കേന്ദ്രജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം, 2% ഡിഎ കൂട്ടി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: കേന്ദ്ര സര്‍വീസുകാര്‍ക്ക് സര്‍ക്കാരിന്റെ ദീപാവലി സമ്മാനം. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും രണ്ട് ശതമാനം ക്ഷാമബത്ത.

 

കേന്ദ്രമന്ത്രിസഭാ യോഗത്തിന്‍േറതാണ് തീരുമാനം. 50 ലക്ഷം കേന്ദ്രജീവനക്കാര്‍ക്കും 58 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്തയുടെ പ്രയോജനം കിട്ടും.

കേന്ദ്രജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം, 2% ഡിഎ കൂട്ടി

ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ക്ഷാമബത്ത നല്‍കാനാണ് തീരുമാനം. ഏഴാം ശമ്പള കമ്മീഷന്‍ നടപ്പിലാക്കിയതോടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിച്ചിരുന്നു.

ഈ വര്‍ഷം ആദ്യം ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ ആറ് ശതമാനത്തില്‍ നിന്ന് 125 ശതമാനമായി കൂട്ടിയിരുന്നു.

ബിസിനസിന് അനുയോജ്യമായ രാജ്യം ന്യൂസിലാന്‍ഡ്, ഇന്ത്യ 130ാമത്

English summary

Centre announces 2% hike in dearness allowance for staff, pensioners

For about 50 lakh central employees and 58 lakh pensioners Diwali has come early. The Centre has announced 2% dearness allowance (DA) which will be effective from July 1, 2016.
Story first published: Thursday, October 27, 2016, 17:03 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X