ടാറ്റ കാറുകൾക്ക് പ്രിയമേറുന്നു; ഹോണ്ടയെ പിന്തള്ളി ടാറ്റ നാലാം സ്ഥാനത്ത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെയ് മാസത്തിലെ ആഭ്യന്തര പാസഞ്ചർ വാഹനവിൽപ്പനയിൽ ഹോണ്ട കാർസ് ഇന്ത്യയെ മറികടന്ന് ടാറ്റ മോട്ടോഴ്സ് നാലാം സ്ഥാനത്തെത്തി. ടാറ്റാ മോട്ടോഴ്സ് 12499 വാഹനങ്ങൾ വിറ്റപ്പോൾ 11278 വാഹനങ്ങൾ മാത്രമേ ഹോണ്ട കാർസ് ഇന്ത്യയ്ക്ക് വിൽക്കാനായുള്ളൂ.

മാരുതി സുസുക്കി തന്നെയാണ് വിൽപ്പനയിൽ മുന്നിൽ. 15.10 വളർച്ചയോടെ മാരുതി സുസുക്കി വിറ്റത് 1,30,248 വാഹനങ്ങളാണ്. ഹ്യൂണ്ടായ് മോട്ടോഴ്സ് ഇന്ത്യ രണ്ടാം സ്ഥാനത്തും മഹീന്ദ്ര ആൻഡ് മഹീന്ദ്ര മൂന്നാം സ്ഥാനത്തുമെത്തി.

ഹോണ്ടയെ പിന്തള്ളി ടാറ്റ നാലാം സ്ഥാനത്ത്

 

ഏപ്രിൽ മാസത്തിൽ ഹോണ്ടയായിരുന്നു വിൽപ്പനയിൽ നാലാം സ്ഥാനത്ത്. എന്നാൽ മെയ് മാസമായപ്പോൾ ടാറ്റാ ഹോണ്ടയെ പിന്തള്ളി നാലാം സ്ഥാനം പിടിച്ചെടുത്തു.

ടാറ്റ ടിയാ​ഗോ, ടി​ഗോ‍ർ, ഹെക്സ എന്നീ മോഡലുകളാണ് ടാറ്റയുടെ വളർച്ചയ്ക്ക് കാരണം. ഈ മോഡലുകൾക്ക് ഇപ്പോൾ വിപണിയിൽ വമ്പിച്ച ഡിമാൻ‍ഡാണ്. മാരുതി സെലേറിയോ, ഹ്യുണ്ടായ് ഐ 10 തുടങ്ങിയ ജനപ്രിയ ഹാച്ച്ബാക്കുകളുടെ വിപണിയിലേക്കാണ് ടാറ്റാ ടിയാഗോ എത്തിയത്.

English summary

Tata Motors edges out Honda Cars India to fifth slot in domestic sales of PVs

Tata Motors posted sales of 12,499 units and grew 32.18 percent in May 2017 while Honda Cars India slipped to 11,278 units up by 13.30 percent. Driving Tata Motors sales is the strong demand for its new models -the Tata Tiago, the Tigor and the Hexa.
Story first published: Monday, June 12, 2017, 15:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X