100 രൂപയുടെ പുതിയ നോട്ട് റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ നൂറുരൂപാനോട്ട് ആര്‍ ബി ഐ ഉടന്‍ പുറത്തിറക്കും. 2005-മഹാത്മാഗാന്ധി സീരീസില്‍ നേരിയ മാറ്റങ്ങള്‍ വരുത്തിയാവും പുതിയ നോട്ട് ഇറക്കുക. തുടര്‍ന്നും പഴയ 100രൂപ നോട്ട് ഉപയോഗിക്കുന്നതില്‍ യാതൊരു നിയന്ത്രണവുമില്ല. പുതിയ നോട്ടും പഴയ നോട്ടും ഉപയോഗിക്കാവുന്നതാണ്. റിസര്‍വ് ബാങ്ക് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

 
പുതിയ നൂറുരൂപാ നോട്ട് വരുന്നു

നോട്ട് പിന്‍വലിക്കല്‍ തീരുമാനം നടപ്പിലായതോടെ നൂറുരൂപക്ക് വന്‍ ക്ഷാമമാണ്. ഈ അവസരത്തില്‍ 100 രൂപയുടെ പുതിയ നോട്ട് പുറത്തിറക്കാനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനം നോട്ടുക്ഷാമത്തെ നേരിടാന്‍ സഹായിക്കും. കഴിഞ്ഞദിവസം പുതിയ 20, 50 രൂപാ നോട്ടുകള്‍ പുറത്തിറക്കുമെന്ന് ആര്‍ ബി ഐ അറിയിച്ചിരുന്നു.

English summary

RBI To Issue New Rs 100 Currency Notes Soon

The Reserve Bank of India is to issue new Rs 100 currency notes soon. All the banknotes in the denomination of Rs 100 issued by the Bank in the past will continue to be legal tender.
Story first published: Wednesday, December 7, 2016, 17:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X