംഗളൂരു.

2. മുംബൈ

2. മുംബൈ

മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെയും പ്രമുഖ കമ്പനികളുടേയും ആസ്ഥാനമായ മുംബൈ ഇന്ത്യയുടെ സാമ്പത്തിക ഇടപാടുകളുടെ കേന്ദ്രം കൂടിയാണ്.

3. ചെന്നൈ

3. ചെന്നൈ

തമിഴ്‌നാട്ടിലെ ചെന്നൈയാണ് ജീവിക്കാന്‍ വളരെ ചിലവ് കുറഞ്ഞ മറ്റൊരു നഗരം.ലോകത്തിലെ കോസ്റ്റ് ഓഫ് ലിവിംഗ് കുറഞ്ഞ നഗരങ്ങളുടെ പട്ടികയില്‍ ചെന്നൈ ആറാം സ്ഥാനത്താണ്.

4. ന്യൂഡല്‍ഹി

4. ന്യൂഡല്‍ഹി

ലോകത്തിലെ കുറഞ്ഞ ചിലവില്‍ താമസിക്കാവുന്ന നഗരങ്ങളുടെ പട്ടികയില്‍ എട്ടാമതാണ് ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡല്‍ഹി.

അടിസ്ഥാനം ചിലവുകള്‍

അടിസ്ഥാനം ചിലവുകള്‍

നികുതി,ഭക്ഷണ ചിലവ്,താമസചിലവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ നഗരങ്ങളെ പരിഗണിച്ചത്.

മുന്‍പില്‍ ഇവര്‍

മുന്‍പില്‍ ഇവര്‍

സാംബിയയിലെ ലുസാകയാണ് ലിസ്റ്റില്‍ ഒന്നാമത്. കസാകിസ്ഥാനിലെ അല്‍മാടി നാലാം സ്ഥാനത്താണ്.അള്‍ജീരിയ,കറാച്ചി,ഡമാസ്‌കസ്,സറാകസ് എന്നിവ യഥാക്രമം അഞ്ച്,ഏഴ്,ഒമ്പത്,പത്ത് സ്ഥാനങ്ങളിലുണ്ട്.

ഏറ്റവും ചിലവ് കൂടുതല്‍ സിംഗപ്പൂരില്‍

ഏറ്റവും ചിലവ് കൂടുതല്‍ സിംഗപ്പൂരില്‍

ഇക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റിന്റെ വാര്‍ഷിക റാങ്കിംഗ് അനുസരിച്ച് സിംഗപ്പൂരാണ് ജീവിക്കാന്‍ ഏറ്റവും ചിലവേറിയ നഗരം. കഴിഞ്ഞ മൂന്ന് വര്‍ഷവും സിംഗപ്പൂരായിരുന്നു ഈ പട്ടികയില്‍ ഒന്നാമത്.

English summary

These 4 Indian cities are the cheapest to live in

While the city of Singapore was labelled as the world's most expensive city for the third time in a row, four Indian cities made it to the 'top ten cheapest cities' of the world.
Story first published: Monday, August 22, 2016, 13:20 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X