പൈസ കൈമാറാന്‍ അക്കൗണ്ട് നമ്പര്‍ പോലും വേണ്ട യുപിഐയില്‍ 26 ബാങ്കുകള്‍

യൂണിഫെഡ് പേയ്‌മെന്റ് ഇന്റര്‍ഫേസില്‍ അഞ്ച് ബാങ്കുകള്‍ കൂടി പങ്കാളികളാകുന്നു.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊതുമേഖലയില്‍ നിന്നും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അലഹാബാദ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയും സ്വകാര്യ ബാങ്കുകളായ എച്ച്ഡിഎഫ്‌സി, ഐഡിഎഫ്‌സി എന്നിവയുമാണ് പുതിയതായി യുപിഐയുമായി സഹകരിക്കുന്നത്.

പൈസ കൈമാറാന്‍ അക്കൗണ്ട് നമ്പര്‍ പോലും വേണ്ട,യുപിഐയില്‍ 26 ബാ


സ്മാര്‍ട്‌ഫോണിലൂടെ എളുപ്പം പണം കൈമാറാന്‍ കഴിയുന്ന പ്ലാറ്റ്‌ഫോമാണ് യുപിഐ. 50 രൂപ വരെ ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ യുപിഐ വഴി നടത്താന്‍ കഴിയും.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഐഎഫ്എസ്സി കോഡ്, ബാങ്ക് ബ്രാഞ്ച് വിവരങ്ങള്‍ എന്നിവ ഈ ആപ് ഉപയോഗിക്കുമ്പോള്‍ ആവശ്യമില്ല. ആറുമാസത്തിനുള്ളില്‍ ഈ ബാങ്കുകളുടെ ഉപയോക്താക്കള്‍ക്ക് ഏകീകൃത പേയ്‌മെന്റ് സംവിധാനം ഉപയോഗിക്കാനാകും.

<strong>രാജ്യം സ്മാര്‍ടാവുന്നു: ഇനി പണം നല്‍കാം സ്മാര്‍ട്‌ഫോണില്‍</strong>രാജ്യം സ്മാര്‍ടാവുന്നു: ഇനി പണം നല്‍കാം സ്മാര്‍ട്‌ഫോണില്‍

English summary

Five more banks join the UPI bandwagon

Five new banks have joined the Unified Payments Interface (UPI) bandwagon, thereby taking the total number of banks using UPI to 26. The five latest entrants include public sector lenders, State Bank of India, Allahabad Bank and Bank of Baroda and two private banks HDFC Bank and IDFC Bank.
Story first published: Friday, November 4, 2016, 14:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X