എടിഎം സുരക്ഷാഭീഷണി: സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വിശദീകരണം തേടി

എടിഎം വിവരങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ ബാങ്കുകളോട് വിശദീകരണം തേടി.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ: എടിഎം വിവരങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ ബാങ്കുകളോട് വിശദീകരണം തേടി. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും, മുംബൈ സ്റ്റോക്ക് എക്സ്‌ചേഞ്ചുമാണ് ചൊവ്വാഴ്ച വിശദീകരണം ആവശ്യപ്പെട്ട് ബാങ്കുകള്‍ക്ക് കത്തയച്ചത്.

 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക് എന്നിവയ്ക്കാണ് കത്തയച്ചിരിക്കുന്നത്.

 
എടിഎം : സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വിശദീകരണം തേടി

3.2 മില്യണ്‍ എംടിഎം കാര്‍ഡുകളുടെ വിവരങ്ങള്‍ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

പാര്‍ലമെന്ററി സമിതിയും കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം ആരംഭിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്ദ്യോഗസ്ഥരോടും ബാങ്ക് പ്രതിനിധികളോടും സമിതിക്ക് മുന്നില്‍ ഹാജരാവാനും ആവശ്യപ്പെട്ടിട്ടുണ്ട്.

<strong>നിങ്ങളുടെ പൈസയും നഷ്ടപ്പെട്ടോ?എടിഎം കാര്‍ഡുകള്‍ക്ക് വമ്പന്‍ പൂട്ട്, 32 ലക്ഷം കാര്‍ഡുകള്‍ ഭീഷണിയില്‍</strong>നിങ്ങളുടെ പൈസയും നഷ്ടപ്പെട്ടോ?എടിഎം കാര്‍ഡുകള്‍ക്ക് വമ്പന്‍ പൂട്ട്, 32 ലക്ഷം കാര്‍ഡുകള്‍ ഭീഷണിയില്‍

English summary

Debit Card Data Breach: Stock markets want clarification from banks

Stock exchanges BSE and NSE said they have sought clarifications from five banks -- SBI, ICICI Bank, HDFC Bank, Axis Bank and Yes Bank on the debit card data breach issue.
Story first published: Tuesday, November 8, 2016, 16:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X