എന്താണ് ടിഡിഎസ് റിട്ടേണ്‍സ്?ടിഡിഎസ് എങ്ങനെ സമര്‍പ്പിക്കാമെന്ന് നോക്കാം

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടിഡിഎസ്(tds) എന്നാല്‍ ടാക്‌സ് ഡിഡക്റ്റ്ഡ് അറ്റ് സോര്‍ഴ്‌സ് എന്നാണ് അര്‍ത്ഥമാക്കുന്നത്. ടിഡിഎസ് പേമെന്റ് സാമ്പത്തിക വര്‍ഷത്തെ ഓരോ പാദത്തിലും ചെയ്തിരിക്കണം.

 
എന്താണ് ടിഡിഎസ് റിട്ടേണ്‍സ്?
  • ടിഡിഎസ് പിടിച്ചിട്ടില്ലെങ്കില്‍ ചിലവിന്റെ 30 ശതമാനം ഇളവ് ലഭിക്കില്ല.
  • ടിഡിഎസ് റിട്ടേണില്‍ എത്ര തവണ വേണമെങ്കിലും തിരുത്ത് വരുത്താവുന്നതാണ്.
  • ടിഡിഎസ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വൈകിയാല്‍ പ്രതിദിനം 200 രൂപ നിരക്കില്‍ പിഴയൊടുക്കണം
  • ഓരോ നികുതി ദായകനും ഫോം 26 എഎസ് വേരിഫൈ ചെയ്തിരിക്കണം
  • ടിഡിഎസ്, അഡ്വാന്‍സ് ടാക്സ് പെയ്ഡ്, റീഫണ്ട് സംബന്ധിച്ച വിവരങ്ങളാണ് ഫോം 26 എഎസ് നല്‍കുന്നത്.
  • ഫോം 26 എഎസില്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നികുതി ദായകന് നോട്ടീസ് അയക്കും. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ഇതുമായി ബന്ധമില്ല.

Read Also: നിങ്ങളുടെ ടാക്‌സ് ഒഴിവുകള്‍ നേടൂ നേരായ മാര്‍ഗ്ഗത്തിലൂടെ; ഇല്ലെങ്കില്‍ നല്ല എട്ടിന്റെ പണികിട്ടും

English summary

TDS returns at a glance

TDS returns at a glance
Story first published: Monday, March 6, 2017, 11:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X