കടം കയറി മുങ്ങി; എസ്സാർ എണ്ണക്കമ്പനി ബിസിനസ് വിറ്റൊഴിഞ്ഞു

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കടം കയറി മുങ്ങിയ എസ്സാർ ഗ്രൂപ്പ് മറ്റ് മാർഗങ്ങളില്ലാത്തതിനാൽ ഏ​​​റ്റ​​​വും വ​​​ലി​​​യ ബി​​​സി​​​ന​​​സ് വിറ്റു. പെ​​​ട്രോ​​​ളി​​​യം റി​​​ഫൈ​​​ന​​​റി​​​യും റീ​​​ട്ടെ​​​യി​​​ൽ പ​​​മ്പുക​​​ളും തു​​​റ​​​മു​​​ഖ​​​വും വൈ​​​ദ്യു​​​തി നി​​​ല​​​യ​​​വുമാണ് എസ്സാർ ഗ്രൂ​​​പ്പ് വി​​​റ്റത്.

റ​​​ഷ്യ​​​യു​​​ടെ റോ​​​സ്നെ​​​ഫ്റ്റ് എ​​​ന്ന എ​​​ണ്ണ​​​ക്ക​​​മ്പനിയും ഒ​​​രു നി​​​ക്ഷേ​​​പ​​​ക സ​​​ഖ്യവും ചേർന്നാണ് എസ്സാർ ഓ​​​യി​​​ലും അ​​​നു​​​ബ​​​ന്ധ ക​​​മ്പനി​​​ക​​​ളും വാങ്ങിയത്. ​​​1290 കോ​​​ടി ഡോ​​​ള​​​റി (82,750 കോ​​​ടി രൂ​​​പ)​​നാ​​​ണ് ഇവർ കമ്പനി വാങ്ങിയത്.

കടം കയറി മുങ്ങി; എസ്സാർ എണ്ണക്കമ്പനി ബിസിനസ് വിറ്റൊഴിഞ്ഞു

 

റ​​​ഷ്യ​​​ൻ ക​​​മ്പ​​​നി​​​ക്ക് 49.13 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രിയാണ് ഉള്ളത്. ഹോ​​​ള​​​ണ്ടി​​​ലെ ഉ​​​ത്പ​​​ന്ന വ്യാ​​​പാ​​​ര കമ്പ​​​നി ട്ര​​​ഫി​​​ഗു​​​ര​​​യും റ​​​ഷ്യ​​​ൻ നി​​​ക്ഷേ​​​പ​​​നി​​​ധി യു​​​ണൈ​​​റ്റ​​​ഡ് കാ​​​പ്പി​​​റ്റ​​​ൽ പാ​​​ർ​​​ട്നേ​​​ഴ്സും ചേ​​​ർ​​​ന്ന് 49.13 ശ​​​ത​​​മാ​​​നം വാ​​​ങ്ങും. ശേ​​​ഷി​​​ക്കു​​​ന്ന 1.76 ശ​​​ത​​​മാ​​​നം ചി​​​ല്ല​​​റ ഓ​​​ഹ​​​രി​​​യു​​​ട​​​മ​​​ക​​​ളു​​​ടേ​​​താ​​​ണ്.

തുകയിൽ 70,000 കോടി രൂപ ഗ്രൂപ്പിന്റെ കടം തീർക്കാൻ ചെലവിടുമെന്ന് എസ്സാർ ഗ്രൂപ്പ് ഡയറക്ടർ പ്രശാന്ത് റുയിയ പറഞ്ഞു. ഇതിൽ 4000 കോടി ഇന്ത്യയിലെ ബാങ്കുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും നൽകും.

malayalam.goodreturns.in

English summary

With Rosneft deal, Essar reduces debt by Rs70,000 crore

The Essar group’s debt will reduce by close to Rs70,000 crore with the completion of the sale of Essar Oil and related port assets, said group director Prashant Ruia on Monday.
Story first published: Tuesday, August 22, 2017, 16:07 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more