സ്‌നാപ്പ് ഡീല്‍ ക്യാഷ്@ഹോം!!!ക്യാഷ് ഡെലിവറിയുമായി സ്‌നാപ്പ് ഡീല്‍ വരുന്നു?

ഉപഭോക്താക്കളുടെ ആവശ്യാനുസരണം കറന്‍സി നോട്ടുകള്‍ വീട്ടിലെത്തിക്കുന്ന ക്യാഷ്@ഹോം സര്‍വ്വീസ് സ്‌നാപ്പ് ഡീല്‍ ആരംഭിച്ചു. കറന്‍സി നോട്ടുകളുടെ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് സ്‌നാപ്പ് ഡീലിന്റെ പദ്ധതി.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപഭോക്താക്കളുടെ ആവശ്യാനുസരണം കറന്‍സി നോട്ടുകള്‍ വീട്ടിലെത്തിക്കുന്ന ക്യാഷ്ഹോം സര്‍വ്വീസ് സ്‌നാപ്പ് ഡീല്‍ ആരംഭിച്ചു. കറന്‍സി നോട്ടുകളുടെ പ്രതിസന്ധി രൂക്ഷമായ ഈ സാഹചര്യത്തിലാണ് സ്‌നാപ്പ് ഡീലിന്റെ പുതിയ പദ്ധതി.

 
പണം നിങ്ങളുടെ വീട്ടിലെത്തും?സ്‌നാപ്പ് ഡീലില്‍ വിളിക്കൂ

2000 രൂപവരെ ആവശ്യപ്പെട്ടുളള ഉപഭോക്താവിന്റെ ബുക്കിംഗ് ലഭിച്ചാല്‍ 48 മണിക്കൂറിനുള്ളില്‍ നിങ്ങളുടെ വീട്ടില്‍ കറന്‍സി നോട്ടുകളെത്തും. പകരം പണം കൈയ്യില്‍ കിട്ടുന്ന സമയത്ത് നിങ്ങളുടെ ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ് സൈ്വപ്പ് ചെയ്താല്‍ മതി.

 

ആദ്യഘട്ടത്തില്‍ ബാംഗ്ലൂര്‍, ഗുഡ്ഗാവ് എന്നീ നഗരങ്ങളിലാണ് ഈ സര്‍വ്വീസ് ലഭ്യമാവുക. അധികം വൈകാതെ തന്നെ മറ്റ് സ്ഥലങ്ങളിലേക്കും ക്യാഷ്ഹോം സര്‍വ്വീസ് ആരംഭിക്കും.

വെര്‍ച്ച്വല്‍ കാര്‍ഡുകളെപ്പറ്റി അറിയാന്‍ 7 കാര്യങ്ങള്‍വെര്‍ച്ച്വല്‍ കാര്‍ഡുകളെപ്പറ്റി അറിയാന്‍ 7 കാര്യങ്ങള്‍

English summary

Snapdeal To Deliver Cash At Your Doorstep

Now, you can order money and cash will reach your doorstep. Reputed e-commerce company Snapdeal has enabled users to order cash and have it delivered at their doorstep. The new service is called 'Cash@Home'.
Story first published: Friday, December 23, 2016, 13:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X